Wrestlers protest

ബ്രിജ് ഭൂഷണിനെതിരായ സമരം അവസാനിപ്പിച്ച് ഗുസ്തി താരങ്ങള്‍; കോടതിയില്‍ പോരാട്ടം തുടരും

ബ്രിജ് ഭൂഷണ്‍ സിംഗിനെതിരായ സമരം അവസാനിപ്പിച്ചതായി ഗുസ്തി താരങ്ങള്‍. കോടതിയില്‍ പോരാട്ടം തുടരുമെന്നും ഗുസ്തി താരങ്ങള്‍ അറിയിച്ചു. താരങ്ങള്‍ നല്‍കിയ....

ബ്രിജ് ഭൂഷണിനെതിരെ തെളിവുകള്‍ ഹാജരാക്കി വനിതാ ഗുസ്തി താരങ്ങള്‍

ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ലോക്സഭാംഗവുമായ ബ്രിജ് ഭൂഷണിനെതിരെ ലൈംഗികാതിക്രമക്കേസ് നല്‍കിയ വനിതാ ഗുസ്തിതാരങ്ങള്‍ തെളിവുകള്‍ ഹാജരാക്കി. പരാതികളുമായി ബന്ധപ്പെട്ട....

ബ്രിജ് ഭൂഷനെ കേന്ദ്രസര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് ഗുസ്തി താരങ്ങള്‍

ബ്രിജ് ഭൂഷനെ കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് ഗുസ്തി താരങ്ങള്‍. എന്തുകൊണ്ട് ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യുന്നില്ല എന്ന് ആഭ്യന്തര മന്ത്രി....

‘ഒത്തുതീര്‍പ്പുണ്ടാക്കിയെന്നുള്ള വാര്‍ത്തകള്‍ വ്യാജം; സര്‍ക്കാര്‍ ഉറപ്പ് പാലിച്ചില്ലെങ്കില്‍ 15 മുതല്‍ സമരം’: ബജ്‌രംഗ് പൂനിയ

ബ്രിജ് ഭൂഷണ്‍ വിഷയത്തില്‍ സര്‍ക്കാരുമായി ഒത്തുതീര്‍പ്പുണ്ടാക്കിയിട്ടില്ലെന്ന് ഗുസ്തി താരം ബജ്രംഗ് പൂനിയ. ഒത്തുതീര്‍പ്പുണ്ടാക്കിയെന്നുള്ള വാര്‍ത്തകള്‍ വ്യാജമാണ്. സര്‍ക്കാര്‍ ഉറപ്പ് പാലിച്ചില്ലെങ്കില്‍....

ഉന്നയിച്ച പ്രശ്നങ്ങളിൽ പരിഹാരം കണ്ടാൽ മാത്രമേ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കൂ; ഗുസ്തി താരങ്ങൾ

ഞങ്ങൾ കടന്നു പോകുന്ന മാനസിക സമ്മർദ്ദം എത്രത്തോളം ആണെന്ന് ആർക്കും മനസ്സിലാകില്ലെന്ന് ഗുസ്തിതാരം സാക്ഷി മാലിക്ക്. ഉന്നയിച്ച പ്രശ്നങ്ങളിൽ പരിഹാരം....

ഗുസ്തി താരങ്ങൾ സമരം അവസാനിപ്പിച്ചതിൽ സന്തോഷം; പി ടി ഉഷ

ബ്രിജ്‌ ഭൂഷണിനെതിരായുള്ള സമരം ഗുസ്തി താരങ്ങൾ അവസാനിപ്പിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്ന് ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ അദ്ധ്യക്ഷ പി ടി ഉഷ.....

ബ്രിജ് ഭൂഷണിനെതിരായ അന്വേഷണം 15നകം തീര്‍ക്കുമെന്ന് കായികമന്ത്രിയുടെ ഉറപ്പ്; സമരം താത്ക്കാലികമായി നിര്‍ത്തി ഗുസ്തി താരങ്ങള്‍

ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷന്‍ ശരണ്‍ സിംഗിനെതിരായ അന്വേഷണം ഈ മാസം പതിനഞ്ചിനകം തീര്‍ക്കുമെന്ന....

ഗുസ്തി താരങ്ങള്‍ക്ക് 1983ലെ ലോകകപ്പ് താരങ്ങള്‍ക്കൊപ്പം പിന്തുണ പ്രഖ്യാപിച്ചിട്ടില്ല; പ്രതികരണവുമായി ബിസിസിഐ പ്രസിഡന്റ്

ലൈംഗിക പീഡന കേസില്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി എംപിയുമായി ബ്രിജ് ഭൂഷന്‍ സിംഗിനെതിരെ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങള്‍ക്ക് 1983ല്‍....

ബ്രിജ് ഭൂഷൺ പ്രധാനമന്ത്രിയുടെ സുരക്ഷാ കവചത്തിലാണ് കഴിയുന്നത്; രാഹുൽഗാന്ധി

ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരായ എഫ്ഐആറിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിന് വേണ്ടി....

ഗുസ്തി താരങ്ങൾക്ക് ബെഫിയുടെ ഐക്യദാർഢ്യം

ഒരു മാസത്തോളമായി ദില്ലിയിലെ ജന്തർ മന്തറിൽ സമരം ചെയ്യുന്ന ഇന്ത്യയുടെ അഭിമാനമായ ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബാങ്ക് എംപ്ലോയീസ്....

‘നീതി തേടി അന്തരാഷ്ട്ര ഫെഡറഷന്‍ വരെ പോകും; ഗുസ്തി താരങ്ങളെ പരാജയപ്പെടാന്‍ അനുവദിക്കില്ല’: രാകേഷ് ടിക്കായത്ത്

സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ പരാജയപ്പെടാന്‍ അനുവദിക്കില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. താരങ്ങള്‍ക്ക് എതിരെ നടക്കുന്നത്....

45 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കിൽ ദേശിയ ഗുസ്തി ഫെഡറേഷനെ സസ്പെൻഡ് ചെയ്യും; പ്രതിഷേധം രാജ്യത്തിന് പുറത്തും ചർച്ചയാവുന്നു

ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ലെ പ്ര​തി ദേ​ശീ​യ ഗു​സ്തി ​ഫെ​ഡ​റേ​ഷ​ൻ അ​ധ്യ​ക്ഷനും ബിജെപി എംപിയുമായ ബ്രി​ജ്​ ഭൂ​ഷ​ൺ ശ​ര​ൺ സിംഗിനെ പോ​ക്സോ അ​ട​ക്ക​മു​ള്ള....

സ്ഥാനമാനങ്ങള്‍ ചോദിച്ചല്ല അവരുടെ സമരം, രാജ്യത്തെ ഭാവിചാമ്പ്യൻമാർക്കു കൂടി വേണ്ടിയാണ്; പിന്തുണയുമായി ഷെയ്ന്‍ നിഗം

ഗുസ്തിതാരങ്ങള്‍ക്ക് പിന്തുണയുമായി നടന്‍ ഷെയ്ന്‍ നിഗം. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഷെയ്ന്‍ താരങ്ങള്‍ക്ക് പിന്തുണയറിയിച്ചത്.  മന്ത്രിസ്ഥാനമോ എംപി സ്ഥാനമോ മറ്റ് സ്ഥാനമാനങ്ങളോ....

രാജ്യത്തെ ഏതൊരു സാധാരണക്കാരനും അര്‍ഹിക്കുന്ന നീതി ഇവര്‍ക്ക് ലഭിക്കാതെ പോയിക്കൂടാ; പിന്തുണയുമായി ടൊവിനോ തോമസ്

ഗുസ്തിതാരങ്ങള്‍ക്ക് പിന്തുണയുമായി നടന്‍ ടൊവിനോ തോമസ് രംഗത്ത്. നമ്മുടെ രാജ്യത്തെ ഏതൊരു സാധാരണക്കാരനും അര്‍ഹിക്കുന്ന നീതി ഇവര്‍ക്ക് ലഭിക്കാതെ പോയിക്കൂടായെന്നും....

കണ്ണീരണിഞ്ഞ് ഗംഗാതീരം; ആത്മാഭിമാനമുയര്‍ത്തിപ്പിടിച്ച് ഗുസ്തി താരങ്ങള്‍

കേന്ദ്ര സര്‍ക്കാര്‍ തങ്ങളോട് കാട്ടുന്ന കനത്ത നീതിനിഷേധത്തിനെതിരെ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കി പ്രതിഷേധിക്കാന്‍ ഗുസ്തി താരങ്ങള്‍ ഹരിദ്വാറിലെത്തി. വിനേഷ് ഫോഗട്ട്,....

‘വേണ്ടിവന്നാല്‍ ഗുസ്തി താരങ്ങളെ വെടിവെയ്ക്കുമെന്ന് മുന്‍ ഡിജിപി നിര്‍മല്‍ ചന്ദ്ര അസ്താന; എവിടെ വരണമെന്ന് പറയൂ എന്ന് പൂനിയയുടെ മറുപടി

ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ വേണ്ടിവന്നാല്‍ വെടിവെയ്ക്കുമെന്ന്....

‘മോദി ആരോടാണ് യുദ്ധം പ്രഖ്യാപിക്കുന്നത്? ഗുസ്തി താരങ്ങളോടുള്ള കേന്ദ്ര സര്‍ക്കാര്‍ സമീപനം ജനാധിപത്യവിരുദ്ധം’: എ.എ റഹീം എം.പി

ഗുസ്തി താരങ്ങളോടുള്ള കേന്ദ്ര സര്‍ക്കാര്‍ സമീപനം ജനാധിപത്യവിരുദ്ധമെന്ന് എ.എ റഹീം എം.പി. സമാധാനപരമായി സമരം ചെയ്ത താരങ്ങളെ രാജ്യ തലസ്ഥാനത്ത്....

നീതിയില്ലാതെ പിന്നോട്ടില്ല; ഗുസ്തി താരങ്ങൾ ഇന്ന് വീണ്ടും സമരം ആരംഭിക്കും

ജന്തർ മന്തറിൽ   വീണ്ടും സമരം ആരംഭിക്കുമെന്ന് ഗുസ്തി താരങ്ങൾ. രാജ്യം ഇനി കാണാൻ പോകുന്നത് ഏകാധിപത്യം അല്ല മറിച്ച് വനിതാ....

രാജ്യത്ത് ഏകാധിപത്യമല്ല ഇനി നടക്കാൻ പോകുന്നത്; വനിതാ ഗുസ്തി താരങ്ങളുടെ സത്യാഗ്രഹം: സാക്ഷി മാലിക്

ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്ത ഗുസ്തി താരങ്ങൾ ജയിൽ മോചിതരായി. ദേശീയ ഗുസ്തി അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൻ സിംഗിനെതിരെയുള്ള....

രാജ്യത്തിൻ്റെ അഭിമാനമുയർത്തിയ വനിതാ ഗുസ്തി താരങ്ങളെ നടുറോഡിൽ പൊലീസ് വലിച്ചിഴച്ചു

ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരമുള്ള ലൈംഗികാതിക്രമ പരാതിയിൽ നടപടിയാവശ്യപ്പെട്ട് ജന്തർമന്ദറിൽ നിന്ന് പാർലമെന്റിലേക്കുള്ള ഗുസ്തിതാരങ്ങളുടെ....

തങ്ങൾക്ക് എന്ത് സംഭവിക്കുമെന്ന് അറിയില്ല; പൊട്ടിക്കരഞ്ഞുകൊണ്ട് ഗുസ്തി താരങ്ങൾ

തങ്ങളെ പിന്തുണച്ചെത്തുന്നവരെ പൊലീസ് ഭയപ്പെന്നുവെന്ന് ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം തുടരുന്ന ഗുസ്തി താരങ്ങൾ. പഞ്ചാബിൽ....

വെല്ലുവിളി ഏറ്റെടുത്ത് ഗുസ്തി താരങ്ങള്‍; നുണ പരിശോധനയ്ക്ക് തയ്യാര്‍

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണിനെതിരായ ഗുസ്തി താരങ്ങളുടെ സമരം മുപ്പതാം ദിവസത്തിലേക്ക്. മെയ് 27നുള്ളില്‍ ബ്രിജ് ഭൂഷണിനെ അറസ്റ്റ്....

പ്രതിഷേധിക്കുന്ന ഗുസ്‌തി താരങ്ങളെ ഐപിൽ മത്സരം കാണാൻ അനുവദിച്ചില്ല; ബജ്‌റംഗ് പൂനിയ

അരുൺ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിൽ നടന്ന ഐപിഎൽ മത്സരത്തിൽ ദില്ലി പൊലീസ് പ്രതിഷേധിക്കുന്ന ഗുസ്‌തി താരങ്ങൾക്ക് പ്രവേശനം നിഷേധിച്ചതായി ബജ്‌റംഗ് പൂനിയ.....

Page 1 of 21 2