Worldcup:പൊരുതി തോറ്റ് മൊറോക്കോ;ഫൈനലില്‍ ഫ്രാന്‍സ്-അര്‍ജന്റീന പോരാട്ടം
സെമിയില്‍ തിയോ ഹെര്‍ണാണ്ടസിന്റെയും പകരക്കാരനായെത്തിയ കോളോ മുവാനിയുടെയും ഗോളുകളിലായിരുന്നു ഫ്രഞ്ച് വിജയം. സെമിവരെ എത്തി ചരിത്രംകുറിച്ച മൊറോക്കോ തല ഉയര്‍ത്തിയാണ് മടങ്ങുന്നത്. ഫ്രാന്‍സിനോട് അവര്‍ പൊരുതി കീഴടങ്ങുകയായിരുന്നു. ...