sri lanka : ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ശ്രീലങ്കയിൽ ( sri Lanka ) പ്രസിഡന്റ് ഗോതാബായ രജപക്സെ ( gotabaya rajapaksa ) വീണ്ടും അടിയന്തരാവസ്ഥ ( Emergency ) പ്രഖ്യാപിച്ചു. പ്രസിഡന്റിന്റെ രാജി ...
ശ്രീലങ്കയിൽ ( sri Lanka ) പ്രസിഡന്റ് ഗോതാബായ രജപക്സെ ( gotabaya rajapaksa ) വീണ്ടും അടിയന്തരാവസ്ഥ ( Emergency ) പ്രഖ്യാപിച്ചു. പ്രസിഡന്റിന്റെ രാജി ...
ഇന്ത്യ- യുഎഇ ( India - UAE ) സമഗ്ര സഹകരണ സാമ്പത്തിക പങ്കാളിത്ത കരാർ (സി ഐ പി എ) നിലവിൽ വന്നു. ഇരു രാജ്യങ്ങൾ ...
ജപ്പാനില് കിഷിഡ പ്രധാനമന്ത്രിയായി തുടരും. ജപ്പാന് പാര്ലമെന്റ് തിരഞ്ഞെടുപ്പിലെ ഫലം പുറത്തുവന്നപ്പോള് ഭരണസഖ്യമായ ലിബറല് ഡെമോക്രാറ്റിക് പാര്ട്ടി (എല്ഡിപി) വന് ഭൂരിപക്ഷം നിലനിര്ത്തി. പാര്ട്ടിയ്ക്ക് ഒറ്റയ്ക്കു ഭൂരിപക്ഷമുണ്ട്. ...
പലസ്തീന്-ഇസ്രയേല് സംഘര്ഷം രൂക്ഷമാകുന്ന സാഹചര്യത്തില് ഇസ്രായേലിനെ പിന്തുണച്ച് അമേരിക്ക. ഇസ്രായേല് നടത്തുന്നത് സ്വയം പ്രതിരോധമെന്നും അമേരിക്ക വ്യക്തമാക്കി. ഇസ്രായേല് ആക്രമണത്തെ ന്യായീകരിച്ച് അമേരിക്കന് പ്രസിഡന്റ് ജോ ബൈഡന് ...
ക്യാപിറ്റോള് ഹൗസിന്റെ സുരക്ഷാ വലയത്തിലേക്ക് അജ്ഞാതന് കാര് ഓടിച്ച് കയറ്റി നടത്തിയ ആക്രമണത്തില് നടുക്കം രേഖപ്പെടുത്തി അമേരിക്കന് പ്രസിഡണ്ട് ജോ ബൈഡന്. ആക്രമണത്തില് കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥാന്റെ ...
ഗാൽവാൻ ഏറ്റുമുട്ടലിൽ 5 സൈനികർ കൊല്ലപ്പെട്ടെന്ന് വെളിപ്പെടുത്തി ചൈന. 8 മാസം മുന്നേ ഇന്ത്യയുമായി ലാഡാക് അതിർത്തിയിൽ നടന്ന ഏറ്റ് മുട്ടലിൽ മരണപ്പെട്ട 5 ചൈനീസ് സൈനികരുടെ ...
നാസയുടെ ചൊവ്വാദൗത്യ പേടകം പെഴ്സിവീയറന്സ് റോവര് ചൊവ്വയുടെ ഉപരിതലത്തില് ഇറങ്ങി. ഇന്ത്യന് സമയം വെള്ളിയാഴ്ച പുലര്ച്ചെ 2.28നാണ് റോവര് ചൊവ്വയിലെ വടക്കന് മേഖലയായ ജെസീറോ ക്രേറ്ററില് ഇറങ്ങിയത്. ...
കോവിഡിന്റെ ഉത്ഭവം വുഹാനിൽ അല്ലെന്ന് ചൈന സന്ദർശിക്കുന്ന ലോകാരോഗ്യ സംഘടന വിദഗ്ധ സമിതി. രോഗം ആദ്യമായി പടർന്നത് വുഹാനിലെ ഹുനാൻ മത്സ്യ–മാംസ ചന്തയിലാണെങ്കിലും അതിന്റെ ഉത്ഭവസ്ഥാനം മറ്റെവിടെയോ ...
ഗ്രെറ്റക്കും, റിഹാനക്കും പിന്നാലെ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻ. മോദി സർക്കാർ സമരത്തെ നേരിടുന്നത് മനുഷത്വ രഹിതമെന്ന് വിമർശനം. സമര ...
ഇന്ത്യ അടക്കം 20 രാജ്യങ്ങളില് നിന്നുള്ളവര്ക്ക് സൗദിയിലേക്ക് താല്ക്കാലിക പ്രവേശന വിലക്കേര്പ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് പൊതുജനാരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്താണ് പുതിയ തീരുമാനം. ഇന്ത്യ, ...
ഇന്തോനേഷ്യയിൽനിന്ന് യാത്രക്കാരുമായി പറന്നുയര്ന്നതിന് തൊട്ടുപിന്നാലെ കടലില് വീണുതകര്ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ജാവ കടലിൽ 23 മീറ്റർ ആഴത്തിലാണ് വിമാനഭാഗങ്ങൾ കണ്ടെത്തിയതെന്ന് എയർ ചീഫ് മാര്ഷൽ ഹാദി ...
ഇന്തോനേഷ്യയില് വിമാനാപകടം 62 യാത്രക്കാരുമായി യാത്രയ്ക്കൊരുങ്ങിയ വിമാനം പറന്നുയര്ന്നയുടന് കടലില് തകര്ന്നു വീണു. ജക്കാര്ത്തയില് നിന്ന് ശനിയാഴ്ച പറന്നുയര്ന്ന ശ്രീവിജയ എയര് ബോയിങ് 737 വിമാനം നിമിഷങ്ങള്ക്കകം ...
അമേരിക്കൻ സെനറ്റിലേക്ക് ജോർജിയ സംസ്ഥാനത്ത് നിന്നുള്ള രണ്ട് സീറ്റിലേക്കും ചൊവ്വാഴ്ച നടന്ന രണ്ടാംവട്ട തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് അട്ടിമറിനേട്ടം. റിപ്പബ്ലിക്കന്മാരുടെ കുത്തക സീറ്റുകളായിരുന്നു രണ്ടും. ഒന്നിൽ അരലക്ഷത്തിൽപ്പരം വോട്ടിന്റെ ...
യുഎസ് പാര്ലമെന്റില് പുതിയ പ്രസിഡന്റ് ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങിനിടെ പാര്ലമെന്റിന് അതിക്രമിച്ച് കയറി അക്രമം സൃഷ്ടിച്ച് ട്രംപ് അനുകൂലികള്. ട്രംപ് അനുകൂലികളുടെ ജനാധിപത്യ വിരുദ്ധ നടപടി ...
തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ബൈഡന്റെ പ്രഖ്യാപനങ്ങളാണ് ഇപ്പോള് അമേരിക്കയിലെ ചര്ച്ചാ വിഷയം അഞ്ചു ലക്ഷം പ്രവാസി ഇന്ത്യക്കാർക്ക് അമേരിക്കൻ പൗരത്വം നൽകാനുള്ള പദ്ധതി ബൈഡന്റെ നയരേഖയിലുണ്ടായിരുന്നു. വിവിധ ...
ന്യൂസിലന്ഡില് ജസീന്താ ആര്തറിന്റെ ലേബര് പാര്ട്ടിയുടെ തെരഞ്ഞെടുപ്പ് വിജയം ന്യൂസിലന്ഡിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില് ഒരുപാട് പുതിയ ഏടുകള് എഴുതിച്ചേര്ത്തിരുന്നു. ജസീന്തയുടെ രണ്ടാം മന്ത്രിസഭയും രാജ്യത്തിന്റെ ചരിത്രത്തില് അടയാളപ്പെടുത്തുന്നതിനൊപ്പം ...
2021 ഫെബ്രുവരിയോടു കൂടി അമേരിക്കയില് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം കടക്കുമെന്ന് പഠനം. യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടണിലെ ഇന്സ്റ്റിറ്റ്യൂട്ട് ഫോര് ഹെല്ത്ത് മെട്രിക്സ് ആന്റ് ...
സ്വവര്ഗ പങ്കാളികളെ പിന്തുണയ്ക്കുന്ന തരത്തിലുള്ള പരാമര്ശവുമായി ഫ്രാന്സിസ് മാര്പാപ്പ. മാര്പാപ്പയുടെ പ്രതികരണത്തോടെ കാലങ്ങളായി സഭ സ്വീകരിച്ചുവന്ന നിലപാടുകളാണ് മാറ്റിയെഴുതപ്പെടുന്നത്. സഭയ്ക്ക് അകത്തും പുറത്തും ഈ നിലപാട് വലിയചര്ച്ചകള്ക്കും ...
ഇന്റര്നെറ്റ് സെര്ച്ച് കുത്തക നിലനിര്ത്താന് കോംപറ്റീഷന് നിയം ലംഘിച്ചെന്നാരോപിച്ച് ഗൂഗിളിനെതിരെ കേസ്. യു.എസ് ഗവണ്മെന്റിന്റെ ജസ്റ്റിസ് ഡിപ്പാര്ട്ട്മെന്റാണ് കേസ് ഫയല് ചെയ്തിരിക്കുന്നത്. ഓരോ വര്ഷവും തങ്ങളുടെ സെര്ച്ച് ...
കൊവിഡ് വ്യാപനം തടയുന്നതിനായി മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപ് കേന്ദ്രങ്ങളില് നിന്നും വിവാദ പ്രസ്താവനകള് നിരന്തരമുയരുന്നതിനിടെ കുറിക്കുകൊള്ളുന്ന ട്വീറ്റുമായി ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്ത്ഥി ജോ ബൈഡന്. മാസ്ക് ...
അമേരിക്കന് പ്രസിഡന്റ് തെരഞ്ഞെടുപ്പില് ഡെമോക്രാറ്റ് സ്ഥാനാര്ത്ഥി ജോ ബൈഡനോട് പരാജയപ്പെട്ടാല് താന് രാജ്യം വിട്ടേക്കാമെന്ന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്. ജോര്ജിയയിലെ മകോണില് നടന്ന പ്രചരണ റാലിയിലാണ് ട്രംപിന്റെ ...
പ്രസിഡന്റ് ഡോണൾഡ് ട്രംപിനും സഹ റിപ്പബ്ലിക്കൻ സ്ഥാനാർഥികൾക്കുമെതിരെ അമേരിക്കയിലെങ്ങും ശനിയാഴ്ച സ്ത്രീകൾ തെരുവിലിറങ്ങി. പുരോഗമനവാദിയായിരുന്ന ജസ്റ്റിസ് റൂത്ത് ബേഡർ ഗിൻസ്ബെർഗിന്റെ മരണത്തോടെ സുപ്രീംകോടതിയിലുണ്ടായ ഒഴിവ് തെരഞ്ഞെടുപ്പിനുമുമ്പ് തിടുക്കത്തിൽ ...
ഈ വര്ഷത്തെ സമാധാനത്തിനുള്ള നൊബേല് പുരസ്കാരം വേള്ഡ് ഫുഡ് പ്രോഗ്രാമിന് (ഡബ്ല്യു.എഫ്.പി). 'പട്ടിണിയെ നേരിടാനുള്ള ശ്രമങ്ങള്ക്കും സംഘര്ഷബാധിത പ്രദേശങ്ങളില് സമാധാനത്തിനുള്ള സാഹചര്യങ്ങള് മെച്ചപ്പെടുത്തുന്നതിലും പട്ടിണിയെ യുദ്ധത്തിന്റെയും സംഘര്ഷത്തിന്റെയും ...
അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് നാല് ദിവസത്തെ കൊവിഡ് ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. വൈറ്റ് ഹൗസില് തിരിച്ചെത്തിയതിന് ശേഷം ട്രംപ് പഴയ നിലപാടില് നിന്ന് മാറിയിട്ടില്ലെന്നാണ് ...
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയക്കും കോവിഡ് സ്ഥിരീകരിച്ചു. ട്വീറ്റിലൂടെ ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ട്രംപിന്റെ ഉപദേഷ്ടാവായ ഹോപ് ഹിക്സിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഹിക്സുമായി ...
ഓക്സ്ഫഡ്- സർവകലാശാലയുടെ കോവിഡ് പ്രതിരോധ വാക്സിന്റെ പരീക്ഷണം നിര്ത്തിവെച്ചു. കുത്തിവെച്ച ഒരാള്ക്ക് അജ്ഞാത രോഗം കണ്ടെത്തിയ സാഹചര്യത്തിലാണ് വാക്സിന്റെ അവസാനഘട്ട പരീക്ഷണം നിര്ത്തിവെച്ചത്. അസ്ട്രസെനേക കമ്പനിയുമായി ചേർന്നുള്ള ...
വെഞ്ഞാറമൂടില് കോണ്ഗ്രസുകാര് നടത്തിയ രണ്ട് ഡിവൈഎഫ്ഐ പ്രവര്ത്തകരുടെ അരും കൊലയില് പ്രതിഷേധമറിയിച്ച് ഗ്രീസ് കമ്യൂണിസ്റ്റ് യുവജന സംഘടന. കമ്യൂണിസ്റ്റ് പാര്ടി യുവജനവിഭാഗം. കമ്യൂണിസ്റ്റ് യൂത്ത് ഓഫ് ഗ്രീസിന്റെ ...
ലബനന് തലസ്ഥാനമായ ബെയ്റൂട്ടില് വന് സ്ഫോടനം. നൂറുകണക്കിന് മീറ്ററുകള് ദൂരത്തിലുള്ള കെട്ടിടങ്ങളെ വരെ പിടിച്ചുകുലുക്കുന്ന വന് പൊട്ടിത്തെറിയുടെ വീഡിയോകള് പുറത്തുവന്നു. ഇരട്ട സ്ഫോടനമുണ്ടായതായാണ് റിപ്പോര്ട്ട്. ബെയ്റൂട്ട് നഗരത്തിലെ ...
ദക്ഷിണാഫ്രിക്കയിൽ വർണവിവേചനത്തിനെതിരെ നടന്ന പോരാട്ടത്തിൽ നെൽസൺ മണ്ടേലയുടെ സഖാക്കളിൽ ഒരാളായി അദ്ദേഹത്തിനൊപ്പം റിവോണിയ വിചാരണ നേരിട്ട് ജയിലിടയ്ക്കപ്പെട്ട ആൻഡ്രൂ മ്ലൻഗേനി (95) വിടവാങ്ങി. ഉദരസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചൊവ്വാഴ്ചയാണ് ...
ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം ഒന്നര കോടി കവിഞ്ഞു. ബുധനാഴ്ച രാത്രി എട്ടുവരെ 1,51,35,618 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആറ് മാസത്തിലധികമായി ഭീതിവിതയ്ക്കുന്ന രോഗത്തിൽ പൊലിഞ്ഞതാകട്ടെ 6,20,492 ...
കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ലോകത്ത് ആറുലക്ഷം കവിഞ്ഞു. ശനിയാഴ്ച രാത്രിയാണ് മരണസംഖ്യ ആറ് ലക്ഷത്തിലധികമായത്. ഞായറാഴ്ച രാത്രി 10വരെ ആകെ മരണസംഖ്യ 606748. ജൂൺ അവസാനമാണ് ...
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.03 കോടി പിന്നിട്ടു. ഒടുവിലത്തെ റിപ്പോര്ട്ട് പ്രകാരം ഒരു കോടി മൂന്ന് ലക്ഷത്തി എണ്പത്തി ഒന്പതിനായിരം പേര്ക്കാണ് രോഗം സ്ഥിരീകരിച്ചത്. 5,07000 ...
കഴിഞ്ഞ രണ്ടാഴ്ചയായി ലോകത്താകെ ദിവസവും ലക്ഷത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നതായി ലോകാരോഗ്യ സംഘടനാ തലവൻ തെദ്രോസ് അധാനം ഗെബ്രിയേസസ് അറിയിച്ചു. അമേരിക്കൻ ഭൂഖണ്ഡങ്ങളിലും ദക്ഷിണേഷ്യയിലുമാണ് ഇതിലധികവും. രോഗം ...
ബ്രിട്ടനിൽ വംശീയതയും മറ്റുതരം അസമത്വങ്ങളും നേരിടാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന കമീഷൻ പ്രഖ്യാപിച്ചു. അമേരിക്കയിൽ ജോർജ് ഫ്ളോയിഡിന്റെ കൊലപാതകത്തെ തുടർന്ന് ലോകമെങ്ങും ...
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷത്തിലേക്ക്. 7,982,822 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. അമേരിക്കയിലും ബ്രസീലിലും രോഗം പടരുകയാണ്. 24 മണിക്കൂറിനിടെ അമേരിക്കയിൽ 19,223 പേർക്ക് ...
ജോര്ജ് ഫ്ലോയിഡിന്റെ കൊലപാതകത്തിനെതിരായ പ്രതിഷേധങ്ങള് അടങ്ങുന്നതിനിടെ അമേരിക്കയില് വീണ്ടും പൊലീസിന്റെ വര്ണവെറി. ആഫ്രോ അമേരിക്കന് വംശജനായ 27 കാരനെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തി. അമേരിക്കയിലെ അറ്റ്ലാന്റയില് വച്ചാണ് ...
വംശീയതയുടെയും വർണവെറിയുടെയും അപമാനത്തിലാണ്ട അമേരിക്കയെ സ്വന്തം മരണത്തിലൂടെ പിടിച്ചുലച്ച ജോർജ് ഫ്ളോയിഡിന് അമ്മ ലാർസീനിയ ഫ്ളോയിഡിന്റെ കല്ലറയ്ക്കരികിൽ അന്ത്യനിദ്ര. താൻ കളിച്ചുവളർന്ന, ഫുട്ബോൾ താരമായി പേരെടുത്ത ഹൂസ്റ്റൺ ...
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ റാലിക്ക് വേദിയായി തലസ്ഥാനമായ വാഷിങ്ടൺ. ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്ത റാലി, വൈറ്റ്ഹൗസിന് സമീപം സുരക്ഷാ ...
അമേരിക്കയിൽ പൊലീസ് നിഷ്ഠുരമായി കൊലപ്പെടുത്തിയ കറുത്തവംശജൻ ജോർജ് ഫ്ളോയിഡിന് പതിനായിരക്കണക്കിനാളുകൾ പ്രണാമം അർപ്പിച്ചു. ആറു ദിവസത്തിനിടെ മൂന്ന് നഗരങ്ങളിൽ നടത്തുന്ന അനുസ്രണ ചടങ്ങുകളിൽ ആദ്യത്തേത് ഫ്ളോയിഡ് മരിച്ച ...
അമേരിക്കയില് ജോര്ജ് ഫ്ലോയിഡിന്റെ കൊലപാതകത്തെ തുടര്ന്ന് പൊട്ടപ്പുറപ്പെട്ട പ്രക്ഷോഭകര്ക്ക് മുന്നില് മുട്ടുമടക്കി ട്രംപ് ഭരണകൂടും. ദിവസങ്ങള് നീണ്ട പ്രക്ഷോഭങ്ങള്ക്കൊടുവില് ഭരണകൂടം. ഡെറിക് ചൗവിനും ഒപ്പമുണ്ടായിരുന്ന മൂന്ന് പൊലീസുകാര്ക്കുമെതിരെയാണ് ...
ലോകത്ത് കൊവിഡ് രോഗികൾ 65 ലക്ഷം പിന്നിട്ടു. ഇതിനകം 387,878 പേർ മരിച്ചു. 3,164,253 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. അമേരിക്കയിൽ പുതുതായി ഇരുപതിനായിരത്തിലധികം കൊവിഡ് കേസുകളും ...
അമേരിക്കയിൽ കറുത്ത വംശജനായ ജോർജ് ഫ്ളോയിഡിനെ പൊലീസുകാർ തെരുവിൽ നിഷ്ഠുരമായി ശ്വാസം മുട്ടിച്ചുകൊന്നതിനെതിരെ ഉയർന്ന പ്രതിഷേധം സംസ്ഥാനങ്ങൾ അടിച്ചമർത്തിയില്ലെങ്കിൽ പട്ടാളത്തെ നിയോഗിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. ...
അമേരിക്കയില് പൊലീസ് ശ്വാസം മുട്ടിച്ച് കൊന്ന ജോര്ജ് ഫ്ലോയിഡിന് നീതി ആവശ്യപ്പെട്ട് ജനങ്ങള് തെരുവില്. അറ്റ്ലാന്റ, കെന്റക്കി, ന്യൂയോര്ക്ക്, കാലിഫോര്ണിയ എന്നിവടങ്ങളില് നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധക്കാര് കൂട്ടത്തോടെ ...
ലോകത്താകെ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നരലക്ഷത്തോട് അടുക്കുകയാണ്. 54 ലക്ഷത്തിലധികം പേര്ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇതിൽ രണ്ട് ശതമാനം പേരാണ് ഗുരുതരാവസ്ഥയില്. 2,299,345 ...
ഫലപ്രദമായ പ്രതിരോധ നടപടികളിലൂടെ തങ്ങളുടെ രാജ്യത്ത് കോവിഡ്-19 നെ പ്രതിരോധിച്ച രാജ്യമാണ് വിയറ്റ്നാം. വിയറ്റ്നാമിന്റെ പ്രതിരോധ നടപടികള് ലോകശ്രദ്ധയാകര്ഷിച്ചതാണ്. ഇതിന് പുറമെ വിയറ്റ്നാം കോടിക്കണക്കിന് രൂപയുടെ സഹായമാണ് ...
യുഎസ് മതസ്വാതന്ത്ര്യ കമ്മീഷന്റെ വാര്ഷിക റിപ്പോര്ട്ടില് മതസ്വാതന്ത്യത്തിന് ഭീഷണി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയില് ഇന്ത്യയും. പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് യുഎസ് കമ്മീഷന് ഇന്ത്യയെ പെടുത്തിയിരിക്കുന്നത്. 2004 ...
ദുബൈയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തൃശൂർ അടാട്ട് പുറനാട്ടുകര മഠത്തിൽപറമ്പിൽ ശിവദാസാണ് മരിച്ചത് 41 വയസായിരുന്നു. ദുബൈ അൽഖൂസിൽ ഡ്രൈവറായിരുന്നു. ഈമാസം 19 ...
കൊറോണ വൈറസ് വാക്സിനുകളുടെ ക്ലിനിക്കൽ ട്രയലുകൾ വ്യാഴാഴ്ച മുതൽ ആളുകളിൽ പരീക്ഷിച്ചു തുടങ്ങുമെന്ന് യുക്കെയുടെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അറിയിച്ചു. കോവിഡ് 19 വാക്സിൻ വികസിപ്പിച്ചെടുക്കുന്നത് ...
ലോകത്താകെ പടര്ന്നുപിടിക്കുന്ന, ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ച കൊറോണ വൈറസിന്റെ മനുഷ്യരിലേക്കുള്ള വ്യാപനം വവ്വാലുകളില് നിന്നാണെന്ന് ലോകാര്യോഗ്യ സംഘടന. വുഹാനിലേക്ക് വൈറസ് വ്യാപിച്ചത് വവ്വാലുകളില് നിന്നാണെന്ന് ലോകാര്യോഗ്യ സംഘടന ...
ഏറ്റവും കരുത്തുള്ള രാജ്യമായിട്ടും കോവിഡ് ബാധിച്ച് ഏറ്റവും കൂടുതൽ പേരുടെ ജീവൻ പൊലിഞ്ഞ രാജ്യമായി അമേരിക്ക. രോഗികളുടെയും മരിച്ചവരുടെയും എണ്ണത്തിൽ അമേരിക്ക മറ്റു രാജ്യങ്ങളെ പിന്നിലാക്കി. വടക്കേ ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE