world | Kairali News | kairalinewsonline.com
Tuesday, June 2, 2020
Download Kairali News

Tag: world

ട്രംപിന്റെ ട്വീറ്റുകൾക്ക്‌ വസ്തുതാ പരിശോധനാ മുന്നറിയിപ്പ്‌; ട്വിറ്റർ തെരഞ്ഞെടുപ്പിൽ ഇടപെടുകയാണെന്ന്  ട്രംപ്

ട്രംപിന്റെ ട്വീറ്റുകൾക്ക്‌ വസ്തുതാ പരിശോധനാ മുന്നറിയിപ്പ്‌; ട്വിറ്റർ തെരഞ്ഞെടുപ്പിൽ ഇടപെടുകയാണെന്ന് ട്രംപ്

മണ്ടത്തരങ്ങൾ പറഞ്ഞും വീരവാദങ്ങൾ മുഴക്കിയും അനുദിനം അപഹാസ്യനാവുന്ന അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്‌ സാമൂഹ്യ മാധ്യമമായ ട്വിറ്ററിന്റെ കൊട്ട്‌. ട്രംപിന്റെ ട്വീറ്റുകൾക്ക്‌ വസ്തുതാ പരിശോധനാ മുന്നറിയിപ്പ്‌ നൽകിയിരിക്കുകയാണ്‌ ...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് കണ്ണൂര്‍ ധര്‍മ്മടം സ്വദേശി

കൊവിഡിന്റെ രണ്ടാംവരവിൽ ലാറ്റിനമേരിക്കൻ രാജ്യങ്ങൾ പ്രഭവകേന്ദ്രമായി മാറുമെന്ന് ലോകാരോഗ്യ സംഘടന

കൊവിഡിെൻറ രണ്ടാംവരവിൽ യൂറോപ്പിനെയും അമേരിക്കയെയും മറികടന്ന് ലാറ്റിനമേരിക്കൻ രാജ്യങ്ങൾ പ്രഭവകേന്ദ്രമായി മാറുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ബ്രസീൽ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വൈറസ്ബാധിതരുടെ എണ്ണം അതിവേഗം കുതിക്കുന്ന സാഹചര്യത്തിലാണ് ...

സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; 8 പേര്‍ രോഗമുക്തി നേടി; 1,71,355 പേര്‍ നിരീക്ഷണത്തില്‍

ലോകത്ത് കൊവിഡ് ബാധിതര്‍ 56 ലക്ഷത്തിലേക്ക്; അമേരിക്കയില്‍ മാത്രം പതിനേഴ് ലക്ഷം രോഗബാധിതര്‍

ലോകമാകെ പടര്‍ന്നുപിടിക്കുന്ന കൊവിഡ് നിസാരമാണെന്ന് തുടക്കം മുതല്‍ പ്രതികരിച്ച അമേരിക്കയില്‍ മരണം ഒരു ലക്ഷം കടന്നു. രോഗബാധിതരുടെ എണ്ണം പതിനേഴ് ലക്ഷം കടന്നു. ഏറ്റവും കൂടുതലാളുകള്‍ മരിച്ച ...

കോവിഡ് 19: 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കോള്‍ സെന്റര്‍ സജ്ജമായി

കൊവിഡ് ബാധിതര്‍ 53 ലക്ഷം കവിഞ്ഞു; മരണം നാലു ലക്ഷത്തിലേക്ക്; അമേരിക്കയില്‍ മരണം ഒരു ലക്ഷത്തിലേക്ക്; ബ്രസീലില്‍ സ്ഥിതിരൂക്ഷം

ലോകത്ത് കൊവിഡ്-19 ബാധിതരുടെ എണ്ണം 53 ലക്ഷം പിന്നിട്ടു. ലോകവ്യാപകമായി ഇതുവരെ 53,01,408 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,39,907 പേരാണ് വൈറസ് ബാധയേറ്റ് മരിച്ചത്. ഇതുവരെ 21,58,463 ...

ഡൊണാള്‍ഡ് ട്രംപിന്റെ ഇംപീച്ച്‌മെന്റ് നടപടികള്‍ ആരംഭിച്ചു

അമേരിക്കൻ പെൻഷൻ ഫണ്ട്‌ നിക്ഷേപങ്ങൾ ചൈനയിൽ നിന്ന്‌ പിൻവലിക്കുകയാണെന്ന്‌ ഡോണൾഡ്‌ ട്രംപ്

ശതകോടിക്കണക്കിന്‌ ഡോളറിന്റെ അമേരിക്കൻ പെൻഷൻ ഫണ്ട്‌ നിക്ഷേപങ്ങൾ ചൈനയിൽനിന്ന്‌ പിൻവലിക്കുകയാണെന്ന്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌. സമാനമായ മറ്റ്‌ നടപടികളും പരിഗണനയിലാണെന്ന്‌ ട്രംപ്‌ ഫോക്‌സ്‌ ബിസിനസ്‌ ന്യൂസ്‌ അഭിമുഖത്തിൽ ...

എൻആർഐ പദവി നഷ്ടമാകും; പ്രവാസികൾ ആശങ്കയിൽ

വിദേശരാജ്യങ്ങളിൽനിന്ന്‌ ഇതുവരെ സംസ്ഥാനത്തെത്തിയത്‌ 3732 പേർ

വിദേശരാജ്യങ്ങളിൽനിന്ന്‌ ഇതുവരെ സംസ്ഥാനത്തെത്തിയത്‌ 3732 പേർ. നാല് അന്താരാഷ്ട്ര വിമാനത്താവളത്തിലായി 17 വിമാനവും കൊച്ചി തുറമുഖത്ത്‌  മൂന്ന്‌ കപ്പലുമാണ്‌ എത്തിയതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തുനിന്ന് 33,000 ...

കൊറോണ: വിദ്യാർത്ഥികളുടെ ആശങ്കകള്‍ അകറ്റുന്നതിനായി  ആരോഗ്യവകുപ്പിന്‍റെ ബോധവൽക്കരണ വീഡിയോ

ലോകത്ത് കൊവിഡ്‌ മരണം‌ 3 ലക്ഷം കടന്നു; ഏറ്റവും കൂടുതല്‍ അമേരിക്കയിൽ

കൊവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ലോകത്ത്‌ മൂന്നു ലക്ഷം കടന്നു. 3,00,385 പേരാണ് കൊവിഡ് മൂലം ലോകത്ത് ഇതുവരെ മരിച്ചത്. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ...

കൊറോണ; ‘വ്യാജ’നില്‍ വീഴരുത്

കൊവിഡ് വൈറസ് രോഗിയെ കൊല്ലുന്നത് ഇങ്ങനെ..!

കൊവിഡ് എങ്ങനെയാണ് രോഗിയെ കൊല്ലുന്നത് എന്ന് കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. വൈറസിന്റെ പ്രവര്‍ത്തന രീതി, ലക്ഷണങ്ങള്‍, രോഗനിര്‍ണയം എന്നിവ മനസിലാക്കിയതായാണ് അവകാശവാദം. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ തകര്‍ത്താണ് ഈ ...

ശൈലജ ടീച്ചറെ ആഗോളനേതാക്കളുമായി താരതമ്യം ചെയ്ത് ഗള്‍ഫ്പത്രം

ശൈലജ ടീച്ചറെ ആഗോളനേതാക്കളുമായി താരതമ്യം ചെയ്ത് ഗള്‍ഫ്പത്രം

കൊറോണക്കാലത്ത് ശാസ്ത്രയുക്തിയോടെ നിര്‍ണായക ഇടപെടല്‍ നടത്തുന്നതില്‍ ആഗോളനേതാക്കളുമായി മന്ത്രി കെ കെ ശൈലജയെ താരതമ്യം ചെയ്ത് ഗള്‍ഫ്പത്രം. മഹാമാരിക്കാലത്ത് ശാസ്ത്രത്തിന്റെയും യുക്തിയുടെയും കാലം തിരിച്ചുവന്നതോടെ ഡിജിറ്റല്‍ ലോകത്ത്‌നിന്ന് ...

രണ്ട് മാസത്തോളം കടലില്‍ കുടുങ്ങി; 24 രോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം; മുന്നൂറിലേറേ പേര്‍ അവശനിലയില്‍

രണ്ട് മാസത്തോളം കടലില്‍ കുടുങ്ങി; 24 രോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം; മുന്നൂറിലേറേ പേര്‍ അവശനിലയില്‍

രണ്ട് മാസത്തോളം കടലില്‍ കുടുങ്ങിയ രോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ വിശന്നു മരിച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കരയില്‍ അടുപ്പിക്കാന്‍ കഴിയാത്ത കപ്പലില്‍ അകപ്പെട്ട് പോയ റോഹിഗ്യന്‍ അഭയാര്‍ത്ഥികളാണ് വിശന്ന് ...

കോവിഡ് 19: 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കോള്‍ സെന്റര്‍ സജ്ജമായി

കൊറോണ: മരണം ഒരുലക്ഷം കടന്നു; രോഗബാധിതര്‍ 17 ലക്ഷത്തിലേക്ക്

ന്യൂയോര്‍ക്ക്: ലോകത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഇതുവരെ 1,00,371 പേരാണ് മരിച്ചത്. വൈറസ് ബാധിതരുടെ എണ്ണം പതിനേഴ് ലക്ഷത്തിലേക്ക് അടുക്കുകയാണ്, ...

ലോകക്രമം മാറ്റിവരയ്ക്കുന്ന കൊറോണ

ലോകക്രമം മാറ്റിവരയ്ക്കുന്ന കൊറോണ

ലോകചരിത്രത്തില്‍ സമാനതകളില്ലാത്തതാണ് കൊറോണ വൈറസ് ബാധയുടെ ഈ കാലം. അസാധാരണമായ പ്രതിസന്ധിയിലേക്ക് ലോകമാകെ വലിച്ചെറിയപ്പെട്ടിരിക്കുന്നു. രാജ്യങ്ങള്‍ അടച്ചുപൂട്ടിയിരിക്കുന്നു. വിമാനങ്ങളും ട്രെയിനുകളും ബസുകളുമൊന്നും ചലിക്കുന്നില്ല. നിശ്ചലതയിലേക്ക് ലോകം വീണുപോയിരിക്കുന്നു. ...

കൊറോണ; ഇനിയുള്ള രണ്ടാഴ്ച്ചക്കാലം നിര്‍ണ്ണായകം

കൊറോണ; ലോകത്ത് മരണസംഖ്യ 18000 കടന്നു

ലോകമെങ്ങും പടര്‍ന്ന് പിടിച്ചിരിക്കുന്ന കൊവിഡ് 19 വൈറസ് ബാധിച്ചുള്ള മരണം 18000 കടന്നു.18299 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. 411412 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചിട്ടുണ്ട്. ...

തെറ്റിദ്ധാരണ പരത്തുന്നുവെന്ന് യുഎസ് ; ഉപരോധം പിന്‍വലിക്കണമെന്ന് ഇറാന്‍

തെറ്റിദ്ധാരണ പരത്തുന്നുവെന്ന് യുഎസ് ; ഉപരോധം പിന്‍വലിക്കണമെന്ന് ഇറാന്‍

അമേരിക്കന്‍ ഭരണകൂടം അടിച്ചേല്‍പ്പിച്ചിരിക്കുന്ന ഉപരോധം നീക്കാന്‍ അവിടത്തെ ജനങ്ങള്‍ ശബ്ദമുയര്‍ത്തണമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. മധ്യപൗരസ്ത്യ ദേശത്ത് കോവിഡ് ബാധിച്ച് ഏറ്റവുമധികം മരണമുണ്ടായത് ഇറാനിലാണ്. മഹാമാരിക്കെതിരായ ...

കൊറോണ; മരണസംഖ്യ 13,000 കടന്നു; രോഗം ബാധിതര്‍ മൂന്നു ലക്ഷത്തിലധികം

കൊറോണ; മരണസംഖ്യ 13,000 കടന്നു; രോഗം ബാധിതര്‍ മൂന്നു ലക്ഷത്തിലധികം

ചൈനയ്ക്കുള്ളില്‍ വച്ച് ആര്‍ക്കും കോവിഡ് പടരാതെ തുടര്‍ച്ചയായി മൂന്നാം ദിവസം. എന്നാല്‍, രോഗവുമായി വിദേശത്തുനിന്നു വന്നരുള്‍പ്പെടെ 461 പേരെ പുതിയതായി കണ്ടെത്തി. ചൈനയില്‍ ആകെ മരണസംഖ്യ 3,261 ...

കൊറോണ: ചെറുപ്പക്കാര്‍ക്കും മരണസാധ്യതയെന്ന് യുഎന്‍

കൊറോണ: ചെറുപ്പക്കാര്‍ക്കും മരണസാധ്യതയെന്ന് യുഎന്‍

കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം ലോകത്താകെ 11,401 ആയി. ഇതില്‍ പകുതിയിലധികം യൂറോപ്പിലാണ്. ഏറ്റവുമധികം മരണം ഇറ്റലിയില്‍. ഇറ്റലിയില്‍ മരണം 4032 ആയി. സ്പെയിനില്‍ മരണസംഖ്യ 1093 ...

കൊറോണ ബാധയില്‍ വിറങ്ങലിച്ച് വമ്പന്‍മാര്‍

കൊറോണ ബാധയില്‍ വിറങ്ങലിച്ച് വമ്പന്‍മാര്‍

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7987യി. 1,98,426 പേര്‍ വിവിധ രാജ്യങ്ങളില്‍ ചികിത്സയിലുണ്ട്. 82,763 പേര് രോഗത്തില്‍ നിന്നും മുക്തരായതായാണ് റിപ്പോര്‍ട്ട്. ഇറ്റലിയിലെ സ്ഥിതിഗതികള്‍ രൂക്ഷമായി ...

തിരുവനന്തപുരത്ത് മൂന്നുപേര്‍ക്ക് കൊറോണ; രാജ്യത്ത് 2 മരണം

കൊവിഡ് 19; ഇപ്പോഴത്തെ പ്രഭവകേന്ദ്രം യൂറോപ്പ്

ലോകത്ത് 5,416 പേരുടെ മരണത്തിനിടയാക്കിയ കൊവിഡ് 19 വൈറസിന്റെ ഇപ്പോഴത്തെ പ്രഭവകേന്ദ്രം യൂറോപ്പെന്ന് ലോകാരോഗ്യ സംഘടന. ഇതിനിടെ, ഇറ്റലിക്ക് പിന്നാലെ സ്‌പെയിനിലും മരണ നിരക്ക് ഏറുകയാണ്. സ്‌പെയിനില്‍ ...

100 ലേറെ രാജ്യങ്ങള്‍; 1.10 ലക്ഷത്തിലധികം രോഗികള്‍

100 ലേറെ രാജ്യങ്ങള്‍; 1.10 ലക്ഷത്തിലധികം രോഗികള്‍

ലോകത്താകെ നൂറിലേറെ രാജ്യങ്ങളിലായി 1.10 ലക്ഷത്തിലധികം ആളുകള്‍ക്ക് ബോധിച്ച കോവിഡ്-19 യൂറോപ്യന്‍ യൂണിയനിലെ എല്ലാ രാജ്യങ്ങളിലുമെത്തി. സൈപ്രസില്‍ കൂടി രോഗം സ്ഥിരീകരിച്ചതോടെയാണ് ഇയുവിലെ 27 രാജ്യങ്ങളും കോവിഡിന്റെ ...

കൊറോണ വൈറസിനെ ചൈന നേരിടുന്നതിങ്ങനെ..

കൊറോണ വൈറസിനെ ചൈന നേരിടുന്നതിങ്ങനെ..

കൊറോണ വൈറസ് (സിഒവി) ബാധ നേരിടാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുന്ന രോഗികളെ ചികിത്സിയ്ക്കാന്‍ 1000 കിടക്കയുള്ള ആശുപത്രിയുടെ നിര്‍മാണം തുടങ്ങി. 10 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാനുദ്ദേശിച്ച് തീവ്രവേഗത്തിലാണ് ...

ലോകം ശതകോടീശ്വരന്മാര്‍ വിഴുങ്ങുന്നു…

ലോകം ശതകോടീശ്വരന്മാര്‍ വിഴുങ്ങുന്നു…

ഒരു നേരത്തെ വിശപ്പടക്കാന്‍ വഴിയില്ലാതെ, ഒന്ന് കേറിക്കിടക്കാന്‍ ഇടമില്ലാതെ, ഉടുതുണിക്ക് മറുതുണിയില്ലാതെ ജനകോടികള്‍ പരക്കംപായുമ്പോള്‍ ലോകത്തിന്റെ സമ്പത്തുമുഴുവന്‍ ഒരുപിടി ശതകോടീശ്വരന്മാര്‍ കൈയടക്കുന്നു. ലോകമുതലാളിത്ത രാജ്യങ്ങളിലും ഇന്ത്യയിലും ഇത് ...

മിസൈൽ–ഡ്രോൺ ആക്രമണം; യമനിൽ 80 സൈനികർ കൊല്ലപ്പെട്ടു; അമ്പതിലേറെപ്പേർക്ക്‌ പരിക്ക്

യമനിൽ സൈനിക പരിശീലനകേന്ദ്രത്തിലെ പള്ളിക്കുനേരെ നടന്ന മിസൈൽ–ഡ്രോൺ ആക്രമണത്തിൽ 80 സൈനികർ കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. അമ്പതിലേറെപ്പേർക്ക്‌ പരിക്കേറ്റു. യമനിലെ മധ്യപ്രവിശ്യയിലെ മരിബിലാണ് ആക്രമണം. ഹൂതി ...

തിരിച്ചടിക്കാനൊരുങ്ങിയാൽ 52 കേന്ദ്രങ്ങൾ തകർക്കും; കൂടുതൽ പ്രകോപനങ്ങളുമായി ട്രംപ്‌; അമേരിക്കൻ സൈന്യത്തെ പുറത്താക്കണമെന്ന്‌ ഇറാഖ്‌ പാർലമെന്റ്‌

ഇറാനെ അനുനയിപ്പിക്കാൻ യൂറോപ്യൻ യൂണിയനടക്കം ശ്രമങ്ങൾ ഊർജിതമാക്കുന്നതിനിടെ സ്ഥിതി വഷളാക്കുന്ന പ്രകോപനങ്ങളുമായി അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌. ഇറാന്റെ വിശിഷ്ട സേനാ വിഭാഗമായ ഖുദ്‌സിന്റെ നായകൻ ജനറൽ ...

കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് ഡൊണാള്‍ഡ് ട്രംപ്; തീരുമാനിക്കേണ്ടത് മോദിയെന്നും ട്രംപ്

പൗരാണിക സാംസ്‌കാരിക പൈതൃകകേന്ദ്രങ്ങങ്ങളടക്കം തകർക്കും; ട്രംപിന്റെ ഭീഷണിക്കെതിരെ യുഎസ്‌ നേതാക്കളും

ഇറാനിലെ പൗരാണിക സാംസ്‌കാരിക പൈതൃകകേന്ദ്രങ്ങങ്ങളടക്കം തകർക്കുമെന്ന അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ ഭീഷണിക്കെതിരെ യുഎസ്‌ നേതാക്കളും. യുഎസ്‌ കോൺഗ്രസിന്റെ അനുമതിയില്ലാതെ യുദ്ധം നടത്തുന്നതിന്‌ പണമനുവദിക്കുന്നത്‌ വിലക്കാൻ യുഎസ്‌ ...

സേനാ നടപടി; തെക്കൻ ഇറാഖിലെ നസിറിയയിൽ 25 പേർ കൊല്ലപ്പെട്ടു

സേനാ നടപടി; തെക്കൻ ഇറാഖിലെ നസിറിയയിൽ 25 പേർ കൊല്ലപ്പെട്ടു

തെക്കൻ ഇറാഖിലെ നസിറിയയിൽ പ്രക്ഷോഭകർക്കുനേരെ വ്യാഴാഴ്‌ചയുണ്ടായ സേനാ നടപടിയിൽ 25 പേർ കൊല്ലപ്പെട്ടു. 200ൽപ്പരം ആളുകൾക്ക്‌ പരിക്കേറ്റു. ഇതോടെ കഴിഞ്ഞ മാസമാദ്യം ആരംഭിച്ച പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ...

ഇന്ത്യന്‍ നടപടിക്കെതിരെ നിലപാട് കടുപ്പിച്ച് പാകിസ്ഥാന്‍; ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വെട്ടിച്ചുരുക്കാനും വ്യാപരബന്ധം അവസാനിപ്പിക്കാനും പാക് തീരുമാനം

പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അയോഗ്യനാക്കണമെന്ന്‌ ആവശ്യപ്പെട്ട് ഹര്‍ജി

പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അയോഗ്യനാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കോടതിയിൽ ഹർജി. താഹിർ മഖ്‌സൗദ്‌ എന്നയാളാണ്‌ ലാഹോർ ഹൈക്കോടതിയിൽ പരാതി നൽകിയത്. മുൻ പ്രസിഡന്റ്‌ നവാസ്‌ ഷെരീഫിനെ ചികിത്സയ്‌ക്കായി ...

ഖത്തറിലേക്ക് അയല്‍രാജ്യങ്ങള്‍; ഗള്‍ഫ് കപ്പിന് 26ന്‌ തുടക്കം

ഖത്തറിലേക്ക് അയല്‍രാജ്യങ്ങള്‍; ഗള്‍ഫ് കപ്പിന് 26ന്‌ തുടക്കം

ഇരുപത്താറിന്‌ ആരംഭിക്കുന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്‌ബോൾ മത്സരത്തിൽ ഖത്തറുമായി അകന്നുകഴിയുന്ന സൗദി അറേബ്യയും യുഎഇയും ബഹ്റൈനും കളിക്കും. ഡിസംബർ എട്ടുവരെയുള്ള 24-ാമത് ഗൾഫ് കപ്പിൽ ഈ ...

ഖത്തര്‍ സന്ദര്‍ശിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഇ-വിസ സംവിധാനവുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

ഖത്തര്‍ സന്ദര്‍ശിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഇ-വിസ സംവിധാനവുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

കായിക ടൂര്‍ണമെന്റുകള്‍ക്കും സാംസ്‌കാരിക പരിപാടികള്‍ക്കും പങ്കെടുക്കുന്നതിന് ഖത്തര്‍ സന്ദര്‍ശിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഇ-വിസ സംവിധാനവുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ഇതിനാവശ്യമായ സൗകര്യങ്ങള്‍ ഉള്‍പ്പെടുന്ന ഇ-പോര്‍ട്ടല്‍ മന്ത്രാലയം ലോഞ്ച് ചെയ്തു. ഹുക്കൂമി ...

പലസ്‌തീൻ നേതാവും ഭാര്യയും ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു

പലസ്‌തീൻ നേതാവും ഭാര്യയും ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു

ഗാസയിൽ പലസ്‌തീൻ സംഘടനയായ ഇസ്ലാമിക്‌ ജിഹാദിന്റെ പ്രമുഖ നേതാവിനെയും ഭാര്യയെയും ഉറക്കത്തിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ വധിച്ചു. ഇസ്ലാമിക ജിഹാദിന്റെ സായുധവിഭാഗമായ അൽ ഖുദ്‌സ്‌ ബ്രിഗേഡിന്റെ സൈനിക കൗൺസിൽ ...

ചുരുങ്ങിയ വേതനം 4000 റിയാലാക്കാന്‍ സൗദി തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം

സൗദി സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ പ്രാതിനിധ്യം ഉയരുന്നു

സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ പ്രാതിനിധ്യം 22.4 ശതമാനം ഉയര്‍ന്നതായി റിപ്പോര്‍ട്ട്‌. ഈവര്‍ഷം ആദ്യപാതിയിലെ കണക്കുകള്‍ അനുസരിച്ചാണിത്. 2016ല്‍ ഇതേ കാലയളവില്‍ 18.1 ശതമാനമായിരുന്നു സ്വദേശികളുടെ ...

ഭീകരവാദത്തിന് ധനസഹായം; പാകിസ്ഥാന്‍ ‘ചാര’പ്പട്ടികയില്‍ തുടരും

ഭീകരവാദത്തിനുള്ള ധനസഹായവും കള്ളപ്പണം വെളുപ്പിക്കലും നിരീക്ഷിക്കുന്ന അന്താരാഷ്ട്ര സംവിധാനമായ ധന കര്‍മ ദൗത്യ സേനയുടെ (എഫ്എടിഎഫ്) 'ചാര'പ്പട്ടികയില്‍ പാകിസ്ഥാന്‍ തുടരും. നാലു മാസത്തിനകം ഭീകരവാദത്തിനുള്ള ധനസഹായം തടയുന്നതില്‍ ...

ചുരുങ്ങിയ വേതനം 4000 റിയാലാക്കാന്‍ സൗദി തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം

രണ്ടു വര്‍ഷത്തിനിടെ സൗദിയില്‍ പിടിയിലായത് 39,88,685 വിദേശികള്‍

താമസ, തൊഴില്‍ നിയമ ലംഘനങ്ങള്‍ക്ക് രണ്ടു വര്‍ഷത്തിനിടെ 39,88,685 വിദേശികള്‍ സൗദിയില്‍ പിടിയിലായി. ഇതില്‍ 9,91,636 പേരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2017 നവംബര്‍ 14 ...

ഏദന്റെ നിയന്ത്രണം;  എസ്‌ടിസിയും ഹാദി സര്‍ക്കാരും ധാരണയിലേക്ക്

ഏദന്റെ നിയന്ത്രണം; എസ്‌ടിസിയും ഹാദി സര്‍ക്കാരും ധാരണയിലേക്ക്

യെമനിലെ ചെങ്കടല്‍ തുറമുഖ പട്ടണമായ ഏദന്റെ നിയന്ത്രണത്തെ ചൊല്ലി സര്‍ക്കാരും തെക്കന്‍ ട്രാന്‍സിഷണല്‍ കൗണ്‍സിലും (എസ്‌ടിസി) തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരമാകുന്നു. അടുത്ത ദിവസങ്ങളില്‍ ജിദ്ദയില്‍ കരാര്‍ ഒപ്പിടുമെന്ന് ...

വൻ തീരുവ ചുമത്തി; അമേരിക്കയും യൂറോപ്പും വ്യാപാരയുദ്ധത്തിലേക്ക്‌

വൻ തീരുവ ചുമത്തി; അമേരിക്കയും യൂറോപ്പും വ്യാപാരയുദ്ധത്തിലേക്ക്‌

യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള 150 ഉത്പ്പന്നത്തിന്‌ 25 ശതമാനം തീരുവ ചുമത്തിയ അമേരിക്കൻ നടപടിക്ക്‌ തിരിച്ചടി നൽകുമെന്ന്‌ യൂറോപ്യൻ യൂണിയൻ. എയർബസിന്‌ യൂറോപ്യൻ രാജ്യങ്ങൾ നൽകിവന്ന സബ്‌സിഡിക്കെതിരെ ...

ജോർദാൻ താഴ്‌വര ഇസ്രയേലിനോട്‌ കൂട്ടിച്ചേർക്കുമെന്ന്‌ നെതന്യാഹു

ജോർദാൻ താഴ്‌വര ഇസ്രയേലിനോട്‌ കൂട്ടിച്ചേർക്കുമെന്ന്‌ നെതന്യാഹു

നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച്‌ വീണ്ടും അധികാരത്തിൽ എത്തിയാൽ പലസ്തീൻ പ്രദേശമായ വെസ്‌റ്റ്‌ബാങ്കിലെ ജോർദാൻ താഴ്‌വര ഇസ്രയേലിനോട്‌ കൂട്ടിച്ചേർക്കുമെന്ന്‌ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. പരമാവധി വലതുപക്ഷ വോട്ട്‌ ലക്ഷ്യമിട്ട്‌ ...

കണ്‍മുന്നില്‍ മുങ്ങിത്താഴുന്നവരെ രക്ഷിക്കരുത്; കിരാത നിയമം

കണ്‍മുന്നില്‍ മുങ്ങിത്താഴുന്നവരെ രക്ഷിക്കരുത്; കിരാത നിയമം

കണ്‍മുന്നില്‍ ഒരു മനുഷ്യജീവന്‍ മുങ്ങിത്താഴുമ്പോള്‍ എന്തുചെയ്തും അയാളെ രക്ഷിക്കാന്‍ നാം ശ്രമിക്കും. എന്നാല്‍ കണ്‍മുന്നില്‍ മുങ്ങിത്താഴുന്നവരെ രക്ഷിക്കരുതെന്നും അഥവാ ചെയ്യാന്‍ ശ്രമിച്ചാല്‍ കനത്ത പിഴയൊടുക്കാനുമുള്ള നിയമം പാസാക്കിയിരിക്കുകയാണ് ...

കശ്മീർ വിഷയത്തിൽ ട്രംപിന്റെ മധ്യസ്ഥത വേണ്ട; പ്രശ്നപരിഹാരം ഉഭയകക്ഷി ചർച്ചകളിലൂടെ മാത്രമെന്നും ഇന്ത്യ

കൊമ്പുകോര്‍ത്ത് അമേരിക്കയും ചൈനയും; സാമ്പത്തിക മാന്ദ്യത്തില്‍ ലോകവ്യാപാരവിപണി

യുഎസ് ഉത്പന്നങ്ങള്‍ക്കുള്ള ഇറക്കുമതിത്തീരുവ ചൈന വീണ്ടും വര്‍ധിപ്പിച്ചതിനു മറുപടിയായി ചൈനയിലുള്ള എല്ലാ അമേരിക്കന്‍ കമ്പനികളോടും നാട്ടിലേക്കുമടങ്ങാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. ചൈനയും യുഎസുമായുള്ള വ്യാപാരയുദ്ധം ...

ഇന്ത്യ-പാക്ക് ബന്ധം അതീവ മോശം അവസ്ഥയില്‍; പ്രശ്ന പരിഹാരത്തിന് ചര്‍ച്ചയെന്നും  ട്രംപ് 

ജനപ്രതിനിധി സഭയിലെ വനിതാ അംഗങ്ങള്‍ക്കെതിരായ വംശീയാധിക്ഷേപം; ട്രംപിനെതിരെ വ്യാപക പ്രതിഷേധം

ജനപ്രതിനിധി സഭയിലെ വനിതാ അംഗങ്ങളെ വംശീയമായി അധിക്ഷേപിച്ച അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. ഡെമോക്രാറ്റിക‌് പാർടി അംഗങ്ങളായ അലക‌്സാൻഡ്രിയ ഒകേസിയോകോർടെസ‌്, റാഷിദ ത‌്‌ലൈബ‌്, ...

സൗദിയിൽനിന്ന് കഴിഞ്ഞ ഒന്നര വർഷത്തിനിടെ നാട‌ുകടത്തിയത് 8,68,065 വിദേശികളെ

സൗദിയിൽനിന്ന് കഴിഞ്ഞ ഒന്നര വർഷത്തിനിടെ നാട‌ുകടത്തിയത് 8,68,065 വിദേശികളെ

ഒന്നര വർഷത്തിനിടെ സൗദിയിൽനിന്ന് നാട‌ുകടത്തിയത് 8,68,065 വിദേശികളെ. താമസ-തൊഴിൽ നിയമ ലംഘനങ്ങൾക്ക് ഇവരടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 34,89,854 വിദേശികളെ സുരക്ഷാവകുപ്പുകൾ അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ...

ഗള്‍ഫ് മേഖല കലുഷിതം; എണ്ണക്കപ്പല്‍ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് സൗദിയും; ഭീഷണികളെ ശക്തമായി നേരിടുമെന്ന് സൗദി കിരീടാവകാശി; കടുത്ത നീക്കവുമായി യുഎസ്; എണ്ണവില ഉയരും

ഹോര്‍മൂസില്‍ സംഘര്‍ഷനീക്കം; ആരോപണ പ്രത്യാരോപണങ്ങളുമായി ബ്രിട്ടനും ഇറാനും; സംഘര്‍ഷത്തിന്‌ പിന്നിൽ അമേരിക്കയെന്ന്‌ റഷ്യ

ഇറാനെ ലക്ഷ്യംവച്ച് ഹോര്‍മൂസ് കടലിടുക്കില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള പാശ്ചാത്യനീക്കം തീവ്രമായി. അന്താരാഷ്ട്ര സമുദ്രനിയമം ലംഘിച്ച് ബ്രിട്ടീഷ് എണ്ണടാങ്കറിനെ തടയാന്‍ ഇറാന്‍ ശ്രമിച്ചെന്ന അവകാശവാദവുമായി ബ്രിട്ടൻ രംഗത്തെത്തി. എന്നാല്‍, ...

മരണനിരക്ക‌് ജനന നിരക്കിനെ മറികടന്നു; ജപ്പാനിൽ ജനസംഖ്യ കുത്തനെ താഴേക്ക്

മരണനിരക്ക‌് ജനന നിരക്കിനെ മറികടന്നു; ജപ്പാനിൽ ജനസംഖ്യ കുത്തനെ താഴേക്ക്

ജപ്പാനിൽ ജനസംഖ്യ പോയവര്‍ഷം കുത്തനെ ഇടിഞ്ഞു. തുടർച്ചയായി പത്താംവർഷവും ഇടിവ് രേഖപ്പെടുത്തി ജനസംഖ്യ ഏകദേശം 12.48 കോടിയായി. 2018ല്‍ മാത്രം കുറഞ്ഞത് 4.3 ലക്ഷത്തിലേറെ പേര്‍. 2018ൽ ...

2019-ലെ ആദ്യത്തെ മൂന്ന് മാസത്തിനുള്ളിൽ ദുബായിലെത്തിയത് 15 മില്ല്യണിലധികം യാത്രക്കാരെന്ന് ദുബായ് എമിഗ്രേഷന്‍ അധികൃതര്‍

ആദ്യ 6 മാസത്തിനുള്ളിൽ ദുബായിലൂടെ യാത്ര ചെയ്തത് രണ്ടു കോടിഎഴുപത്തി നാല് ലക്ഷം യാത്രക്കാർ

2019 വർഷത്തെ ആദ്യത്തെ ആറു മാസത്തിനുള്ളിൽ ദുബായിലൂടെ യാത്ര ചെയ്തത് രണ്ടു കോടിഎഴുപത്തി നാല് ലക്ഷം യാത്രക്കാരാണെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് ...

വെള്ളത്തില്‍ മുങ്ങി യുഎസ്; ഒരു ദിവസം പെയ്തത് ഒരു മാസം കിട്ടേണ്ട മഴ; കനത്ത മഴയില്‍ വിറങ്ങലിച്ച് ജനങ്ങള്‍

വെള്ളത്തില്‍ മുങ്ങി യുഎസ്; ഒരു ദിവസം പെയ്തത് ഒരു മാസം കിട്ടേണ്ട മഴ; കനത്ത മഴയില്‍ വിറങ്ങലിച്ച് ജനങ്ങള്‍

യുഎസ്സില്‍ കഴിഞ്ഞ ദിവസം പെയ്തത് ഒരു മാസം കിട്ടേണ്ട മഴയാണ്. തിങ്കളായഴ്ചയാണ് യു.എസ് തലസ്ഥാന നഗരമായ വാഷിങ്ടന്‍ ഡിസിയില്‍ കനത്ത മഴയുണ്ടായത്. ഒരു ദിവസത്തെ കനത്ത മഴയില്‍ ...

അഫ‌്ഗാനിസ്ഥാനിൽ താലിബാൻ നടത്തിയ ബോംബാക്രമണത്തിൽ 14 മരണം, 140 പേർക്ക‌് പരിക്ക്

അഫ‌്ഗാനിസ്ഥാനിൽ താലിബാൻ നടത്തിയ ബോംബാക്രമണത്തിൽ 14 മരണം, 140 പേർക്ക‌് പരിക്ക്

അഫ‌്ഗാനിസ്ഥാനിലെ ഗസ‌്നി പ്രവിശ്യയിൽ താലിബാൻ നടത്തിയ കാർ ബോംബാക്രമണത്തിൽ ഒരുകുട്ടിയും എട്ട‌് എന്‍ഡിഎസ് സുരക്ഷാഉദ്യോഗസ്ഥരുമുൾപ്പെടെ 14 പേർ കൊല്ലപ്പെട്ടതായി അല്‍ ജസീറയുടെ റിപ്പോര്‍ട്ട്​. ബോംബാക്രമണത്തിൽ 140 പേർക്ക‌് ...

ഫെയ്‌സ്ബുക്ക് കുടുംബത്തിന് ജലദോഷം; നാടാകെ പ്രാര്‍ഥന; ഒടുവില്‍ എല്ലാം ശരിയായി

ഫെയ്‌സ്ബുക്ക് കുടുംബത്തിന് ജലദോഷം; നാടാകെ പ്രാര്‍ഥന; ഒടുവില്‍ എല്ലാം ശരിയായി

ഒരു നേരം ഭക്ഷണമില്ലെങ്കിലും സാരമില്ലായിരുന്നു... എന്നാല്‍ ഫേസ്ബുക്കും വാട്ട്‌സപ്പുമെല്ലാം ഒന്ന് തുമ്മിയാല്‍ പോലും സഹിക്കാനാവുന്നില്ല. ഇന്ത്യയില്‍ മാത്രമല്ല വിദേശ രാജ്യങ്ങളിലും ഈ സമൂഹ മാധ്യമങ്ങള്‍ വഴി മീഡിയകള്‍ ...

റഷ്യന്‍ നാവികസേനയുടെ അന്തര്‍വാഹിനിയില്‍ തീപിടുത്തം;14 നാവികര്‍ കൊല്ലപ്പെട്ടു

റഷ്യന്‍ നാവികസേനയുടെ അന്തര്‍വാഹിനിയില്‍ തീപിടുത്തം;14 നാവികര്‍ കൊല്ലപ്പെട്ടു

റഷ്യയുടെ നാവികസേന അന്തര്‍വാഹിനിയിലുണ്ടായ തീപിടിത്തത്തില്‍ 14 നാവികര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. തീപിടുത്തംമൂലം പുറത്തുവന്ന വിഷപ്പുക ശ്വസിച്ചതാണ് മരണ സംഖ്യ കൂടാന്‍ കാരണം. തീപിടുത്തം റഷ്യന്‍ ...

സ്വദേശിവത്കരണം ശക്തമാക്കാനൊരുങ്ങി കുവൈറ്റ്; അടുത്ത സാമ്പത്തിക വര്‍ഷം 3000 വിദേശികളെ ഒഴിവാക്കും

സ്വദേശിവത്കരണം ശക്തമാക്കാനൊരുങ്ങി കുവൈറ്റ്; അടുത്ത സാമ്പത്തിക വര്‍ഷം 3000 വിദേശികളെ ഒഴിവാക്കും

സ്വദേശിവത്കരണം ശക്തമാക്കാനുള്ള നടപടികളുമായി കുവൈറ്റ്. പെതുമേഖലയില്‍ നിന്നും അടുത്ത സാമ്പത്തിക വര്‍ഷം 3000 വിദേശികളെ ഒഴിവാക്കാനാണ് നീക്കം. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പൊതുമേഖലയില്‍ നൂറ് ശതമാനം സ്വദേശിവത്കരണം ...

പലായന കാലത്തെ പതിവ്രതകള്‍

പലായന കാലത്തെ പതിവ്രതകള്‍

പലായനത്തിന്റെ ദുരന്തങ്ങള്‍ക്ക് മുന്നില്‍ ലോകം തരിച്ചുനില്കുന്നു കാലമാണിത്. സാല്‍വദോറില്‍ നിന്ന് അമേരിക്കയിലേയ്ക്ക് കുടിയേറാനുളള സാഹസത്തിനിടയില്‍ മുങ്ങിമരിച്ച അച്ഛന്റേയും രണ്ടു വയസ്സുകാരി മകളുടേയും നദിയില്‍ പൊങ്ങികിടക്കുന്ന മൃതദേഹങ്ങളാണ് ഏറ്റവും ഒടുവില്‍ ...

ഇനിയൊരു ലോകമഹായുദ്ധം ഉണ്ടായാല്‍ അതിന് കാരണം ഇതാണ്..

ഇനിയൊരു ലോകമഹായുദ്ധം ഉണ്ടായാല്‍ അതിന് കാരണം ഇതാണ്..

ഇനിയൊരു ലോകമഹായുദ്ധം ഉണ്ടായാല്‍ അത് എന്തിന് വേണ്ടിയാകും ഉത്തരങ്ങള്‍ നമുക്ക് തന്നെ ഊഹിക്കാവുന്നതേയുള്ളൂ. കാരണം ഇനിയൊരു യുദ്ധം ഉണ്ടായാല്‍ അത് ഒന്നുകില്‍ വെള്ളത്തിനു വേണ്ടിയോ അല്ലെങ്കില്‍ ശുദ്ധമായ ...

സ്വന്തമായൊരു വീടോ നാടോ ഇല്ലാത്തവര്‍ എത്രയുണ്ടെന്നറിയുമോ? ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

സ്വന്തമായൊരു വീടോ നാടോ ഇല്ലാത്തവര്‍ എത്രയുണ്ടെന്നറിയുമോ? ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

സ്വന്തം വീടുകളില്‍നിന്നും പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായവരുടെ എണ്ണം ആഗോളതലത്തില്‍ 70 ദശലക്ഷം കവിഞ്ഞുവെന്ന് യുഎന്‍ അഭയാര്‍ഥി ഏജന്‍സി. ചരിത്രത്തിലാദ്യമായി ലോകജനസംഖ്യയില്‍ 70.8 ദശലക്ഷം പേര്‍, അതായത് 108 ...

Page 1 of 8 1 2 8

Latest Updates

Don't Miss