World News

സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്

ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് (ഡബ്ല്യു.എഫ്.പി). ‘പട്ടിണിയെ നേരിടാനുള്ള ശ്രമങ്ങള്‍ക്കും സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ സമാധാനത്തിനുള്ള....

ഒന്നും മാറിയില്ല, കൊവിഡ് ചികിത്സയ്ക്ക് ശേഷം വൈറ്റ് ഹൗസിലെത്തിയ ട്രംപ് മാസ്‌ക് ഊരിമാറ്റി ഫോട്ടോയ്ക്ക് പോസ് ചെയ്തു

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാല് ദിവസത്തെ കൊവിഡ് ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയതിന് ശേഷം....

അമേരിക്കന്‍ പ്രസിഡണ്ട് ട്രംപിനും; ഭാര്യ മെലാനിയയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു

അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ്‌ ട്രംപിനും ഭാര്യ മെലാനിയക്കും കോവിഡ്‌ സ്‌ഥിരീകരിച്ചു. ട്വീറ്റിലൂടെ ട്രംപ്‌ തന്നെയാണ്‌ ഇക്കാര്യം അറിയിച്ചത്‌. ട്രംപിന്റെ ഉപദേഷ്‌ടാവായ....

കൊവിഡ് വാക്സിന്‍ പരീക്ഷണത്തിന് തിരിച്ചടി; കുത്തിവെയ്‌പെടുത്ത വ്യക്‌തിക്ക്‌ അജ്‌ഞാതരോഗം; ഓക്‌സ്‌ഫഡ്‌ കൊവിഡ്‌ വാക്‌സിൻ പരീക്ഷണം നിർത്തിവെച്ചു

ഓക്സ്ഫഡ്- സർവകലാശാലയുടെ കോവിഡ് പ്രതിരോധ വാക്സിന്റെ പരീക്ഷണം നിര്‍ത്തിവെച്ചു. കുത്തിവെച്ച ഒരാള്‍ക്ക് അജ്ഞാത രോഗം കണ്ടെത്തിയ സാഹചര്യത്തിലാണ് വാക്‌സിന്റെ അവസാനഘട്ട....

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകം: പ്രതിഷേധമറിയിച്ച് ഗ്രീസ് കമ്യൂണിസ്റ്റ് യുവജന സംഘടനയും

വെഞ്ഞാറമൂടില്‍ കോണ്‍ഗ്രസുകാര്‍ നടത്തിയ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ അരും കൊലയില്‍ പ്രതിഷേധമറിയിച്ച് ഗ്രീസ് കമ്യൂണിസ്റ്റ് യുവജന സംഘടന. കമ്യൂണിസ്റ്റ് പാര്‍ടി....

ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ വന്‍ സ്‌ഫോടനം

ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ വന്‍ സ്‌ഫോടനം. നൂറുകണക്കിന് മീറ്ററുകള്‍ ദൂരത്തിലുള്ള കെട്ടിടങ്ങളെ വരെ പിടിച്ചുകുലുക്കുന്ന വന്‍ പൊട്ടിത്തെറിയുടെ വീഡിയോകള്‍ പുറത്തുവന്നു.....

മണ്ടേലയുടെ ജയിൽ സഖാവ്‌ മ്ലൻഗേനിയും വിടവാങ്ങി

ദക്ഷിണാഫ്രിക്കയിൽ വർണവിവേചനത്തിനെതിരെ നടന്ന പോരാട്ടത്തിൽ നെൽസൺ മണ്ടേലയുടെ സഖാക്കളിൽ ഒരാളായി അദ്ദേഹത്തിനൊപ്പം റിവോണിയ വിചാരണ നേരിട്ട്‌ ജയിലിടയ്‌ക്കപ്പെട്ട ആൻഡ്രൂ മ്ലൻഗേനി....

ഒന്നരക്കോടി കടന്ന് ലോകത്തെ കൊവിഡ് ബാധിതര്‍; 6 ലക്ഷത്തിലധികം മരണം; വാക്സിന്‍ പരീക്ഷണങ്ങള്‍ ഊര്‍ജിതം

ലോകത്ത്‌ കോവിഡ്‌ ബാധിച്ചവരുടെ എണ്ണം ഒന്നര കോടി കവിഞ്ഞു. ബുധനാഴ്‌ച രാത്രി എട്ടുവരെ 1,51,35,618 പേർക്കാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. ആറ്‌....

ലോകത്ത് കൊവിഡ് ബാധിതര്‍ കൂടുന്നു; മൂന്നാ‍ഴ്ചയ്ക്കിടെ 45 ശതമാനം വര്‍ധന; മരണം ആറുലക്ഷം കടന്നു

കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ലോകത്ത്‌ ആറുലക്ഷം കവിഞ്ഞു. ശനിയാഴ്ച രാത്രിയാണ്‌ മരണസംഖ്യ ആറ്‌ ലക്ഷത്തിലധികമായത്‌. ഞായറാഴ്‌ച രാത്രി 10വരെ....

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു; വരാനിരിക്കുന്നത് വലിയ വിപത്തുകളെന്ന് ലോകാരോഗ്യ സംഘടന

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.03 കോടി പിന്നിട്ടു. ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം ഒരു കോടി മൂന്ന് ലക്ഷത്തി എണ്‍പത്തി....

പ്രതിദിനം ലക്ഷം പേര്‍ക്ക് കൊവിഡ്-19 ബാധിക്കുന്നു; രോഗം നിയന്ത്രിച്ച രാജ്യങ്ങളും ജാഗ്രത തുടരണം: ഡബ്ല്യുഎച്ച്ഒ

കഴിഞ്ഞ രണ്ടാഴ്‌ചയായി ലോകത്താകെ ദിവസവും ലക്ഷത്തിലധികം പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിക്കുന്നതായി ലോകാരോഗ്യ സംഘടനാ തലവൻ തെദ്രോസ്‌ അധാനം ഗെബ്രിയേസസ്‌ അറിയിച്ചു.....

വംശീയതയ്‌ക്കെതിരായ പ്രതിഷേധം ലോകമെങ്ങും പടരുന്നു; ബ്രിട്ടനില്‍ കമ്മീഷന്‍

ബ്രിട്ടനിൽ വംശീയതയും മറ്റുതരം അസമത്വങ്ങളും നേരിടാൻ പ്രധാനമന്ത്രി ബോറിസ്‌ ജോൺസൺ വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന കമീഷൻ പ്രഖ്യാപിച്ചു. അമേരിക്കയിൽ....

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ അമേരിക്കയിൽ 19,223 പേർക്ക് കൂടി രോഗ ബാധ

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷത്തിലേക്ക്. 7,982,822 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. അമേരിക്കയിലും ബ്രസീലിലും രോഗം പടരുകയാണ്.....

വീണ്ടും അമേരിക്കന്‍ പൊലീസിന്റെ വര്‍ണവെറി; ആഫ്രോ അമേരിക്കന്‍ വംശജനെ വെടിവച്ചുകൊന്നു; പ്രതിഷേധം ശക്തം; പൊലീസ് മേധാവി രാജിവച്ചു

ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തിനെതിരായ പ്രതിഷേധങ്ങള്‍ അടങ്ങുന്നതിനിടെ അമേരിക്കയില്‍ വീണ്ടും പൊലീസിന്‍റെ വര്‍ണവെറി. ആഫ്രോ അമേരിക്കന്‍ വംശജനായ 27 കാരനെ പൊലീസ്....

അമ്മയ്ക്കരികില്‍ ഫ്ലോയിഡിന്‍റെ അന്ത്യനിദ്ര; അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍

വംശീയതയുടെയും വർണവെറിയുടെയും അപമാനത്തിലാണ്ട അമേരിക്കയെ സ്വന്തം മരണത്തിലൂടെ പിടിച്ചുലച്ച ജോർജ്‌ ഫ്‌ളോയിഡിന്‌ അമ്മ ലാർസീനിയ ഫ്‌ളോയിഡിന്റെ കല്ലറയ്‌ക്കരികിൽ അന്ത്യനിദ്ര. താൻ....

ഫ്ലോയിഡിന്‍റെ നീതിക്കായി അമേരിക്കയില്‍ പടുകൂറ്റന്‍ റാലി; തലസ്ഥാനത്ത് ചരിത്രത്തിലെ എറ്റവും വലിയ ജനകീയ മുന്നേറ്റം

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ റാലിക്ക് വേദിയായി തലസ്ഥാനമായ വാഷിങ്‌ടൺ. ജോർജ് ഫ്ലോയ്‌ഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പതിനായിരക്കണക്കിന് ആളുകൾ....

ജോര്‍ജ് ഫ്ലോയിഡിന്‍റെ മകള്‍ക്കായി വിദ്യാഭ്യാസ നിധി; അനുസ്മരണ യോഗങ്ങളില്‍ പതിനായിരങ്ങള്‍

അമേരിക്കയിൽ പൊലീസ്‌ നിഷ്ഠുരമായി കൊലപ്പെടുത്തിയ കറുത്തവംശജൻ ജോർജ്‌ ഫ്‌ളോയിഡിന്‌ പതിനായിരക്കണക്കിനാളുകൾ പ്രണാമം അർപ്പിച്ചു. ആറു ദിവസത്തിനിടെ മൂന്ന്‌ നഗരങ്ങളിൽ നടത്തുന്ന....

അമേരിക്കയില്‍ പ്രതിഷേധക്കാരുടെ ആവശ്യം അംഗീകരിച്ച് ഭരണകൂടം; ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകര്‍ക്കെതിരെ നടപടിക്കൊരുങ്ങി ഭരണകൂടം

അമേരിക്കയില്‍ ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തെ തുടര്‍ന്ന് പൊട്ടപ്പുറപ്പെട്ട പ്രക്ഷോഭകര്‍ക്ക് മുന്നില്‍ മുട്ടുമടക്കി ട്രംപ് ഭരണകൂടും. ദിവസങ്ങള്‍ നീണ്ട പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ഭരണകൂടം.....

ലോകത്ത് അറുപത്തിയഞ്ചര ലക്ഷം കൊവിഡ് രോഗികള്‍; മരണം മൂന്നരലക്ഷം കവിഞ്ഞു; അമേരിക്കയിലെ സ്ഥിതി ഗുരുതരമായി തുടരുന്നു

ലോകത്ത് കൊവിഡ് രോഗികൾ 65 ലക്ഷം പിന്നിട്ടു. ഇതിനകം 387,878 പേർ മരിച്ചു. 3,164,253 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.....

സമരക്കാര്‍ക്കെതിരെ പ്രകോപനവുമായി വീണ്ടും ട്രംപ്; ‘സൈന്യത്തെ ഇറക്കി പ്രതിരോധിക്കും’

അമേരിക്കയിൽ കറുത്ത വംശജനായ ജോർജ്‌ ഫ്‌ളോയിഡിനെ പൊലീസുകാർ തെരുവിൽ നിഷ്ഠുരമായി ശ്വാസം മുട്ടിച്ചുകൊന്നതിനെതിരെ ഉയർന്ന പ്രതിഷേധം സംസ്ഥാനങ്ങൾ അടിച്ചമർത്തിയില്ലെങ്കിൽ പട്ടാളത്തെ....

ജോര്‍ജ് ഫ്ലോയിഡ് കൊലപാതകം: നിരോധനാജ്ഞ ലംഘിച്ച് ജനങ്ങള്‍ തെരുവില്‍

അമേരിക്കയില്‍ പൊലീസ് ശ്വാസം മുട്ടിച്ച് കൊന്ന ജോര്‍ജ് ഫ്ലോയിഡിന് നീതി ആവശ്യപ്പെട്ട് ജനങ്ങള്‍ തെരുവില്‍. അറ്റ്‍ലാന്‍റ, കെന്‍റക്കി, ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ....

കൊവിഡ് 19 ലോകത്ത് 54 ലക്ഷത്തിലധികം രോഗബാധിതര്‍; മരണം മൂന്നരലക്ഷത്തിലേക്ക്‌

ലോകത്താകെ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നരലക്ഷത്തോട് അടുക്കുകയാണ്. 54 ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇതിൽ....

ഇന്ത്യയടക്കം 8 രാജ്യങ്ങള്‍ക്ക് കോവിഡ് പ്രതിരോധ സഹായം നല്‍കി വിയറ്റ്‌നാം

ഫലപ്രദമായ പ്രതിരോധ നടപടികളിലൂടെ തങ്ങളുടെ രാജ്യത്ത് കോവിഡ്-19 നെ പ്രതിരോധിച്ച രാജ്യമാണ് വിയറ്റ്‌നാം. വിയറ്റ്‌നാമിന്റെ പ്രതിരോധ നടപടികള്‍ ലോകശ്രദ്ധയാകര്‍ഷിച്ചതാണ്. ഇതിന്....

മതസ്വാതന്ത്ര്യത്തിന് ഭീഷണി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും; യുഎസ് മത സ്വാതന്ത്ര്യ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്ത്

യുഎസ് മതസ്വാതന്ത്ര്യ കമ്മീഷന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ മതസ്വാതന്ത്യത്തിന് ഭീഷണി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും. പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളുടെ പട്ടികയിലാണ്....

Page 2 of 5 1 2 3 4 5