world – Page 3 – Kairalinewsonline.com

Selected Tag

Showing Results With Tag

ഭീകരാക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

കൂടാതെ ആറ് ഇന്ത്യക്കാരെ കാണാനില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു

Read More

ന്യൂസിലാന്‍ഡിലെ തീവ്രവാദി ആക്രമണത്തില്‍ ഇന്ത്യന്‍ വംശജരായ ഒമ്പത് പേരെ കാണാതായതായി റിപ്പോര്‍ട്ട്

വെടിവെപ്പില്‍ കൊല്ലപ്പെട്ടവര്‍ ഏതൊക്കെ രാജ്യക്കാരാണെന്നതു സംബന്ധിച്ച് ഇതുവരെ വ്യക്തത കൈവന്നിട്ടില്ല

Read More

ന്യൂസിലാന്‍ഡിനെ ഞെട്ടിച്ച ആക്രമണം; പള്ളികളില്‍ നടന്ന വെടിവയ്പ്പില്‍ 47 പേര്‍ കൊല്ലപ്പെട്ടു

ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തുന്ന ബംഗ്ലാദേശ് ടീമിനെ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നതെന്ന സ്ഥിരീകരിക്കാത്ത...

Read More

ആഫ്രിക്ക അതിവേഗം പിളരുന്നു.. ഭൂഖണ്ഡങ്ങള്‍ എട്ടാകുമോ?

കെനിയയിലെ മായ്മാഹിയു- നരോക് ദേശീയ പാതയിലുണ്ടായ വിള്ളലാണ് ശാസ്ത്ര നിഗമനങ്ങളെ കടത്തിവെട്ടിയിരിക്കുന്നത്

Read More

സഹികെട്ടു, ഇനി നോക്കാനാകില്ല; മക്കളെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യവുമായി ഒരമ്മ

മക്കളായ 18 കാരി സോഫിയെയും 14 കാരി ഹിലരിയെയുമാണ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്

Read More

കുവൈറ്റില്‍ ഇനി വിസ സ്റ്റാമ്പ്‌ ചെയ്യുമ്പോള്‍ പാസ്പോര്‍ട്ടില്‍ പതിച്ചു വന്നിരുന്ന റെസിഡന്സി സ്റ്റിക്കര്‍ ഉണ്ടാവില്ല

വാര്‍ത്തയില്‍ പറയുന്നത് പ്രകാരം കാലാവധിയുള്ള സിവില്‍ ഐഡി കാര്‍ഡ് എമിഗ്രേഷന്‍ കൌണ്ടറില്‍ കാണിച്ചാല്‍...

Read More

സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം കഷണങ്ങളാക്കി നായ്ക്കള്‍ക്ക് നല്‍കും; പ്രതിക്ക് 23 വര്‍ഷം തടവ് ശിക്ഷ നല്‍കി കോടതി

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷമാണ് കഴുത്ത് മുറിച്ച് കൊലപ്പെടുത്തി മൃതദേഹം കുളിമുറിയില്‍ ഉപേക്ഷിച്ചത്

Read More

ഇന്ത്യാ പാക് സംഘര്‍ഷത്തില്‍ ഇടപെടല്‍ തുടരുമെന്ന് അമേരിക്ക

കുപ്വാരയില്‍ ഏറ്റുമുട്ടലിനിടെ സൈന്യം രണ്ട് ഭീകരരെ വധിച്ചു

Read More

അതിര്‍ത്തിക്ക് ഇരുവശം ജീവിക്കുന്ന ജനങ്ങളെ ഓര്‍ത്ത് വല്ലാതെ ആശങ്ക തോന്നുന്നു, ഈ യുദ്ധം നമ്മുക്ക് വേണ്ട; മലാല

യഥാര്‍ഥ ശത്രുക്കള്‍ ഭീകരവാദവും, ദാരിദ്ര്യവും, വിദ്യാഭ്യാസമില്ലായ്മയും, ആരോഗ്യപ്രശ്‌നങ്ങളും ആണെന്ന് ഇരു രാജ്യക്കാരും തിരിച്ചറിയണമെന്നും...

Read More

രണ്ടാം ഉച്ചകോടിക്ക് തുടക്കമായി; കൈ കൊടുത്ത് നേതാക്കള്‍

വിയ്റ്റനാം തലസ്ഥാനമായ മെട്രോപോള്‍ ഹോട്ടലിലാണ് കൂടിക്കാഴ്ച

Read More

കുവൈറ്റില്‍ എംബസി ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിപ്പ്: പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി

ഇന്ത്യന്‍ എംബസിയില്‍ നിന്നാണെന്ന രൂപത്തില്‍ വ്യാജ ഫോണ്‍ വിളിച്ചാണ് തട്ടിപ്പ് നടത്തി പണം...

Read More

54 ബ്ലാങ്കറ്റുകളില്‍ പൊതിഞ്ഞ് മകള്‍ അമ്മയുടെ മൃതദേഹം വീട്ടില്‍ ഒളിപ്പിച്ചുവെച്ചത് 44 ദിവസം

ദുര്‍ഗന്ധം പുറത്തുവരാതിരിക്കാന്‍ 66 എയര്‍ഫ്രഷ്നറുകളാണ് മകള്‍ വീട്ടില്‍ സ്ഥാപിച്ചിരുന്നത്

Read More
BREAKING