Wrestler

സാംപിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് നാഡയുടെ വിലക്ക്

ഗുസ്തി താരം ബജ്‌റംഗ് പൂനിയയെ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി താല്‍കാലികമായി സസ്‌പെന്‍ഡ് ചെയ്തു. യോഗ്യതാ മത്സരത്തില്‍ പങ്കെടുത്ത താരം....

ഗുസ്തി താരങ്ങളുടെ വനിതാ മഹാ പഞ്ചായത്തിന് പിന്തുണ; ദേശീയ മഹിളാ ഫെഡറേഷന്‍ അംഗങ്ങളെ അറസ്റ്റ് ചെയ്തു

ദില്ലിയുടെ അതിര്‍ത്തി പ്രദേശങ്ങളിലും, ജന്തര്‍ മന്തറിലും വലിയ പൊലീസ് വിന്യാസവുമായി സുരക്ഷ ശക്തമാക്കി ദില്ലി പൊലീസ്. ദില്ലിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍....

അച്ഛന്‍ മരിച്ചു സുശീല്‍ കുമാറിന്‌ ഇടക്കാല ജാമ്യം

ഒളിമ്പിക് ഗുസ്തി താരം സുശീല്‍ കുമാറിന്‌ ഇടക്കാല ജാമ്യം അനുവദിച്ച് ദില്ലി രോഹിണി കോടതി. പിതാവിന്റെ അന്ത്യകര്‍മങ്ങള്‍ക്കാണ് നാല് ദിവസത്തെ....

Wrestling; കോമണ്‍വെല്‍ത്ത് ഗെയിംസ്; ഗുസ്തിയില്‍ ബജ്‌റംഗ് പൂനിയക്ക് സ്വര്‍ണം

2022 കോമണ്‍വെല്‍ത്ത് ഗെയിംസ് ഗുസ്തിയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണവും വെള്ളിയും. പുരുഷന്മാരുടെ 65 കിലോ വിഭാഗത്തില്‍ പൂനിയ കാനഡയുടെ ലാച്‌ലെന്‍ മക്‌നീലിനെ....

ദേശീയ ഗുസ്തി താരം നിഷ ദഹിയ കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജം

ഹരിയാനയിലെ സോനെപട്ടിലെ ഹലാൽപൂരിലെ സുശീൽ കുമാർ അക്കാദമിയിലെ ദേശീയ ഗുസ്തി താരം നിഷ ദഹിയയും സഹോദരനെയും അഞ്ജാതർ വെടിവെച്ചുകൊന്നുവെന്ന വാർത്ത....

ഇന്ത്യൻ വനിതകളുടെ കരുത്ത് ലോകത്തെ അറിയിച്ച്‌ പ്രിയ മാലിക്:ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണം

ലോകചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണം.അഭിമാനമായി പ്രിയാ മാലിക്ക്.ഇന്ത്യൻ വനിതകളുടെ കരുത്ത് ലോകത്തെ അറിയിച്ച് പ്രിയ മാലിക്. ഇന്നലെ ഒളിമ്പിക്സിൽ വെള്ളിമെഡൽ നേടിയ....