യോഗി നടത്തുന്നത് ക്രൂര രാഷ്ട്രീയം; പന്തളം സുധാകരന്
യോഗി നടത്തുന്നത് ക്രൂര രാഷ്ട്രീയമെന്ന് പന്തളം സുധാകരന്.
യോഗി നടത്തുന്നത് ക്രൂര രാഷ്ട്രീയമെന്ന് പന്തളം സുധാകരന്.
ദില്ലി: കൊവിഡിന്റെ മറവില്‍ തൊഴില്‍ നിയമങ്ങളെ കശാപ്പ് ചെയ്ത് ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഫാക്ടറികള്‍, വ്യാപാര മേഖല തുടങ്ങിവയെ തൊഴില്‍ നിയമങ്ങളുടെ പരിധിയില്‍ നിന്ന് ഒഴിവാക്കി ...
ഒരു ലിറ്റര്‍ പാലില്‍ വെള്ളം ചേര്‍ത്താണ് യുപിയിലെ സോനാഭദ്രയിലെ പ്രാദേശിക സ്‌കൂളില്‍ 81 കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന്റെ ഭാഗമായിനല്‍കുന്നത്. ഉത്തര്‍പ്രദേശിലെ വികസനം എത്തിയിട്ടില്ലാത്ത പ്രദേശങ്ങളിലൊന്നാണ് സോനാഭദ്ര. പാവപ്പെട്ട കുടുംബങ്ങളിലെ ...
മുസഫര്‍നഗര്‍ കലാപക്കേസിലെ മുഖ്യപ്രതികളിലൊരാളായ ബിജെപി നേതാവ് സുരേഷ് റാണെയെ കാബിനറ്റ് മന്ത്രിയായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമിച്ചു.2013ല്‍ നടന്ന കലാപത്തില്‍ 61 പേര് കൊല്ലപ്പെട്ടിരുന്നു. കലാപത്തിന് ജനങ്ങളെ ...
കോണ്‍ഗ്രസിനെ പച്ചവൈറസ് ബാധിച്ചിരിക്കുകയാണെന്ന് യോഗി ആദിത്യനാഥ്
ഭാവിയില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകരുതെന്ന മുന്നറിയിപ്പും നല്കി
അയോധ്യക്കേസിൽ അന്തിമവിധി പ്രഖ്യാപിക്കാനിരിക്കെയാണ‌് സുപ്രീംകോടതിയെ സമ്മർദത്തിലാക്കുന്ന പരാമർശവുമായി ആദിത്യനാഥ‌് രംഗത്തെത്തിയത‌്
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US