പി ടി തോമസ് പങ്കെടുത്ത കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി യോഗത്തില്‍ കൂട്ടത്തല്ല്
തൃക്കാക്കരയില്‍ പി ടി തോമസ് പങ്കെടുത്ത കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി യോഗത്തില്‍ കൂട്ടത്തല്ല്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിലാണ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ തമ്മില്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ മൂന്ന് ...