Saudi; തെരുവുകൾതോറും നിലയ്ക്കാത്ത ആഘോഷം; അട്ടിമറിജയം ആഘോഷമാക്കി സൗദി അറേബ്യ
അർജെന്റിനയ്ക്കെതിരായ അട്ടിമറിജയം ആഘോഷമാക്കുകയാണ് സൗദി ജനത, ആഘോഷങ്ങൾക്കൊപ്പം പങ്കുചേരാൻ രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയാണ് സൗദി ഭരണകൂടവും. കണക്കിലെത്രയോ മുന്നില്‍... കളത്തിലെക്കാര്യവും പറയേണ്ടതില്ല....ലുസൈന്‍ സ്റ്റേഡിയത്തിലെ തിങ്ങിനിറഞ്ഞ കാണികള്‍ക്കുമുന്നില്‍ കളിക്കാനിറങ്ങുമ്പോള്‍ ...