Yogi Adithya Nath

പശുവിനെന്ത് യോ​ഗി ആദിത്യനാഥ്; ഉത്തർ പ്രദേശ് മുഖ്യമന്ത്രിയ്ക്ക് നേരെ ഓടിയടുത്ത് പശു

ആർഎസ്എസിനും ബിജെപിക്കും പശു ‘​ഗോമാതാ’ ആയിരിക്കും. പക്ഷെ പശുവിനറിയില്ലല്ലോ ബിജെപിക്കാരെ കണ്ടാൽ താണ് വണങ്ങി നിൽക്കണം എന്ന്. അതോ ഇനി....

സംസ്ഥാന ബിജെപിക്ക് പിണക്കം; അയ്യപ്പസംഗമത്തിന് യോഗിയുടെ വണക്കം: ആശംസകളുമായി യുപി മുഖ്യമന്ത്രി

സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് ആശംസകളുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേരളത്തിലെ ബിജെപി അയ്യപ്പസംഗമത്തിൽ പങ്കെടുക്കില്ലെന്ന....

5000 സ്കൂളുകൾ അടച്ച് പൂട്ടാനുള്ള യോഗി സർക്കാരിന്‍റെ നീക്കം: യുപിയിൽ നാളെ ജില്ലാ കേന്ദ്രങ്ങളിൽ എസ്.എഫ്.ഐയുടെ പ്രതിഷേധ മാർച്ച്

യുപിയിൽ 5000 സ്കൂളുകൾ അടച്ച് പൂട്ടാനുള്ള യോഗി സർക്കാരിന്‍റെ നീക്കത്തിനെതിരെ നാളെ ജില്ലാ കേന്ദ്രങ്ങളിൽ എസ്. എഫ്.ഐയുടെ പ്രതിഷേധ മാർച്ച്....

കൻവാര്‍ യാത്ര: കർശന നിർദേശവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

കൻവാര്‍ യാത്രയിൽ കർശന നിർദേശവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യാത്രാ വഴിയിലെ കടകളിൽ മാംസ വില്പന അനുവദിക്കില്ല എന്നും....

Road: റോഡുകളിൽ ഈദ് നമസ്കാരം നിരോധിച്ച് യോഗി ആദിത്യനാഥ്

റോഡുകളിൽ(road) ഈദ് നമസ്കാരം നിരോധിച്ചെന്ന് യോഗി ആദിത്യനാഥ്. കഴിഞ്ഞ റംസാന് റോഡുകളിൽ ആർക്കും പ്രാർത്ഥനക്ക് അനുമതി നൽകിയിരുന്നില്ല. പള്ളികളിൽ നിന്ന്....

യുപിയില്‍ കൊവിഡ് മരണങ്ങള്‍ ഔദ്യോഗിക കണക്കുകളെക്കാള്‍ 60% കൂടുതലാണെന്ന് പഠനം

കിഴക്കന്‍ യുപിയില്‍ കൊവിഡ് മരണങ്ങള്‍ ഔദ്യോഗിക കണക്കുകളെക്കാള്‍ 60% കൂടുതലാണെന്ന് പഠനം. സിറ്റിസണ്‍ ഓഫ് ജസ്റ്റിസ് ആന്‍ഡ് പീസ് സംഘടന....

യുപി കേരളം ആകുമെന്ന ഓർമ്മപ്പെടുത്തൽ ആണ് യോഗിയുടെ പുതിയ ഐറ്റം നമ്പർ: ജോൺ ബ്രിട്ടാസ് എം പി

യുപി കേരളം ആകുമെന്ന ഓർമ്മപ്പെടുത്തൽ ആണ് യോഗിയുടെ പുതിയ ഐറ്റം നമ്പർ: ജോൺ ബ്രിട്ടാസ് എം പി യുപി കേരളം....

വികസന പ്രവർത്തനങ്ങളിലും വ്യാജന്‍; ആന്ധ്രയിലെ അണക്കെട്ട് കാണിച്ച് യോഗിയുടെ വികസനമെന്ന് ബിജെപി

ആന്ധ്രാപ്രദേശിലെ അണക്കെട്ടിൻറെ ചിത്രം കാണിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വികസന പ്രവർത്തനങ്ങളെന്ന പ്രചാരണവുമായി ബിജെപി നേതാക്കൾ. യുപിയിലെ ബുന്ദേൽഖണ്ഡിൽ....

ദാസാ… നമുക്കെന്താടാ ഈ ഐഡിയ നേരത്തെ തോന്നാഞ്ഞത്? മോദി-യോഗി ഫോട്ടോഷൂട്ടിനെ ട്രോളി സോഷ്യല്‍മീഡിയ

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കുവെച്ച ഫോട്ടോയും അടിക്കുറിപ്പുമാണ്. ‘പുതിയ ഇന്ത്യ കെട്ടിപ്പടുക്കാന്‍ പ്രതിജ്ഞാബദ്ധമാണ്’....

രാഹുൽ ഗാന്ധിക്കും യോഗിക്കും ഇടതുപക്ഷത്തിനെതിരെ ഒരേ വികാരമാണെന്ന് മുഖ്യമന്ത്രി

രാഹുൽ ഗാന്ധിക്കും യോഗിക്കും ഇടതുപക്ഷത്തിനെതിരെ ഒരേ വികാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതില്‍ അവര്‍ വല്ലാതെ ഐക്യപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.....

കര്‍ഷകരുടെ മഹാപഞ്ചായത്തിന് അനുവാദം നല്‍കാതെ യോഗി സര്‍ക്കാര്‍ ; ഒരു മാസത്തേക്ക് നിരോധനാജ്ഞ, കര്‍ഷകരെ ഭയന്നെന്ന് ജനത

കര്‍ഷക പ്രതിഷേധം അടിച്ചമര്‍ത്താന്‍ ശ്രമിച്ച ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ കര്‍ഷകര്‍ വിളിച്ചുചേര്‍ത്ത മഹാപഞ്ചായത്തിന് അനുമതി നല്‍കാതെ യോഗി സര്‍ക്കാര്‍. ഒരു മാസത്തേക്ക്....

അദ്ദേഹത്തിന്റെ കാവിവസ്ത്രത്തോടുള്ള വെറുപ്പാണ് നിങ്ങള്‍ക്ക്; ഹാഥ്‌റസ് വിഷയത്തില്‍ യോഗിയെ പിന്‍തുണച്ച് ശോഭാ സുരേന്ദ്രന്‍

ഹത്രാസ് സംഭവത്തില്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പിന്തുണച്ച് ബിജെപി നേതാവ്....

യുപിയിലുള്ളത് അംബേദ്കറിന്‍റെ ഭരണഘടനയല്ല, യോഗിയുടെ ജാതി നിയമം; വിഷയത്തില്‍ കേരളത്തിലെ ബിജെപി നേതാക്കളുടെ മൗനം യോഗി സ്വന്തം നേതാവായതുകൊണ്ടോ ?; പിണറായി വിജയന്‍റെ ഇച്ഛാശക്തി ആദിത്യനാഥിനില്ലെന്നും ബൃന്ദാ കാരാട്ട്

ഹത്രാസ് തുടരുന്ന സ്ത്രീകള്‍ക്കെതിരായ ആക്രമണത്തിന്‍റെയും നീതിനിഷേധത്തിന്‍റെയും അവസാനത്തെ പേരാണ് ഹത്രാസ്. ഹത്രാസില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയാവുകയും ക്രൂരമായി കൊല്ലപ്പെടുകയും ചെയ്തിട്ടും....

ഹത്രാസ് സംഭവം: പ്രതികരണവുമായി അമല പോള്‍

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടി അമല പോള്‍. യോഗി ആദിത്യനാഥോ, ജാതി....

ഹത്രാസ് കൂട്ടബലാത്സംഗം: സ്വമേധയാ കേസെടുത്ത് അലഹബാദ് ഹൈക്കോടതി; ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ്

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസ് ജില്ലയില്‍ 19കാരിയായ ദളിത് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെടുകയും തുടര്‍ന്ന് മൃതദേഹം പോലീസ് ബലമായി സംസ്‌കരിക്കുകയും....

മതസ്വാതന്ത്ര്യം അപകടത്തില്‍; ഇന്ത്യയെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്ന് യുഎസ് കമീഷന്‍

ഇന്ത്യയില്‍ മതസ്വാതന്ത്ര്യം അപകടത്തിലാണെന്നും രാജ്യത്തെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്നും അമേരിക്കയുടെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമീഷന്‍ (യുഎസ് സിഐആര്‍എഫ്). ബിജെപി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യം....

മരിക്കാനായി തീരുമാനിച്ചു വന്നാല്‍ ആ വ്യക്തി എങ്ങനെ ജീവിച്ചിരിക്കും?

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തര്‍ പ്രദേശിലെ വിവിധ ഭാഗങ്ങളില്‍ നടന്ന അക്രമങ്ങളെക്കുറിച്ച് സംസ്ഥാന നിയമസഭയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ....

യോഗിക്ക് യുപി  കോടതിയില്‍ നിന്ന് തിരിച്ചടി

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത 48 പേര്‍ക്ക് ബിജ്നോറിലെ കോടതി ജാമ്യം നല്‍കി.....

“ആസാദി’ മുദ്രാവാക്യം വിളിച്ചാല്‍ രാജ്യദ്രോഹത്തിന് കേസെടുക്കും

പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്ന സമീപനം കൂടുതല്‍ ശക്തമാക്കുമെന്ന സൂചന നല്‍കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.....

യോഗ്യന്‍മാര്‍ രാജ്യം ഭരിച്ചില്ലെങ്കില്‍

പൗരത്വനിയമത്തിനെതിരെ പ്രതിഷേധിച്ചവരെ നേരിട്ട പൊലീസ് നടപടിക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിന്തുണ.സര്‍ക്കാരും പൊലീസും കൈക്കൊണ്ട നടപടികള്‍ പ്രതിഷേധക്കാരില്‍ ഞെട്ടലുണ്ടാക്കിയെന്നും....

കൊലയാളികളെ സ്വീകരിച്ച് മുന്‍ നിരയിലിരുത്തി ഉത്തര്‍ പ്രദേശില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പരിപാടി

മേ​ഖ​ല​യി​ലെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി മ​ഹേ​ഷ് ശ​ര്‍​മ​യ്ക്കു വേ​ണ്ടി യോ​ഗി ഗ്രേ​റ്റ​ര്‍ നോ​യി​ഡ​യി​ലെ ബി​സാ​ര ഗ്രാ​മ​ത്തി​ല്‍ റാ​ലി ന​ട​ത്ത​വെ​യാ​ണ് യു​വാ​ക്ക​ള്‍ ചി​ത്ര​ങ്ങ​ളി​ല്‍....

Page 1 of 41 2 3 4