കേരളത്തിന്റെ വികസനത്തിന് കെ റെയില്‍ അനിവാര്യം; യെച്ചൂരി
കേരളത്തിന്റെ വികസനത്തിന് കെ റെയില്‍ അനിവാര്യമാണെന്ന് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഭൂമിയേറ്റെടുക്കല്‍ ഉള്‍പ്പെടെ മാനദണ്ഡങ്ങള്‍ പാലിക്കാതെ നടപ്പിലാക്കുന്ന മഹാരാഷ്ട്രയിലെ ബുള്ളറ്റ് ...