Writers

ഒടിടി പ്ലാറ്റ്ഫോമുകൾ തരുന്ന കൂലി കുറവ്, തിരക്കഥാകൃത്തുക്കളുടെ സമരത്തിൽ സ്തംഭിച്ച് ഹോളിവുഡ്

തിരക്കഥാകൃത്തുക്കളുടെ സമരത്തിൽ സ്തംഭിച്ച് ഹോളിവുഡ്. റൈറ്റേഴ്സ് ഗിൽഡിൻ്റെ നേതൃത്വത്തിൽ ആയിരക്കണക്കിന് എഴുത്തുകാരാണ് ഹോളിവുഡ് സ്റ്റുഡിയോകൾ പിക്കറ്റ് ചെയ്ത് പ്രതിഷേധിക്കുന്നത്. 11,500....

പാകിസ്താനെ ഏഷ്യയുടെ സാംസ്കാരിക തലസ്ഥാനമാക്കാന്‍ ആര്‍എസ്എസിന് വാശിയെന്ന് സച്ചിദാനന്ദന്‍; ഹിന്ദുത്വ അജന്‍ഡ നടപ്പാക്കാന്‍ എതിര്‍ശബ്ദങ്ങള്‍ അടിച്ചമര്‍ത്തുന്നു

കൊച്ചി: ഏഷ്യയുടെ സാംസ്കാരിക തലസ്ഥാനമാക്കി പാകിസ്താനെ മാറ്റാന്‍ ആര്‍എസ്എസിനും സംഘപരിവാറിനും വാശിയാണെന്നു തോന്നുന്നതായി കവി സച്ചിദാനന്ദന്‍. കൊച്ചിയില്‍ ഓള്‍ ഇന്ത്യ....

നിലമ്പൂരിലെ പ്രാദേശിക ചലച്ചിത്രോത്സവത്തില്‍ ആര്യാടന്‍ ഷൗക്കത്ത് സാംസ്‌കാരിക പ്രവര്‍ത്തകരെ അപമാനിച്ചു; സംഗീതപരിപാടി തടസ്സപ്പെടുത്തി; മുനിസിപ്പല്‍ ചെയര്‍മാനെതിരെ എഴുത്തുകാര്‍

നിലമ്പൂര്‍: കേരളചലച്ചിത്ര അക്കാദമി നിലമ്പൂരില്‍ സംഘടിപ്പിച്ച പ്രാദേശിക ചലച്ചിത്രോത്സവത്തിലെ സംഗീതസന്ധ്യ മുനിസിപ്പല്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ ഷൗക്കത്ത് തടസ്സപ്പെടുത്തി.....

ഒരു കൈയില്‍ പേനയും മറുകൈയില്‍ കത്രികയുമായി എഴുത്തുകാരന് എഴുതേണ്ട അവസ്ഥയെന്ന് എം മുകുന്ദന്‍; സെക്കുലര്‍ സമൂഹം ഉണ്ടായതുകൊണ്ടു മാത്രമാണ് ഗുലാംഅലിക്കു കേരളത്തില്‍ പാടാനായതെന്ന് കമല്‍

കോഴിക്കോട്: ഒരു കൈയില്‍ പേനയും മറുകൈയില്‍ കത്രികയുമായി എഴുതേണ്ട അവസ്ഥയാണ് ഇന്ന് എഴുത്തുകാരനെന്ന് പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്‍. കോഴിക്കോട്ട്....

എഴുത്തുകാര്‍ക്കു പ്രത്യയശാസ്ത്രപരമായ അസഹിഷ്ണുതയെന്ന് അരുണ്‍ ജെയ്റ്റ്‌ലി; എഴുത്തുകാരുടെ പ്രശ്‌നം ഇടത്, നെഹ്‌റുവിയന്‍ പാത പിന്തുടരുന്നെതന്നും ധനമന്ത്രി

മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങളില്‍ പ്രതിഷേധിച്ച് പുരസ്‌കാരങ്ങള്‍ തിരികെ നല്‍കിയ എഴുത്തുകാരെ അധിക്ഷേപിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി....