യെലഹങ്കയിൽ സർക്കാർ ഭൂമി കയ്യേറി കുടിയേറ്റക്കാർക്ക് കൈമാറിയെന്ന പരാതി; റവന്യൂ മന്ത്രിയുടെ അടുപ്പക്കാരൻ അടക്കം രണ്ടുപേർ അറസ്റ്റിൽ
ബെംഗളൂരു യെലഹങ്കയിൽ സർക്കാർ ഭൂമി കയ്യേറി കുടിയേറ്റക്കാർക്ക് കൈമാറിയെന്ന പരാതിയിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. റവന്യൂ മന്ത്രി കൃഷ്ണ ഭൈര....


