women wall | Kairali News | kairalinewsonline.com
Saturday, September 26, 2020
”വിലങ്ങഴിച്ചെറിഞ്ഞും, വിലക്കുകള്‍ തകര്‍ത്തും, സഹോദരീ വരൂ..വരൂ സഖീ”; നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ വനിതാ മതില്‍; ശീര്‍ഷകഗാനം കാണാം

മതിലില്‍ അണിചേര്‍ന്ന് ഐ പി എസ്, ഐ എ എസ് ഉദ്യോഗസ്ഥരും

പങ്കെടുത്ത പ്രമുഖരില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ എ നായര്‍ മുതല്‍ ,മുന്‍ ചീഫ് സെക്രട്ടറി ഷീലാ തോമസ് വരെ ഉണ്ട്.

മുദ്രാവാക്യം വിളിച്ചുമാത്രമല്ല സമരം ചെയ്തും ജയിലില്‍ക്കിടന്നും പരിചയമുണ്ട് ആതിരയ്ക്ക്…

മുദ്രാവാക്യം വിളിച്ചുമാത്രമല്ല സമരം ചെയ്തും ജയിലില്‍ക്കിടന്നും പരിചയമുണ്ട് ആതിരയ്ക്ക്…

ആറുമാസം മാത്രം പ്രായമുള്ള മകള്‍ ദുലിയ മല്‍ഹാറിനൊപ്പമാണ് ആതിര വനിത മതിലില്‍ പങ്കെടുക്കാനെത്തിയത്.

ചരിത്രം സൃഷ്ടിച്ച വനിതാമതിലിനെ വാര്‍ത്തയാക്കി ബിബിസിയും; ശബരിമല വിഷയത്തെ രാഷ്ട്രീയവത്ക്കരിച്ചത് ബിജെപിയെന്നും ബിബിസി

ചരിത്രം സൃഷ്ടിച്ച വനിതാമതിലിനെ വാര്‍ത്തയാക്കി ബിബിസിയും; ശബരിമല വിഷയത്തെ രാഷ്ട്രീയവത്ക്കരിച്ചത് ബിജെപിയെന്നും ബിബിസി

സ്ത്രീ പുരുഷ സമത്വത്തിനായി ഇന്ത്യന്‍ സംസ്ഥാനമായ കേരളത്തില്‍ സ്ത്രീകള്‍ അണിനിരന്നുവെന്നാണ് ബിബിസി റിപ്പോര്‍ട്ട്

ഇത് ഭാവിതലമുറയ്ക്ക് വേണ്ടിയുള്ള മതില്‍; മത വർഗീയരാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി സ്ത്രീകളെ കരുക്കളാക്കുന്ന വിഭാഗീയ സ്ത്രീവിരുദ്ധ ശക്തികളെ തിരിച്ചറിയണമെന്നും ബൃന്ദ കാരാട്ട്
എന്റെ വേഷം കണ്ട് പുരോഹിതന്മാര്‍ ആരും നെറ്റിചുളിക്കുകയോ ചങ്കിടിക്കുകയോ സുപ്പീരിയറിന്റെ അടുത്തേക്ക് ഓടുകയും വേണ്ട; വനിതാമതിലിന് ആശംസയര്‍പ്പിച്ച സിസ്റ്റര്‍ ലൂസി കളപ്പുര പറയുന്നു…
ജാതി മത വര്‍ണ വര്‍ഗ വ്യത്യാസമില്ലാതെ ചരിത്രത്തിന്റെ ഭാഗമായ വനിതാമതിലില്‍ പങ്കെടുത്ത് നഴ്‌സുമാര്‍

ജാതി മത വര്‍ണ വര്‍ഗ വ്യത്യാസമില്ലാതെ ചരിത്രത്തിന്റെ ഭാഗമായ വനിതാമതിലില്‍ പങ്കെടുത്ത് നഴ്‌സുമാര്‍

മതിലിന്റെ ഭാഗമാകാന്‍ എത്തിയ തിരുവനന്തപുരത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്‌സുമാര്‍ക്കെ് ഉത്സവത്തിര്‍ പങ്കെടുക്കുന്ന ആവേശത്തിനൊപ്പം പറയാനുണ്ടായിരുന്നത്.

അ‍ഴിമതി വിരുദ്ധ പോരാട്ടത്തിൽ കേരളം കരുത്തുറ്റ ഒരു ചുവടു കൂടി മുന്നോട്ടു വച്ചിരിക്കുകയാണ്

വനിതാ മതില്‍ വന്‍വിജയമാക്കിയ കേരളത്തിലെ സ്ത്രീ സമൂഹത്തെയാകെ അഭിവാദ്യം ചെയ്ത് കോടിയേരി ബാലകൃഷ്ണന്‍

കേരള ജനതയുടെ പരിഛേദമായി മാറിയ മതില്‍ മതനിരപേക്ഷതയും ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുമെന്ന പ്രഖ്യാപനം കൂടിയാവുകയായിരുന്നു.

കുഞ്ഞിനേയും കയ്യിലെടുത്തു മുദ്രാവാക്യവും വിളിച്ച് യുവതി; വനിതാ മതിലിനിടെ ആവേശം പകര്‍ന്ന് സഖാവ് ആതിര; വീഡിയോ കാണാം

കുഞ്ഞിനേയും കയ്യിലെടുത്തു മുദ്രാവാക്യവും വിളിച്ച് യുവതി; വനിതാ മതിലിനിടെ ആവേശം പകര്‍ന്ന് സഖാവ് ആതിര; വീഡിയോ കാണാം

മഞ്ചേരി സ്വദേശിനിയായ ആതിരയെന്ന സഖാവ് കേരളത്തെ സത്യത്തില്‍ ഉള്‍ക്കിടിലം കൊള്ളിക്കുകയായിരുന്നു.

വനിതാമതില്‍; കോണ്‍ഗ്രസും ബിജെപിയും നടത്തുന്ന കുപ്രചരണങ്ങള്‍ ഒന്നൊന്നായി തകരുന്നു

വനിതാമതില്‍; കോണ്‍ഗ്രസും ബിജെപിയും നടത്തുന്ന കുപ്രചരണങ്ങള്‍ ഒന്നൊന്നായി തകരുന്നു

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളെ കൊണ്ട് തെറ്റിദ്ധരിച്ച് പറയിപ്പിച്ചതാണെന്ന് മറിയുമ്മ തുറന്ന് പറഞ്ഞു.

”വിലങ്ങഴിച്ചെറിഞ്ഞും, വിലക്കുകള്‍ തകര്‍ത്തും, സഹോദരീ വരൂ..വരൂ സഖീ”; നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ വനിതാ മതില്‍; ശീര്‍ഷകഗാനം കാണാം

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ വനിതാ മതില്‍; പ്രതിജ്ഞാ വാചകങ്ങള്‍

മേല്‍മുണ്ട് കലാപവും കല്ലുമാല സമരവും അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് കുതിക്കുന്നതിനുളള ഇടപെടലുകളും അഭിമാനപൂര്‍വ്വം നമ്മള്‍ ഓര്‍ക്കുന്നു.

കിണറില്‍ കരിഓയില്‍ ഒഴിച്ച് കുടിവെള്ളം മലിനമാക്കി; വനിതാ മതില്‍ വിളംബര ജാഥയില്‍ പങ്കെടുത്തവര്‍ക്ക് നേരെ ആര്‍ എസ് എസ് കാടത്തം

കിണറില്‍ കരിഓയില്‍ ഒഴിച്ച് കുടിവെള്ളം മലിനമാക്കി; വനിതാ മതില്‍ വിളംബര ജാഥയില്‍ പങ്കെടുത്തവര്‍ക്ക് നേരെ ആര്‍ എസ് എസ് കാടത്തം

പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നവരുടെ വീടുകള്‍ക്ക് നേരെ ഇരുട്ടിന്റെ മറവിലാണ് ആര്‍ എസ് എസ് അക്രമം അഴിച്ചു വിടുന്നത്.

”വിലങ്ങഴിച്ചെറിഞ്ഞും, വിലക്കുകള്‍ തകര്‍ത്തും, സഹോദരീ വരൂ..വരൂ സഖീ”; നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ വനിതാ മതില്‍; ശീര്‍ഷകഗാനം കാണാം

വനിതാ മതിലിന് ഐക്യദാര്‍ഡ്യവുമായി തിരുവനന്തപുരം നഗരസഭയിലെ വനിതാ ജീവനക്കാര്‍

സ്ത്രീകള്‍ക്ക് ദുര്‍നീതി നല്‍കുന്ന അസമത്വത്തിന്റെ അനീതിപര്‍വം തിരുത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് കൗണ്‍സിലര്‍ കൂടിയായ പുഷ്പലത പറഞ്ഞു.

വനിതാ മതിലിനോടൊപ്പം ഉണ്ടാകും; പൂര്‍ണ പിന്തുണയുമായി സ്വാമി അഗ്‌നിവേശ്

വനിതാ മതിലിനോടൊപ്പം ഉണ്ടാകും; പൂര്‍ണ പിന്തുണയുമായി സ്വാമി അഗ്‌നിവേശ്

പുതിയ സമൂഹത്തെ സൃഷ്ടിക്കണമെങ്കില്‍ നാം മുന്നോട്ടുപോകണം. പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ചും ശാസ്ത്രത്തെക്കുറിച്ചും നരേന്ദ്ര മോദി പറഞ്ഞ അബദ്ധങ്ങള്‍ സമൂഹത്തെ പിന്നോട്ട് നടത്തും.

വനിതാ മതിലിന് പിന്തുണയുമായി തെരുവുകളില്‍ ആവേശം വിതറി വനിതകളുടെ കലാ ജാഥ

വനിതാ മതിലിന് പിന്തുണയുമായി തെരുവുകളില്‍ ആവേശം വിതറി വനിതകളുടെ കലാ ജാഥ

ഇന്ന് ഈ കാണുന്ന നിലയിലേക്കെത്താന്‍ കേരളം താണ്ടിയ വഴികളും ത്യാഗോജ്വലമായ പോരാട്ടങ്ങളും ഓര്‍മ്മപ്പെടുത്തുന്ന കലാ ജാഥയാണ് കയ്യടികള്‍ നേടി മുന്നേറുന്നത്.

”വിലങ്ങഴിച്ചെറിഞ്ഞും, വിലക്കുകള്‍ തകര്‍ത്തും, സഹോദരീ വരൂ..വരൂ സഖീ”; നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ വനിതാ മതില്‍; ശീര്‍ഷകഗാനം കാണാം

വനിതാ മതിലിന്റെ പ്രസക്തി വിളിച്ചോതുന്ന ശീര്‍ഷകഗാനങ്ങള്‍ പ്രകാശനം ചെയ്തു

ചിത്രമാകാനൊരുങ്ങിയാണ് വനിതാ മതിലിന്റെ പ്രചരണം സംസ്ഥാനത്ത് നടക്കുന്നത്. മതിലിന്റെ പ്രസക്തി വിളിച്ചോതുന്നതാണ് അതിന്റെ ശീര്‍ഷകഗാനങ്ങള്‍.

അ‍ഴിമതി വിരുദ്ധ പോരാട്ടത്തിൽ കേരളം കരുത്തുറ്റ ഒരു ചുവടു കൂടി മുന്നോട്ടു വച്ചിരിക്കുകയാണ്

വനിതാമതില്‍ മഹത്തായ സംഭവമാകും; ക്യാമ്പയിന്‍ ചരിത്രത്തില്‍ ലോക റെക്കോഡാകും; ‘പൊളിയ’ലും ‘വിള്ളല്‍വീഴ’ലും ദിവാസ്വപ്നമാകും; കോടിയേരി ബാലകൃഷ്ണൻ എ‍ഴുതുന്നു…

എല്‍ഡിഎഫും എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്ന രാഷ്ട്രീയ ബഹുജന പ്രസ്ഥാനങ്ങളും വനിതാ സംഘടനകളും വനിതാമതിലിന്റെ സംഘാടനത്തിനായി രംഗത്തിറങ്ങിക്കഴിഞ്ഞു.

‘കേരളത്തെ ഇരുട്ടിലേക്ക് നയിക്കാന്‍ അനുവദിക്കില്ല, ചരിത്രമാകാന്‍ വനിതാ മതില്‍’;  വന്‍ മുന്നൊരുക്കങ്ങളുമായി സംഘാടക സമിതി; 30 ലക്ഷം സ്ത്രീകളെ പങ്കെടുപ്പിക്കും;  മന്ത്രിമാര്‍ക്ക് ജില്ലകളുടെ പ്രത്യേക ചുമതല

വനിതാമതിലിന്റെ പ്രചരണാര്‍ഥം ബ്രിട്ടനില്‍ മനുഷ്യ മതില്‍ തീര്‍ക്കാനൊരുങ്ങുന്നു

കേരളത്തില്‍ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാമതിലിന്റെ പ്രചരണാര്‍ഥമാണ് ബ്രിട്ടനില്‍ 30ന് പകല്‍ രണ്ടിന് 'മനുഷ്യമതില്‍ ' നിര്‍മിക്കാനൊരുങ്ങുന്നത്.

ഷുഹൈബ് വധം; സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ

വനിതാ മതിലിന് എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി

ജനുവരി ഒന്നിലെ വനിതാ മതിലില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കണമെന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ചോദ്യം ചെയ്യുന്ന പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

Latest Updates

Advertising

Don't Miss