കൊവിഡ് പ്രതിസന്ധിയെ മറികടക്കാനുള്ള മാര്‍ഗങ്ങളോ വിമര്‍ശനങ്ങള്‍ക്ക് മറുപടിയോ ഇല്ലാതെ പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത്
കൊവിഡ് പ്രതിസന്ധിയെ മറികടക്കാനുള്ള മാര്‍ഗങ്ങളോ വിമര്‍ശനങ്ങള്‍ക്കോ മറുപടിയില്ലാതെ പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത്. കൊവിഡ് വെല്ലുവിളിയെ രാജ്യം സര്‍വ്വ ശക്തിയും ഉപയോഗിച്ച് നേരിടുമെന്നും, സംയമനത്തോടെയാണ് കോവിഡിന്റെ രാജ്യം ...