കൊവിഡ്: ചൈനയ്ക്കും സ്പെയിനും ആശ്വാസം; വുഹാനില്‍ ഇപ്പോള്‍ രോഗികളില്ല
ബീജിങ്: രണ്ടുലക്ഷത്തിലേറെ ജീവനപഹരിച്ച കോവിഡ് മഹാമാരിയില്‍നിന്ന് രക്ഷപ്പെടാന്‍ കൊതിക്കുന്ന ലോകത്തിന് ചൈനയില്‍നിന്നും സ്പെയിനില്‍നിന്നും ആശ്വാസവാര്‍ത്ത. കഴിഞ്ഞ ഡിസംബറില്‍ രോഗം ആദ്യം കണ്ടെത്തിയ ചൈനയിലെ വുഹാനില്‍ ഇപ്പോള്‍ രോഗികളില്ല. ...