ഗ്രാമങ്ങളിലും ഇനി വർക്ക് നിയർ ഹോം ; കൊട്ടാരക്കരയിലെ ആദ്യ കേന്ദ്രം തിങ്കളാഴ്ച്ച മുഖ്യമന്ത്രി നാടിന് സമർപ്പിക്കും
ഐ.ടി ഉൾപ്പെടെയുള്ള വിജ്ഞാനാധിഷ്ഠിത മേഖലകളിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾക്ക് സ്വന്തം വീടിനടുത്ത് തന്നെ ലോകോത്തര നിലവാരത്തിലുള്ള തൊഴിലിടങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ....


