ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യന്‍ പെണ്‍പട
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ വൈറ്റ് വാഷ്. ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. അവസാന മത്സരത്തില്‍ ജുലന്‍ ഗോസ്വാമി പടിയിറങ്ങി. മൂന്നാം മതസരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ ...