#worldnews

Godard: ലോകക്ലാസിക്കുകളുടെ ആചാര്യന്‍; ഗൊദാര്‍ദിന് വിട

സിനിമ എന്ന മാധ്യമത്തെ തന്റേതായ പരീക്ഷണ വഴികളിലൂടെ മുന്നോട്ടുനയിച്ച വിഖ്യാത ഫ്രഞ്ച് സംവിധായകന്‍ ജീന്‍ ഗൊദാര്‍ദിന്(Jean Godard) വിട. ലോക....

മാധ്യമ പ്രവര്‍ത്തകയുടെ കൊലപാതകം : അബദ്ധംപറ്റിയെന്ന് ഇസ്രയേല്‍

അല്‍ ജസീറ ചാനലിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഷിരീന്‍ അബു അക്ലേഹിനെ അബദ്ധത്തില്‍ വെടിവച്ചതെന്ന് ഇസ്രയേല്‍ സൈന്യം. കൊലയില്‍ പങ്കില്ലെന്നും പലസ്തീന്‍....

Canada: കാനഡയില്‍ 10 പേര്‍ കുത്തേറ്റ് കൊല്ലപ്പെട്ടു

കാനഡയില്‍(Canada) രണ്ടു പേര്‍ നടത്തിയ കത്തിക്കുത്ത് ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ചയാണ് സസ്‌ക്വാചാന്‍ പ്രവിശ്യയില്‍ ആക്രമണമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.....

Mikhail Gorbachev: മിഖായേല്‍ ഗോര്‍ബച്ചേവിന് വിട

യുഎസ്എസ്ആറിന്റെ അവസാനത്തെ പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ്(Mikhail Gorbachev) അന്തരിച്ചു. മോസ്‌കോയില്‍ വച്ചായിരുന്നു അന്ത്യം. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് വഴിവച്ച ഗ്ലാസ്‌നോസ്ത്,....

Mikhail Gorbachev: മുന്‍ സോവിയറ്റ് പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ് അന്തരിച്ചു

മുന്‍ സോവിയറ്റ് പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ്(Mikhail Gorbachev) (91) അന്തരിച്ചു. റഷ്യയിലെ സെന്‍ട്രല്‍ ക്ലിനിക്കല്‍ ഹോസ്പിറ്റലിനെ ഉദ്ധരിച്ച് ഇന്റര്‍ഫാക്‌സ് വാര്‍ത്താ....

Kuwait: ഫാമിലി, വിസിറ്റിങ് വിസകള്‍ അനുവദിക്കുന്നത് നിര്‍ത്തലാക്കി കുവൈറ്റ്

പ്രവാസികള്‍ക്കായി(pravasi) ഫാമിലി, വിസിറ്റിങ് വിസകള്‍ അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നതായി കുവൈറ്റ്(Kuwait) ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിദേശികളുടെ ആശ്രിതര്‍ക്കുള്ള വിസ അപേക്ഷകള്‍....

Bangladesh: ബംഗ്ലാദേശില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ജനങ്ങള്‍ തെരുവില്‍

ശ്രീലങ്കയ്ക്കും(Srilanka) പാക്കിസ്ഥാനും(pakisthan) പിന്നാലെ ബംഗ്ലാദേശിലും(Bangladesh) സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. ഇന്ധനവിലയില്‍ ഉള്‍പ്പെടെ കുത്തനെ വര്‍ധനവുണ്ടായതോടെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലേക്കിറങ്ങുന്നതയാണ് റിപ്പോര്‍ട്ടുകള്‍.....

US: യുഎസില്‍ തൊഴിലില്ലായ്മ കുതിയ്ക്കുന്നു; രജിസ്റ്റര്‍ ചെയ്ത തൊഴിലില്ലാത്തവരുടെ എണ്ണം 2.62 ലക്ഷമായി

അമേരിക്കയില്‍(America) തൊഴിലില്ലായ്മ വേതനത്തിനായി രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ ഒരാഴ്ചമാത്രം 14,000 പേരാണ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ച്ചയായ....

Gaza: ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍; മരണം 11 ആയി

പലസ്തീന്‍(Palestine) പ്രദേശങ്ങള്‍ക്കുനേരെയുള്ള ഇസ്രായേല്‍(Israel) ആക്രമണം രണ്ടാം ദിവസവും ശക്തമായി തുടരുന്നു. ഗാസ(Gaza) അടക്കമുള്ള പ്രദേശങ്ങളിലാണ് ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചിരിക്കുന്നത്. പ്രാദേശിക....

Reuters: ശമ്പള വര്‍ധനവില്ല; റോയിട്ടേഴ്‌സ് ജീവനക്കാര്‍ സമരത്തില്‍

ബ്രിട്ടീഷ് വാര്‍ത്താവിതരണ ഏജന്‍സിയായ റോയിട്ടേഴ്സിലെ(Reuters) ജീവനക്കാരും സമര രംഗത്ത്. വാഗ്ദാനം നല്‍കിയ ശമ്പള വര്‍ധനവ് പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ചരിത്രത്തിലാദ്യമായി റോയിട്ടേഴ്സ്....

Iraq: ഇറാഖ് പാര്‍ലമെന്റ് വിട്ടുപോകാതെ പ്രതിഷേധക്കാര്‍

ഇറാഖ് പാര്‍ലമെന്റിലേക്ക്(Iraq Parliament) കടന്നുകയറിയ നൂറുകണക്കിന് പ്രതിഷേധക്കാര്‍ രണ്ടാം ദിവസവും അവിടെ നിലയുറപ്പിച്ചു. രാഷ്ട്രീയ പ്രതിഷേധത്തിനു പകരം പാര്‍ലമെന്റിനുള്ളിലെ കുത്തിയിരിപ്പ്....

Uganda: ഉഗാണ്ടയില്‍ ഭക്ഷ്യസംസ്‌കരണ ലോജിസ്റ്റിക്‌സ് കേന്ദ്രം; ലുലു ഗ്രൂപ്പിന് പത്ത് ഏക്കര്‍ സ്ഥലം അനുവദിച്ച് ഉഗാണ്ട സര്‍ക്കാര്‍

കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍(Uganda) ഭക്ഷ്യസംസ്‌കരണ ലോജിസ്റ്റിക്‌സ് കേന്ദ്രം ആരംഭിക്കുന്നതിനായി ലുലു ഗ്രൂപ്പിന്(Lulu Group) പത്ത് ഏക്കര്‍ സ്ഥലം അനുവദിച്ച്....

ലൈവിനിടെ മുന്‍ ഭാര്യയെ തീകൊളുത്തി കൊന്നു; യുവാവിന്റെ വധശിക്ഷ നടപ്പാക്കി

ലൈവ് സ്ട്രീമിങ്ങിനിടെ(Live streaming) മുന്‍ ഭാര്യയെ തീകൊളുത്തി കൊന്ന കേസില്‍ യുവാവിന്റെ വധശിക്ഷ നടപ്പാക്കി. ശനിയാഴ്ചയാണ് താങ് ലു എന്ന....

മരിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും വാടക ഈടാക്കി ഹൗസിംഗ് അസോസിയേഷന്‍; തിരഞ്ഞ് ചെന്നവരെ കാത്തിരുന്നത് സോഫയിലെ അസ്തികൂടം

മരിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും സ്ത്രീയില്‍ നിന്ന് വാടക ഈടാക്കി ഹൗസിംഗ് അസോസിയേഷന്‍(Housing Association). 58 കാരിയായ ഷീല സീലിയോണ്‍....

Page 3 of 5 1 2 3 4 5