Yemen

ഹൂതി വിമതര്‍ക്കെതിരെ യെമനില്‍ യുഎസ്സിന്റെയും ബ്രിട്ടന്റെയും സൈനിക ആക്രമണം

ഹൂതി വിമതര്‍ക്കെതിരെ യുഎസും ബ്രിട്ടനും യെമനില്‍ സൈനിക ആക്രമണം ആരംഭിച്ചു. ഇസ്രായേലിലേക്കുള്ള കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ പ്രതിരോധിച്ചതിന് പിന്നാലെയാണ് ഹൂതി....

നിമിഷപ്രിയയുടെ മോചനം; യെമനിലേക്ക് പോകാന്‍ അമ്മയ്ക്ക് അനുമതി

മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി യെമനിലേക്ക് പോകാന്‍ അമ്മ പ്രേമകുമാരിക്ക് അനുമതി. ദില്ലി ഹൈക്കോടതിയാണ് അനുമതി നല്‍കിയത്. യെമനിലേക്ക് പോകാന്‍....

നിമിഷപ്രിയയുടെ മോചനം; കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ മടിച്ച് കേന്ദ്രസര്‍ക്കാര്‍ : ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഡോ.ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് വ്യക്തമായ....

നിമിഷപ്രിയ കേസ്; മാതാവിനോട് യെമനിലേക്ക് പോകരുതെന്ന് നിര്‍ദ്ദേശം

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ കാണാന്‍ അവരുടെ അമ്മ ഉള്‍പ്പെടെയുള്ള സംഘം യെമനിലേക്ക്....

വ്യാപാരികളുടെ സഹായ വിതരണം, സനയിൽ തിക്കിലും തിരക്കിലും പെട്ട് 85 മരണം

യെമൻ തലസ്ഥാനമായ സനയിൽ തിക്കിലും തിരക്കിലും പെട്ട് 85 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റതായും വിവരമുണ്ട്.....

Yemen : യെമനിൽ ഹൂതി വിമതരുടെ തടവിൽ ആയിരുന്ന മലയാളികള്‍ അടക്കമുള്ളവര്‍ ദില്ലിയിലെത്തി

യെമൻ ഹൂതി വിമതരുടെ തടവിൽ നിന്നും മോചിതരായ മലയാളി ദിപാഷ് ഉൾപ്പടെയുള്ളവർ ദില്ലിയിലെത്തി. കോഴിക്കോട് ഇരിങ്ങത് സ്വദേശി ദിപാഷ് ആലപ്പുഴ....

Yemen :യമൻ ഹൂതി വിമതർ തട്ടി കൊണ്ടുപോയ മകനെ കാത്ത് ഒരച്ഛനും അമ്മയും

യമൻ ഹൂതി വിമതർ തട്ടി കൊണ്ടുപോയ മകനെ നാട്ടിലെത്തിക്കാൻ അധികൃതരുടെ അടിയന്തര ഇടപെടലിനായി കാത്തിരിക്കുകയാണ് കോഴിക്കോട് ഇരിങ്ങത്ത് സ്വദേശികളായ കേളപ്പൻ,....

Nimisha Priya: നിമിഷ പ്രിയയുടെ മോചനം: കൊല്ലപ്പെട്ടയാളുടെ കുടുംബം ദയാധനമായി ആവശ്യപ്പെടുന്നത് 50 മില്യണ്‍ റിയാല്‍

യമനില്‍ വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി കൊല്ലപ്പെട്ടയാളുടെ കുടുംബം ദയാധനമായി ആവശ്യപ്പെടുന്നത് 50 മില്യണ്‍ റിയാല്‍.....

നിമിഷ പ്രിയയുടെ മോചനം ; ദയാ ധനസമാഹരണത്തിനായി ലോക മലയാളികളോട് അഭ്യര്‍ഥിച്ച് ബന്ധുക്കള്‍

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിനായി വഴികള്‍ തേടി ബന്ധുക്കളും ആക്ഷന്‍ കൗണ്‍സിലും.കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ നിര്‍ണായകമാകും. ദയാധനസമാഹരണത്തിനായി....

മിസൈൽ–ഡ്രോൺ ആക്രമണം; യമനിൽ 80 സൈനികർ കൊല്ലപ്പെട്ടു; അമ്പതിലേറെപ്പേർക്ക്‌ പരിക്ക്

യമനിൽ സൈനിക പരിശീലനകേന്ദ്രത്തിലെ പള്ളിക്കുനേരെ നടന്ന മിസൈൽ–ഡ്രോൺ ആക്രമണത്തിൽ 80 സൈനികർ കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. അമ്പതിലേറെപ്പേർക്ക്‌ പരിക്കേറ്റു.....

ഏദന്റെ നിയന്ത്രണം; എസ്‌ടിസിയും ഹാദി സര്‍ക്കാരും ധാരണയിലേക്ക്

യെമനിലെ ചെങ്കടല്‍ തുറമുഖ പട്ടണമായ ഏദന്റെ നിയന്ത്രണത്തെ ചൊല്ലി സര്‍ക്കാരും തെക്കന്‍ ട്രാന്‍സിഷണല്‍ കൗണ്‍സിലും (എസ്‌ടിസി) തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരമാകുന്നു.....

ഫാദർ ടോം ഉഴുന്നാലിലിനെ തട്ടിക്കൊണ്ടു പോയിട്ട് ഒരുവർഷം; മോചനത്തിനായി ഒന്നും ചെയ്യാതെ കേന്ദ്രം

ദില്ലി: ഫാദർ ടോം ഉഴുന്നാലിലിനെ ഐഎസ് ഭീകരർ തട്ടിക്കൊണ്ടു പോയിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. തെക്കൻ യെമനിൽ നിന്നു....

യെമനില്‍ ഐഎസ് ആക്രമണത്തില്‍ ഇന്ത്യാക്കാരായ നാല് കന്യാസ്ത്രീകള്‍ അടക്കം പതിനേഴു പേര്‍ മരിച്ചു; കൊല്ലപ്പെട്ടത് മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീസഭാംഗങ്ങള്‍

വൃദ്ധസദനത്തില്‍ അതിക്രമിച്ചുകയറി നിറയൊഴിക്കുകയായിരുന്നെന്നു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.....

സൗദി പ്രകോപിപ്പിക്കുന്നെന്ന് ഇറാന്‍ യുഎന്നില്‍; മേഖലയെ സംഘര്‍ഷത്തിലേക്കു നയിക്കുന്നെന്നു വിദേശകാര്യമന്ത്രി; നയതന്ത്രബന്ധം പൂര്‍ണമായി വഷളായി

യുഎന്‍: നിരന്തരമായി സൗദി അറേബ്യ പ്രകോപിപ്പിക്കുകയാണെന്ന് ഐക്യരാഷ്ട്ര സംഘടനയില്‍ ഇറാന്റെ പരാതി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ സാഹചര്യത്തിലാണ്....

‘ചപാല’ ചുഴലിക്കാറ്റിൽ മൂന്നുപേർ മരിച്ചു; കാറ്റ് യമന്റെ തീരപ്രദേശത്തേക്ക് നീങ്ങുന്നു; കനത്ത ജാഗ്രതാ നിർദ്ദേശം

ഇന്നും നാളെയുമായി 20 മുതൽ 30 മില്ലി മീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.....

യുദ്ധകലുഷമായ യമനില്‍ 70 ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു; രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

അഞ്ച് കാര്‍ഗോ ബോട്ടുകളുമായി പോയ 70 ഗുജറാത്ത് സ്വദേശികളാണ് യമനില്‍ കുടുങ്ങിക്കിടക്കുന്നത്. 15 ദിവസമായി യമനില്‍ നിന്ന് പുറത്തുകടക്കാനാവാതെ കുടുങ്ങിയിരിക്കുകയാണ്....

യെമനില്‍ കാണാതായ ആറ് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കിട്ടി; മരിച്ചവരുടെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം

യെമനില്‍ ഇന്ത്യക്കാര്‍ മരിച്ചിട്ടുണ്ടെന്നു വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. സൗദിയുടെ വ്യോമാക്രമണത്തില്‍ കാണാതായ ആറ് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.....

യെമനിലെ ഷിയാ പള്ളിയില്‍ ഇരട്ടസ്‌ഫോടനം; 28 പേര്‍ കൊല്ലപ്പെട്ടു; 75 പേര്‍ക്ക് പരുക്ക്

യെമന്‍ തലസ്ഥാനമായ സനായ്ക്ക് സമീപം ഷിയാ പള്ളിയില്‍ നടന്ന ഇരട്ട സ്‌ഫോടനത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു.....