‘ഇതില്‍ ഉണ്ടയുണ്ടോ സേട്ടാ…പൊട്ടുമോ?’ തോക്കുമായി നില്ക്കുന്ന മലയാളിയായ ഈ അമേരിക്കന്‍ പൊലീസുകാരനാണ് താരം
തിരുവനന്തപുരം: സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്ന വേള്‍ഡ് മലയാളി സര്‍ക്കിള്‍ ഗ്രൂപ്പിലെ ഒരു അമേരിക്കന്‍ പൊലീസുകാരനാണ് ഇപ്പോഴത്തെ സോഷ്യല്‍മീഡിയ താരം. കൊളറാഡോ സ്റ്റേറ്റിലെ ഒരേയൊരു മലയാളി-ഇന്ത്യന്‍ പൊലീസുകാരനാണ് താനാണെന്ന ഇന്‍ട്രോയുമായി ...