സ്ത്രീയാണെങ്കില്‍ രാത്രി പുറത്തിറങ്ങുന്നതു ഭാരതീയ സംസ്‌കാരത്തിനു വിരുദ്ധമാണെന്നു കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ....
women
സ്മൃതി ഇറാനി അറിയുന്നുണ്ടോ ഇതൊക്കെ? സ്ത്രീയായാല്‍ രാത്രി പുറത്തിറങ്ങരുതെന്ന് കേന്ദ്രമന്ത്രി മഹേഷ് ശര്‍മ; സംസ്‌കാരവിരുദ്ധമെന്ന് വിശദീകരണം
മകളുടെ രോഗം വിട്ടുമാറുന്നില്ല; യുവതി മകളെ കൊന്ന് ജീവനൊടുക്കി
രണ്ടുവയസ്സുകാരിയായ മകളുടെ വിട്ടുമാറാത്ത രോഗത്തില്‍ മനംനൊന്ത് യുവതി മകളെ കൊന്ന് ജീവനൊടുക്കി.....
‘ആരും എന്നെ കീഴ്‌പ്പെടുത്തേണ്ട’ മുസ്ലീം മതപണ്ഡിതരുടെ പ്രഭാഷണത്തിനെതിരെ യുവതികളുടെ ടോപ്‌ലെസ് പ്രതിഷേധം
മുസ്ലീം മതപണ്ഡിതരുടെ പ്രഭാഷണത്തിനെതിരെ യുവതികളുടെ അർദ്ധനഗ്ന പ്രതിഷേധം. ....
ഏഴു വര്‍ഷത്തിനുള്ളില്‍ പീഡിപ്പിച്ച് ഉപേക്ഷിച്ചത് എട്ടു സ്ത്രീകളെ; നാടിനു നാണക്കേടായ ഒരു സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ കഥ
ഏഴു വര്‍ഷത്തിനുള്ളില്‍ പതിനാറുകാരികളായ രണ്ടു പേരെ അടക്കം വിവാഹം കഴിക്കുകയും പീഡിപ്പിക്കുകയും ഉപേക്ഷിക്കുകയും ചെയ്ത ഒരു സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നാടിനു....
സൗദി വീണ്ടും പുരോഗമിക്കുന്നു; സ്ത്രീകള്‍ക്കു വാഹനമോടിക്കാന്‍ പുരുഷന്‍ അനുമതി നല്‍കണമെന്ന നിബന്ധന നീക്കിയേക്കും
പ്രാകൃത നിയമങ്ങളില്‍നിന്നു സൗദി അറേബ്യ പുരോഗമനത്തിന്റെ പാതയില്‍. സ്ത്രീകള്‍ വാഹനമോടിക്കുന്നതിന് പുരുഷന്‍ അനുമതി നല്‍കണമെന്നും അതിനു തെളിവു ഹാജരാക്കണമെന്നുമുള്ള....
വനിതകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമായി ഇന്റല്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങും
നവീനതയില്‍ എന്നും വിപ്ലവം സൃഷ്ടിച്ചിട്ടുള്ള ഇന്റല്‍ കോര്‍പറേഷന്‍ കൂടുതല്‍ വികസനങ്ങളിലേക്ക് കാലൂന്നുന്നു. ഇത്തവണ ന്യൂനപക്ഷങ്ങളെയും വനിതകളെയും ലക്ഷ്യം വച്ചാണ് ഇന്റലിന്റെ....


