world

വാഗ്നർ ഗ്രൂപ്പ് മേധാവി യെവ്ജെനി പ്രിഗോഷിൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു ;സ്ഥിരീകരിച്ച് റഷ്യൻ അധികൃതർ

വാഗ്നർ ഗ്രൂപ്പ് മേധാവി യെവ്ജെനി പ്രിഗോഷിൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് റഷ്യൻ അധികൃതർ. റഷ്യയുടെ അന്വേഷണ സമിതി മൃതദേഹങ്ങൾ ജനിതക....

4 യാത്രികർ മദ്യപിച്ച് ബഹളം വച്ചു; വിമാനം അടിയന്തരമായി ഇറക്കി

മദ്യപിച്ച് 4 യാത്രക്കാർ ബഹളം വച്ചതിനെ തുടർന്ന് ദുബായ്–കൊച്ചി വിമാനം വ്യാഴാഴ്ച ഹൈദരാബാദിൽ അടിയന്തരമായി ഇറക്കി. 4 പേരെയും രാജീവ്....

“ആദ്യമായി ജയിലിലേക്ക് കടന്നപ്പോള്‍ എന്റെ കൈകള്‍ വിറച്ചു”; തടവുകാരനെ പ്രണയിച്ച ഐറിഷ് യുവതി

പ്രണയത്തിന് ദേശമോ വര്‍ണമോ കുറവുകളോ ഒന്നും തന്നെ പ്രശ്‌നമല്ല. അത്തരത്തിലുള്ള ധരാളം പ്രണയ കഥകള്‍ നാം കേട്ടിട്ടുമുണ്ട്. ഇപ്പോഴിതാ പ്രണയത്തിന്....

താൻസാനിയൻ സയാമീസ് ഇരട്ടകളെ റിയാദിലെത്തിച്ചു; സാധ്യത പരിശോധിച്ച ശേഷം വേർപെടുത്തൽ ശസ്ത്രക്രിയ

വേർപ്പെടുത്തൽ ശസ്ത്രക്രിയക്കായി താൻസാനിയൻ സയാമീസ് ഇരട്ടകളെ റിയാദിലെത്തിച്ചു. സൽമാൻ രാജാവിന്‍റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും നിർദേശത്തെ തുടർന്നാണ്....

കടുത്ത ചൂടിൽ വൈദ്യുതി നിലച്ചു; ഷാര്‍ജയില്‍ താമസക്കാർ വലഞ്ഞു

ഷാര്‍ജയില്‍ ചിലയിടങ്ങളിൽ വൈദ്യുതി മുടങ്ങി. അല്‍ഖാസ്മിയ,അബുഷഗാര,മജാസ്, മുവൈല, അല്‍ താവൂന്‍,അല്‍നഹ്ദ എന്നിവടങ്ങിലാണ് ഇന്ന് ഉച്ചയോടെ വൈദ്യുതി തടസമുണ്ടായത്. വൈദ്യുതി മുടങ്ങിയത്....

മക്കയില്‍ കനത്ത മഴ; ഒഴുക്കില്‍പ്പെട്ട് അധ്യാപകന്‍ മരിച്ചു

കഴിഞ്ഞ ദിവസം മക്കയില്‍ അനുഭവപ്പെട്ട കനത്ത മഴയിലും കാറ്റിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഒരു മരണം. കാര്‍ ഒഴുക്കില്‍പ്പെട്ട് സ്വദേശി അധ്യാപകനാണ്....

സുഹൈല്‍ നക്ഷത്രമുദിച്ചു; വേനല്‍ച്ചൂടിന് ശമനം; യുഎഇയിലെ ജനങ്ങള്‍ക്ക് ആശ്വാസം

വേനല്‍ച്ചൂട് കുറയുന്നതിന്റെ സൂചനയായി സുഹൈല്‍ നക്ഷത്രമുദിച്ചു. 53 ദിവസം നീണ്ടു നില്‍ക്കുന്ന സുഹൈല്‍ സീസണിന്റെ തുടക്കമായാണ് സുഹൈല്‍ നക്ഷത്രത്തിന്റെ വരവ്....

പ്രവാസികള്‍ക്ക് അവധിക്ക് പോകണമെങ്കില്‍ വൈദ്യുതി, വെള്ളം ബില്ലുകള്‍ അടയ്ക്കണം; കുവൈറ്റ്

പ്രവാസികള്‍ രാജ്യം വിടുന്നതിന് മുമ്പ് വൈദ്യുതിയുടെയും വെള്ളത്തിന്റെയും ബില്ലുകള്‍ ക്ലിയര്‍ ചെയ്യണം. സെപ്റ്റംബര്‍ ഒന്ന് വെള്ളിയാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍....

റോബോട്ടിനെ ഉപയോഗിച്ച് തലച്ചോറിനുള്ളിൽ ഇഇജി ചിപ്പുകൾ സ്ഥാപിച്ച് ജിദ്ദയിലെ കിങ് ഫൈസൽ ആശുപത്രി

റോബോട്ടിനെ ഉപയോഗിച്ച് തലച്ചോറിനുള്ളിൽ ഇലക്ട്രോ എൻസെഫലോ ഗ്രാം (ഇഇജി) ചിപ്പുകൾ സ്ഥാപിച്ച് ജിദ്ദയിലെ കിങ് ഫൈസൽ സ്പെഷലിസ്റ്റ് ആശുപത്രി. പരമ്പരാഗത....

ഖത്തറില്‍ മസാജ് പാര്‍ലറുകളിലെ 251 ജീവനക്കാര്‍ അറസ്റ്റില്‍

ഖത്തറില്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ മസാജ് പാര്‍ലറുകളിലെ 251 ജീവനക്കാര്‍ അറസ്റ്റില്‍. പൊതു ധാര്‍മ്മികത ലംഘിച്ചെന്ന കേസിലാണ്....

‘ഹിലരി’ മെക്സിക്കോയിൽ ആഞ്ഞടിച്ചു; ജാഗ്രതാ നിർദേശം

ഉഷ്ണമേഖലാ കൊടുങ്കാറ്റ് ഹിലരി ഞായറാഴ്ച വടക്കുപടിഞ്ഞാറൻ മെക്സിക്കോയിൽ ആഞ്ഞടിച്ചു. മെക്‌സിക്കോയിലെ ബജ കലിഫോർണിയ പെനിൻസുലയുടെ വടക്കു ഭാഗത്ത് കരതൊട്ട ഹിലരി,....

കാനഡയില്‍ കാട്ടുതീയുടെ തീവ്രത കൂടി; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കാനഡയില്‍ ഞായറാഴ്ച വൈകിയും കാട്ടുതീ പലപ്രദേശങ്ങളിലേക്കും വ്യാപിച്ചു. ഗ്രീസിന്റെ അത്ര വലിപ്പം വരുന്ന പ്രദേശമാണ് കാട്ടുതീ അഭിമുഖീകരിച്ചത്. നാല് മരണങ്ങള്‍....

സീരിയൽ കില്ലർ നഴ്സ്; കൂടുതല്‍ കുട്ടികളെ കൊല്ലാന്‍ ശ്രമിച്ചെന്ന സംശയം; മുമ്പ് ജോലി ചെയ്ത ആശുപത്രികളിൽ പരിശോധന

ബ്രിട്ടനിൽ സീരിയൽ കില്ലർ നഴ്സ് ലൂസി ലെറ്റ്ബി മുമ്പ് ജോലി ചെയ്ത ആശുപത്രികളിലെ കുട്ടികളുടെ മരണം അന്വേഷിച്ച് പൊലീസ്. 33കാരിയായ....

വിമാനത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം; എമര്‍ജന്‍സി ലാന്‍ഡിംഗ് ഫലം കണ്ടില്ല; പൈലറ്റിന് ദാരുണാന്ത്യം

യാത്രാ വിമാനത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം നേരിട്ട 56കാരനായ പൈലറ്റിന് ദാരുണാന്ത്യം. മുപ്പതിനായിരം അടിയില്‍ നിന്ന് പത്ത് മിനിറ്റില്‍ നടത്തിയ എമര്‍ജന്‍സി....

കുടുംബവിരുന്നിലെത്തിയവര്‍ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു, വിഷമുള്ള മഷ്‌റൂം ഉപയോഗിച്ചത് അറിയാതെയെന്ന് യുവതി

ഓസ്ട്രേലിയയിൽ കുടുംബവിരുന്നിൽ പങ്കെടുത്തവര്‍ ഭക്ഷ്യവിഷബാധ മൂലം മരിക്കാനിടയായ സംഭവം മനഃപൂർവമല്ലെന്ന് യുവതി. ഭക്ഷണത്തിൽ വിഷമുള്ള മഷ്‌റൂം അബദ്ധവശാൽ ചേർത്തുപോയെന്നും പ്രിയപ്പെട്ടവരെ....

നവവധുവിനെ വെടിവെച്ച് കൊന്നു; ഭർത്താവായ സൈനികന്‍ അറസ്റ്റില്‍

യു.എസിൽ നവവധുവിനെ ഭർത്താവായ സൈനികന്‍ കൊലപ്പെടുത്തി. ഭാര്യയെ വെടിവെച്ച് കൊന്ന് മൃതദേഹം ഓവുചാലിൽ ഒഴുക്കുകയായിരുന്നു. 21വയസുള്ള സാരിയസ് ഹിൽഡബ്രാൻഡ് ആണ്....

യാത്രക്കാരൻ ബഹളം വെച്ചു, തിരികെ പറന്ന് മലേഷ്യൻ വിമാനം

യാത്രക്കാരൻ വിമനത്തില്‍ ബഹളം വെച്ചതിനെ തുടർന്ന് മലേഷ്യൻ എയർലൈൻസ് സിഡ്നിയിലേക്ക് തിരികെ പറന്നു. ആസ്ത്രേലിയയിലെ സിഡ്നിയിൽനിന്ന് ക്വലാലംപൂരിലേക്ക് പറന്ന മലേഷ്യൻ....

റഷ്യയിലെ പെട്രോൾ സ്റ്റേഷനിൽ സ്ഫോടനം; 30 പേർ മരിച്ചു

റഷ്യയിലെ പെട്രോൾ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ മരണം 30 ആയി. നിരവധി പേർക്ക് പരിക്കുണ്ട്.ദക്ഷിണ റഷ്യയിലെ ഡാഗെസ്താനിലാണ് സംഭവം. മേഖലയിലെ തലസ്ഥാനമായ....

പഠനം നിർത്തിയ കുട്ടികളെ തിരികെ സ്‌കൂളികളിൽ എത്തിച്ച് ബഹ്റെെൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം

പഠനം നിർത്തിയ 57 കുട്ടികളെ തിരികെ സ്‌കൂളുകളിൽ എത്തിച്ചതായി ബഹ്റെെനിൽ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പഠനം പാതിവഴിയിൽ ഉപേക്ഷിച്ച കുട്ടികളെയാണ്....

കുവൈത്തില്‍ നിയമലംഘകരായ 85 പ്രവാസികളെ അറസ്റ്റ് ചെയ്തു

കുവൈത്തില്‍ നിയമലംഘകരായ 85 പ്രവാസികളെ അറസ്റ്റ് ചെയ്തു. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്‌സ് വിവിധ പ്രദേശങ്ങളില്‍ നടത്തിവരുന്ന പരിശോധനകളിലാണ്....

അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; ഇറ്റലിയിലെ കതാനിയ വിമാനത്താവളം അടച്ചു

ഇറ്റലിയിലെ സിസിലി ദ്വീപിൽ സ്ഥിതിചെയ്യുന്ന എറ്റ്ന അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു . അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതോടെ തെക്കൽ ഇറ്റലിയിലെ വിനോദസഞ്ചാര കേന്ദ്രമായ സിസിലിയിലെ....

ലോകത്തിലെ ഏറ്റവും നീളമുള്ള താടിക്കാരിയെന്ന റെക്കോർഡ് സ്വന്തമാക്കി 38കാരി

ലോകത്തിലെ ഏറ്റവും നീളം കൂടിയ താടിക്കാരിയായി അമേരിക്കൻ സ്വദേശിനി. മിഷിഗണിലുള്ള എറിൻ ഹണികട്ട് എന്ന 38കാരിയാണ് ലോകത്തെ ഏറ്റവും വലിയ....

പുറപ്പെടാൻ ഒരുങ്ങിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി

ഇന്നലെ രാത്രി റിയാദിൽ നിന്നും 90 യാത്രക്കാരുമായി പുറപ്പെടാൻ ഒരുങ്ങിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി. റിയാദിൽനിന്ന് കരിപ്പൂരിലേക്ക്....

Page 4 of 25 1 2 3 4 5 6 7 25