Y S JAYASOMA

‘മകന് വേണ്ടി താങ്ങായി തണലായി നിന്ന ആ അച്ഛനോട് അല്പം സ്നേഹമുണ്ടെങ്കിൽ ഷൈൻ ജീവിച്ചു കാണിക്കണം, മയക്കുമരുന്നില്ലാത്ത ഒരു ജീവിതം’; ഷൈനിന്റെ അച്ഛനെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി നടൻ ജയസോമ

അപ്രതീക്ഷിതമായിട്ടായിരുന്നു വാഹനാപകടത്തിൽ നടൻ ഷൈൻ ടോം ചാക്കോയുടെ അച്ഛന്റെ മരണം. താരത്തിനെ പോലെ തന്നെ താരത്തിന്റെ അച്ഛനെയും ആളുകൾ ഓർക്കും,....