തുടർച്ചയായ മൂന്നാം തവണയും ഫുട്ബോൾ ലോകകപ്പ് യോഗ്യത നേടാതെ പുറത്തായ മുൻ ചാമ്പ്യന്മാരായ ഇറ്റലിക്കു അമേരിക്കയിൽ പന്ത് തട്ടാനുള്ള വഴി....
world cup
ഐസിസിയുടെ മാർച്ച് മാസത്തെ മികച്ച താരത്തിനുള്ള പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ സഞ്ജു സാംസണും ജസ്പ്രീത് ബുംറയും. ട്വന്റി20 ലോകകപ്പിലെ മിന്നുന്ന പ്രകടനം....
ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലെ കിരീടനേട്ടത്തിന് പിന്നാലെ മലയാളി സൂപ്പർതാരം സഞ്ജു സാംസൺ ജന്മനാട്ടില്‍. തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ സഞ്ജുവിനെ വിദ്യാഭ്യാസമന്ത്രി....
വരാനിരിക്കുന്ന ട്വന്റി-20 വനിതാ ലോകകപ്പിനുള്ള ഒരുക്കമായാണ് ഇന്ത്യ-ശ്രീലങ്ക പരമ്പരയെ കണക്കാക്കുന്നതെന്ന് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ അമോൽ....
ലോകകപ്പില്‍ പന്തുതട്ടാൻ യോഗ്യത നേടി ആഫ്രിക്കൻ രാജ്യമായ കേപ് വെർദെ. ഐസ്‌ലൻഡ് കഴിഞ്ഞാൽ ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ....
2030ൽ ഫുട്ബോൾ ലോകകപ്പിന്റെ നൂറാം വാർഷികമാണ്. ശതാബ്‌ദിവർഷത്തെ ഫുട്ബോൾ ലോകകപ്പിൽ 64 ടീമുകളെ പങ്കെടുപ്പിക്കണെമെന്ന നിർദേശവുമായി ലാറ്റിനമേരിക്കൻ ഫുട്‌ബോൾ ഫെഡറേഷൻ.....
2024ലെ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ വലിയ സ്‌കോറുകള്‍ ലക്ഷ്യമിടില്ലെന്ന് ഇര്‍ഫാന്‍ പഠാന്‍. ബൗളിങ്ങിന് അനുകൂലമായ സാഹചര്യം കണക്കിലെടുത്താണ് താരത്തിന്റെ....
ടി20 ലോകകപ്പില്‍ വിജയത്തോടെ തുടങ്ങി ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസ്. പാപ്പുവ ന്യൂഗിനിക്കെതിരെയായിരുന്നു മത്സരം. അഞ്ച് വിക്കറ്റിനാണ് വിന്‍ഡീസ് ജയം. ടോസ്....
ട്വന്റി ട്വന്റി ലോകകപ്പ് ഇന്ത്യന്‍ ടീമിനെ പ്രഖ്യപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍. രോഹിത് ശര്‍മ്മയാണ് നായകന്‍. ഉപനായകനായി....
മികച്ച പ്രകടനം പല തവണ പുറത്തെടുത്തിട്ടും മലയാളി താരം സഞ്ജു സാംസണെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാത്തതില്‍ അത്ഭുതപ്പെട്ട് ഓസ്ട്രേലിയന്‍ ഇതിഹാസ....
ഏകദിന ലോകകപ്പ് ഫൈനലില്‍ കപ്പ് സ്വന്തമാക്കിയ ഓസ്‌ട്രേലിയയ്ക്ക് സോഷ്യല്‍മീഡിയയില്‍ വന്‍ സൈബര്‍ അറ്റാക്കായിരുന്നു. മിച്ചല്‍ മാര്‍ഷ് ട്രോഫിയില്‍ കാല്‍ കയറ്റിവച്ചത്....
അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കുന്ന അണ്ടര്‍19 പുരുഷ ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ വേദി ശ്രീലങ്കയില്‍ നിന്ന് മാറ്റി ഐസിസി. പകരം....
ലോകകപ്പ് മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ റെക്കോഡ് വിജയവുമായി ഓസ്ട്രേലിയ. ലോകകപ്പ് ചരിത്രത്തില്‍ റണ്‍സ് അടിസ്ഥാനത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും വലിയ....
ജിതേഷ് മംഗലത്ത് മോഡേൺ ഡേ വൈറ്റ് ബോൾ ക്രിക്കറ്റിലെ ഏറ്റവും സുന്ദരമായ ലോങ് ഫേസ്, ചേസിങ് പിരിയഡിൽ വിരാട് കോലി....
ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയം തേടി ടീം ഇന്ത്യ ഇന്നിറങ്ങും. ദില്ലി അരുണ്‍ ജെറ്റ്‌ലി സ്റ്റേടിയതില്‍ നടക്കുന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനാണ്....
ശ്രീലങ്കയ്ക്കെതിരെ 345 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന പാകിസ്ഥാന് പ്രതീക്ഷ നൽകി ഓപ്പണർ അബ്ദുള്ള ഷെഫീക്കിന്റെ സെഞ്ച്വറി. 97 പന്തിലായിരുന്നു അബ്ദുള്ളയുടെ....
റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയ ആവേശപ്പോരാട്ടത്തിനാണ് ഇന്നലെ കായിക പ്രേമികള്‍ സാക്ഷികളായത്. ശ്രീലങ്കയ്ക്ക് മേല്‍ ദക്ഷിണാഫ്രിക്ക വിജയം നേടിയപ്പോള്‍ പിറന്നത് റെക്കോര്‍ഡുകളുടെ നീണ്ട....
ലോകകപ്പ് ക്രിക്കറ്റ് പൂരത്തിന് മുന്നോടിയായി തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടക്കേണ്ട സന്നാഹ മത്സരം മഴമൂലം ഉപേക്ഷിച്ചു. ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്താനും തമ്മിലുള്ള....
സ്‌നേഹ ബെന്നി ക്രിക്കറ്റിന്റെ ലോക പോരാട്ടത്തിനായി 12 വര്‍ഷങ്ങല്‍ക്കു ശേഷം കായികലോകം വീണ്ടും ഇന്ത്യയിലേക്ക്… തിരശ്ശീല ഉയരാന്‍ ഏതാനും ദിവസങ്ങള്‍....
2024ലെ പുരുഷ ട്വന്റി 20 ലോകകപ്പ് വേദി വെസ്റ്റ് ഇന്‍ഡീസ്-അമേരിക്ക എന്നിവിടങ്ങളില്‍ നിന്ന് മാറ്റാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ലോകകപ്പിനു വേണ്ട്....
ഐപിഎല്ലിനിടെ പരിക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ എല്‍ രാഹുലിന് പകരം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇഷാന്‍ കിഷന്‍....
ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശക്കൊടുമുടിയില്‍ നിന്നും ഖത്തറും ജനതയും ഇറങ്ങിയെങ്കിലും രാജ്യത്തെ താമസച്ചെലവില്‍ കാര്യമായ കുറവ് സംഭവിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ലോകകപ്പിനോടനുബന്ധിച്ചാണ് ഖത്തറില്‍....
15-ാമത് ഹോക്കി ലോകകപ്പിന് ഒഡീഷയിൽ തുടക്കം .നാലുവർഷത്തിലൊരിക്കൽ നടക്കുന്ന ലോകകപ്പിന് തുടർച്ചയായ രണ്ടാം തവണയാണ് ഒഡിഷ വേദിയാവുന്നത്. 2018ലും ഇന്ത്യയായിരുന്നു....
ഖത്തര്‍ ലോകകപ്പ് ഫൈനല്‍ ലോക കായിക മാമാങ്ക വേദിയില്‍ എക്കലാത്തെയും മികച്ച ഫുട്‌ബോള്‍ മത്സരങ്ങളിലൊന്നിന് സാക്ഷ്യം വഹിച്ചതിന്റെ ആവേശങ്ങള്‍ പങ്കുവെച്ച്....


