#world

ഗർഭപാത്രത്തിനകത്ത് വച്ച് കുഞ്ഞിന് ശസ്ത്രക്രിയ, വിജയകരമായി പൂർത്തിയാക്കി ഇന്ത്യൻ ഡോക്ടർ, വെല്ലുവിളികളെ തോൽപ്പിച്ച് കുഞ്ഞു മറിയം

നട്ടെല്ലില്ലെ തകരാറ് പരിഹരിക്കാൻ ഗർഭപാത്രത്തിനകത്ത് വച്ച് നടത്തിയ സങ്കീർണ ശസ്ത്രക്രിയ വിജയകരമായതോടെ ലോകത്തിന് മുൻപിൽ കൊളംബിയൻ ദമ്പതികളുടെ മകളായ കുഞ്ഞു....

Karl Marx: ‘കാള്‍ മാര്‍ക്സ്’ കാലം അതിജീവിച്ച ആശയം; ഇന്ന് മാര്‍ക്സിന്റെ 204ാം ജന്മദിനം

മുതലാളിത്തമല്ല കാലത്തിന് അനിവാര്യമായ ആശയഗതിയെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ കാള്‍ മാര്‍ക്സ്(Karl Marx) ജനിച്ചിട്ട് ഇന്നേക്ക് 204 വര്‍ഷം. മനുഷ്യരാശി....

വിയറ്റനാം ജനതയ്ക്ക് മുന്നില്‍ മുട്ടുമടക്കിയ അമേരിക്ക

വിയറ്റനാം(Vietnam) ജനതയ്ക്ക് മുന്നില്‍ അമേരിക്കന്‍ സാമ്രാജ്യത്വ മോഹം മുട്ടുമടക്കിയതിന്റെ 47ആം വാര്‍ഷികമാണിന്ന്. അമേരിക്കന്‍(American) അധിനിവേശത്തിനെതിരായി 2 പതിറ്റാണ്ടോളമാണ് വിയറ്റനാം ജനത....

മരിയുപോള്‍ പൂര്‍ണമായും നിയന്ത്രണത്തിലായെന്ന് റഷ്യന്‍ സൈന്യം

യുക്രൈനിലെ തീരനഗരമായ മരിയുപോള്‍ പൂര്‍ണമായും നിയന്ത്രണത്തിലായെന്ന് റഷ്യന്‍ സൈന്യം. ഒളിച്ചിരിക്കാന്‍ ടണലുകളുള്ള അസോവ്സ്തല്‍ സ്റ്റീല്‍ മില്‍ പരിസരത്ത് മാത്രമാണ് നിലവില്‍....

തടവുകാരിയായ അമ്മയോടൊപ്പം 3 മാസം പ്രായമുള്ള കുഞ്ഞിനെ ചേര്‍ത്ത് ദുബായ് പൊലീസ്

കസ്റ്റഡിയിലുള്ള സ്ത്രീയുടെ അഭ്യര്‍ത്ഥന പരിഗണിച്ച് 3 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയോടൊപ്പം ചേര്‍ത്ത് ദുബായ് പൊലീസ്. താനില്ലാത്തപ്പോള്‍ തന്റെ കുഞ്ഞിനെ....

മരിയുപോളിനെ പുനര്‍നിര്‍മ്മിക്കുമെന്ന് യുക്രൈനിലെ ധനികന്‍

റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ തകര്‍ന്ന മരിയുപോളിനെ പുനരധിവസിപ്പിക്കാന്‍ തയാറായി മുന്നോട്ട് വന്നിരിക്കുകയാണ് യുക്രൈനിലെ ഏറ്റവും വലിയ ധനികനെന്ന് വിശേഷിപ്പിക്കുന്ന റിനാറ്റ് അഖ്‌മെറ്റോവ്.....

സാമ്പത്തിക പ്രതിസന്ധി; ശ്രീലങ്കയില്‍ ഇന്ധനം റേഷന്‍

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ഇന്ധന വിതരണത്തിന് റേഷന്‍ സംവിധാനം നടപ്പാക്കി ശ്രീലങ്ക. സിലോണ്‍ പെട്രോളിയം കോര്‍പറേഷന്‍ (സിപിസി) നിര്‍ദേശം അനുസരിച്ച്....

ശ്രീലങ്കയില്‍ നിന്ന് കൂടുതല്‍ അഭയാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക്

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് പ്രക്ഷോഭം രൂക്ഷമായ ശ്രീലങ്കയില്‍ നിന്ന് കൂടുതല്‍ അഭയാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് എത്തുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ നിരവധി പേര്‍....

ശ്രീലങ്കയ്ക്ക് പിന്നാലെ നേപ്പാള്‍ സമ്പദ് വ്യവസ്ഥയും സമ്മര്‍ദത്തിലെന്ന് റിപ്പോര്‍ട്ട്

ശ്രീലങ്കയ്ക്ക് പിന്നാലെ നേപ്പാള്‍ സമ്പദ് വ്യവസ്ഥയും സമ്മര്‍ദത്തിലെന്ന് റിപ്പോര്‍ട്ട്. സമ്പദ് വ്യവസ്ഥ ഞെരുക്കത്തിലായതോടെ പെട്രോളിയം, വൈദ്യുതി എന്നിവയുടെ ഇറക്കുമതിയിലുള്‍പ്പെടെ നേപ്പാള്‍....

ശ്രീലങ്ക പട്ടിണിയിലേക്ക്; സ്പീക്കറുടെ മുന്നറിയിപ്പ്

സാമ്പത്തികപ്രതിസന്ധി രൂക്ഷമാകുന്നത് ശ്രീലങ്കയിലെ 2.2 കോടിയോളം വരുന്ന ജനങ്ങളെ പട്ടിണിയിലാക്കുമെന്ന മുന്നറിയിപ്പുമായി പാര്‍ലമെന്റ് സ്പീക്കര്‍ മഹിന്ദ യാപ അബിവര്‍ധന. ഭക്ഷ്യ,....

ലോകാരോഗ്യ ദിനം; ‘നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം’

ലോകമൊരു പൊതുജന ആരോഗ്യ അടിയന്തരാവസ്ഥയില്‍ കൂടിയാണ് കടന്നു പോയത് . ഭീതിപ്പെടുത്തിയൊരു വര്‍ത്തമാനം പതിയെയൊരു ചരിത്രത്തിനു വഴിമാറി കൊടുക്കുകയാണ്. അകല്‍ച്ചയൊരു....

മരുമകളുടെ അടിയേറ്റ് വയോധിക മരിച്ചു

അബുദാബിയില്‍ കുടുംബവഴക്കിനിടെ തല ചുമരിലിടിച്ച് മലയാളി വയോധിക മരിച്ചു. മരുമകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവ കുറ്റിക്കാട്ടുകര സ്വദേശി റൂബി മുഹമ്മദാണ്....

കുവൈത്തില്‍ മന്ത്രിസഭ രാജിവെച്ചു

പ്രധാനമന്ത്രിക്കെതിരെ പാര്‍ലമെന്റില്‍ അവിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി കുവൈത്തില്‍ സര്‍ക്കാര്‍ രാജിവെച്ചു. പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് കിരീടാവകാശി ഷെയ്ഖ്....

രാജി നിഷേധിച്ച് രജപക്‌സെ

രാജി വാര്‍ത്തകള്‍ നിഷേധിച്ച് ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ. പ്രധാനമന്ത്രിയുടെ ഓഫീസാണ് വാര്‍ത്ത നിഷേധിച്ചത്. നേരത്തെ, രജപക്‌സെ രാജി വെച്ചുവെന്ന്....

കീവില്‍ അധികാരം വീണ്ടെടുത്തെന്ന് യുക്രൈന്‍

ഇര്‍പിന്‍, ബുച്ച, ഗോസ്റ്റോമെല്‍ മുതലായ പ്രദേശങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ കീവ് മേഖലയുടെ നിയന്ത്രണവും യുക്രൈന്‍ വീണ്ടെടുത്തതായി യുക്രേനിയന്‍ പ്രതിരോധമന്ത്രി ഗന്ന....

സാമ്പത്തികപ്രതിസന്ധി രൂക്ഷം; ശ്രീലങ്കയില്‍ മരുന്നില്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ മുടങ്ങുന്നു

സാമ്പത്തികപ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ മരുന്നില്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ മാറ്റിവയ്ക്കുന്നു. മരുന്ന് ദൗര്‍ലഭ്യം പരിഹരിക്കുന്നതുവരെ അനിശ്ചിതകാലത്തേക്ക് എല്ലാ ഓപ്പറേഷനും മാറ്റിയെന്ന് കാണ്ടി ജില്ലയിലെ....

സൂപ്പര്‍മാര്‍ക്കറ്റില്‍ അമ്പും വില്ലും പാന്റ്‌സിനുള്ളില്‍ ഒളിച്ചുകടത്തി; യുവാവ് പിടിയില്‍

പാന്റ്‌സിനുള്ളില്‍ അമ്പും വില്ലും മോഷ്ടിച്ച് ഒളിച്ചുകടത്തിയ യുവാവ് പിടിയില്‍. അമേരിക്കയിലെ ഫ്‌ലോറിഡയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റിലാണ് സംഭവം നടന്നത്. മോഷണത്തിന്റെ സിസിടിവി....

ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാസന്ദര്‍ശനം മാറ്റിവെച്ചു

ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ചു. ബെന്നറ്റിന് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് സന്ദര്‍ശനം നീട്ടിയത്. അടുത്തയാഴ്ചയാണ് ബെന്നറ്റിന്റെ ഇന്ത്യാസന്ദര്‍ശനം....

മാള്‍ട്ട ദേശീയ തെരഞ്ഞെടുപ്പ്; ഇടതുപക്ഷത്തിന് ജയം

മാള്‍ട്ട ദേശീയ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് ഹാട്രിക് ജയം. അന്തിമ ഫലം പുറത്തുവന്നിട്ടില്ലെങ്കിലും ലേബര്‍ പാര്‍ടി 2013ലും 2017ലും നേടിയ....

റഷ്യ-യുക്രൈന്‍ ചര്‍ച്ച ഇന്ന് ഇസ്താംബൂളില്‍

യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റഷ്യയും യുക്രൈനും തമ്മിലുള്ള ചര്‍ച്ച ഇന്നു തുര്‍ക്കിയില്‍ നടക്കും. ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ഇസ്തംബുളില്‍ എത്തി.....

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

റഷ്യ- യുക്രൈന്‍ യുദ്ധപശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഇടിഞ്ഞു. സ്വര്‍ണത്തിന്റെ മൂല്യത്തില്‍ ഒരു ശതമാനം ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യു....

ആണ്‍തുണയില്ലാതെ അഫ്ഗാന്‍ സ്ത്രീകള്‍ വിമാനത്തില്‍ കയറരുത്; താലിബാന്റെ വിലക്ക്

അഫ്ഗാനിസ്ഥാനില്‍ ആണ്‍തുണയില്ലാതെ വിമാനയാത്ര ചെയ്യാനെത്തിയ സ്ത്രീകളെ വിലക്കി താലിബാന്‍. വെള്ളിയാഴ്ച കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ വനിതാ യാത്രികരെയാണ് തിരിച്ചയച്ചത്.....

Page 1 of 41 2 3 4