ഖത്തര്‍ ലോകകപ്പിന്റെ യോഗ്യതയ്ക്കരികെ ബ്രസീല്‍
ബ്രസീല്‍ ഖത്തര്‍ ലോകകപ്പിന്റെ യോഗ്യതയ്ക്കരികെ. യോഗ്യതാ റൗണ്ടില്‍ ഉറുഗ്വായ്ക്കെതിരെ തകര്‍പ്പന്‍ ജയം നേടിയാണ് മഞ്ഞപ്പട യോഗ്യതയ്ക്കരികെ എത്തിയത്. ലാറ്റിനമേരിക്കന്‍ വമ്പന്മാരുടെ പോരാട്ടത്തില്‍ ഒന്നിനെതിരെ നാല് ഗോളിനാണ് ബ്രസീല്‍ ...