youth congress | Kairali News | kairalinewsonline.com- Part 2
Wednesday, January 20, 2021
കൊല്ലം ശൂരനാട്ട് യൂത്ത് കോൺഗ്രസുകാർ തമ്മിൽ ചേരി തിരിഞ്ഞ് ഏറ്റുമുട്ടൽ; രണ്ടു പേർക്ക് പരിക്ക്

കൊല്ലം ശൂരനാട്ട് യൂത്ത് കോൺഗ്രസുകാർ തമ്മിൽ ചേരി തിരിഞ്ഞ് ഏറ്റുമുട്ടൽ; രണ്ടു പേർക്ക് പരിക്ക്

കൊല്ലം ശൂരനാട്ട് യൂത്ത് കോൺഗ്രസുകാർ തമ്മിൽ ഏറ്റുമുട്ടി, രണ്ടു പേർക്ക് ഗുരുതര പരിക്ക്.ശൂരനാട് സ്വദേശി അനുതാജിനും നൗഫലിനുമാണ് പരിക്കേറ്റത്.നൗഫലിനെ താലൂക്ക് ആശുപത്രിയിലും അനുതാജിനെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ...

രാഹുല്‍ഗാന്ധിയുടെ പരിപാടിക്ക് ഞങ്ങള്‍ക്ക് പാസ് നിഷേധിച്ചത് ദളിതരായതുകൊണ്ട്; കോണ്‍ഗ്രസിലെ സവര്‍ണ ബോധത്തിനെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്

രാഹുല്‍ഗാന്ധിയുടെ പരിപാടിക്ക് ഞങ്ങള്‍ക്ക് പാസ് നിഷേധിച്ചത് ദളിതരായതുകൊണ്ട്; കോണ്‍ഗ്രസിലെ സവര്‍ണ ബോധത്തിനെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്

തങ്ങള്‍ ദളിത് വിഭാഗത്തില്‍ പെട്ടവരാണെന്നതുകൊണ്ടാണ് അവഗണിക്കപ്പെട്ടതെന്നും സുബ്രഹ്മണ്യന്‍ പരാതിയില്‍ പറയുന്നു.

കുമ്മനത്തെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ കാലുവാരിയാല്‍ പ്രവര്‍ത്തകര്‍ ഓടിച്ചിട്ടു തല്ലുമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് അനുഭാവികളുടെ ഫെയ്‌സ്ബുക്ക് പേജ്

കുമ്മനത്തെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ കാലുവാരിയാല്‍ പ്രവര്‍ത്തകര്‍ ഓടിച്ചിട്ടു തല്ലുമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് അനുഭാവികളുടെ ഫെയ്‌സ്ബുക്ക് പേജ്

എന്നാല്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ പോസ്റ്റിനെ യൂത്തന്‍മാരുടെ ഗതികേട് എന്ന പേരില്‍ ട്രോളുകയാണ് ഇപ്പോള്‍ എതിര്‍പാര്‍ട്ടിക്കാര്‍

കൃപേഷ്, ശരത് ലാല്‍ കുടുംബ സഹായഫണ്ട് പിരിവ് അടിപിടിയില്‍ കലാശിച്ചു; ബിന്ദു കൃഷ്ണ അടക്കമുള്ളവര്‍ ചിതറിയോടി
കേരള സാഹിത്യഅക്കാദമി സെക്രട്ടറി കെ.പി.മോഹനനെ വഴിയില്‍ തടഞ്ഞു; വീഡിയോ

കേരള സാഹിത്യഅക്കാദമി സെക്രട്ടറി കെ.പി.മോഹനനെ വഴിയില്‍ തടഞ്ഞു; വീഡിയോ

സാംസ്‌കാരിക നായകര്‍ കരുനാഗപ്പള്ളിയുടെ മണ്ണില്‍ കയറിയാല്‍ യൂത്ത് കോണ്‍ഗ്രസ് വഴിയില്‍ തടയുമെന്ന് നേതാക്കള്‍ പറഞ്ഞു

രാഷ്ട്രീയപാര്‍ട്ടികളുടെ സ്വതന്ത്രമായ പ്രവര്‍ത്തനം തടഞ്ഞാല്‍ യുക്തമായ നടപടി;  സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉറപ്പുവരുത്തുകയെന്നത് സര്‍ക്കാര്‍ നയം:  മുഖ്യമന്ത്രി പിണറായി വിജയന്‍
”ഞങ്ങളെ ചുട്ടുകൊല്ലാന്‍ കോണ്‍ഗ്രസുകാര്‍ തീയിട്ടത് നിങ്ങള്‍ അറിഞ്ഞില്ലേ? അപ്പോഴത്തെ മാനസികാവസ്ഥ മുതലെടുക്കുകയായിരുന്നു; വാര്‍ത്ത കണ്ടപ്പോഴാണ് പാര്‍ട്ടിക്കെതിരെ ഉപയോഗിക്കാനാണെന്ന് മനസിലായത്”:  സ്വകാര്യ ചാനലിനെതിരെ ആഞ്ഞടിച്ച് പീതാംബരന്റെ ഭാര്യ
കോടതിയലക്ഷ്യ കേസ്; ഡീന്‍ കുര്യാക്കോസ് ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകും

കോടതിയലക്ഷ്യ കേസ്; ഡീന്‍ കുര്യാക്കോസ് ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകും

അപ്രതീക്ഷിത ഹര്‍ത്താലില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കും ദൃശ്യങ്ങളും ഹാജരാക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്

കാസര്‍ഗോഡ് കൊലപാതകം: രണ്ടു പേര്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു
ഹര്‍ത്താലിന്റെ മറവില്‍ തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് ആക്രമണം, നാടക സംവിധായകന്‍ ഇന്ദ്രന്‍ മച്ചാടിന് പരിക്ക്
പോസ്റ്റര്‍ ഒട്ടിക്കുമ്പോള്‍ കൈയ്യില്‍ മൈദ പറ്റുന്നത് സഹിക്കാനാവാത്ത പ്രവര്‍ത്തകരാണ് യൂത്ത് കോണ്‍ഗ്രസിലുള്ളത്; തുറന്നടിച്ച് ഡീന്‍ കുര്യാക്കോസ്
വയനാട് ലോക്‌സഭാ സീറ്റില്‍ മലബാറിന് പുറത്തു നിന്നുള്ള സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്

വയനാട് ലോക്‌സഭാ സീറ്റില്‍ മലബാറിന് പുറത്തു നിന്നുള്ള സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ 7 യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റികളും പ്രമേയത്തെ പിന്തുണച്ചു

ഷുഹൈബിന്‍റെ പേരില്‍ അലമുറയിട്ട വിടി ബല്‍റാം ഇത് അറിയുന്നുണ്ടോ? ഷുഹൈബ് ഫണ്ടിന്റെ പേരിൽ കോൺഗ്രസ് നേതാക്കൾ മുക്കിയത് ലക്ഷങ്ങള്‍; ഗുരുതര ആരോപണവുമായി മുതിർന്ന നേതാക്കൾ

ഷുഹൈബിന്‍റെ പേരില്‍ അലമുറയിട്ട വിടി ബല്‍റാം ഇത് അറിയുന്നുണ്ടോ? ഷുഹൈബ് ഫണ്ടിന്റെ പേരിൽ കോൺഗ്രസ് നേതാക്കൾ മുക്കിയത് ലക്ഷങ്ങള്‍; ഗുരുതര ആരോപണവുമായി മുതിർന്ന നേതാക്കൾ

ഷുഹൈബ് കുടുംബ സഹായ ഫണ്ട് നേതാക്കള്‍ തന്നെ മുക്കിയെന്ന കാര്യം  വിടി ബല്‍റാം എം എല്‍ എ ഇതുവരെയും  അറിഞ്ഞില്ലെന്നുണ്ടോ . ഷുഹൈബിന്‍റെ പേരില്‍ പിരിച്ചെടുത്ത ഒന്നരക്കോടിയില്‍ 80 ...

‘അമ്മ’ നടിക്കൊപ്പമാണെന്ന് ഗണേഷ്‌കുമാര്‍; ദിലീപിന്റെ വിവാദ പരാമര്‍ശം പരിശോധിക്കും, ആവശ്യമെങ്കില്‍ ജ്യേഷ്ഠന്റെ സ്ഥാനത്ത് നിന്നുകൊണ്ട് ശാസിക്കും
യൂത്ത് കോണ്‍ഗ്രസ് നേതാവ് പീഡിപ്പിച്ച പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കെ സുധാകരന്‍; പ്രതിയെ സംരക്ഷിക്കുന്നത് സുധാകരന്‍; ജീവന് ഭീഷണിയുണ്ടെന്നും പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍
തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് അഴിഞ്ഞാട്ടം; സെക്രട്ടേറിയേറ്റിനുള്ളിലേക്ക് കനത്ത കല്ലേറ്

തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് അഴിഞ്ഞാട്ടം; സെക്രട്ടേറിയേറ്റിനുള്ളിലേക്ക് കനത്ത കല്ലേറ്

പ്രകോപനം ഒന്നുമില്ലാതിരിക്കെയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ തലസ്ഥാന നഗരത്തില്‍ അഴിഞ്ഞാടിയത്

കശാപ്പ് നിരോധനത്തിനെതിരെ കേരളം ചരിത്രം കുറിച്ചു; രാജ്യത്ത് ആദ്യമായി കേന്ദ്രത്തിനെതിരെ ഒരു നിയമസഭയുടെ പ്രമേയം; പൗരന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി
പാര്‍ട്ടിയുടെ പ്രതിച്ഛായയല്ല സര്‍ക്കാരിന്റെ പ്രതിച്ഛായയാണ് വലുത്; ഓര്‍ക്കേണ്ടവര്‍ ഓര്‍ക്കണം: എ കെ ബാലന്‍
ബന്ധുനിയമനം; ഇപി ജയരാജനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ്; അഴിമതി നിരോധനനിയമപ്രകാരം കേസെടുക്കാനാവില്ല
ഓഖിയെ നേരിടാന്‍ മനുഷ്യസാധ്യമായതെന്തും ചെയ്യും; ജനങ്ങള്‍ ആശങ്കപ്പെടേണ്ട; മുന്നറിയിപ്പ് വൈകി; മുഖ്യമന്ത്രി പിണറായി വിജയന്‍; രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇങ്ങനെ
പ്രമുഖയല്ലാത്ത എനിക്കും നീതി വേണം; കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് പീഡിപ്പിച്ചു; സഹപ്രവര്‍ത്തകയുടെ ഞെട്ടിക്കുന്ന പരാതി
സംസ്ഥാന പ്രസിഡണ്ട് ഡീൻ കുര്യാക്കോസിനെ സാക്ഷിയാക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടത്തല്ല്

സംസ്ഥാന പ്രസിഡണ്ട് ഡീൻ കുര്യാക്കോസിനെ സാക്ഷിയാക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടത്തല്ല്

തല്ലിയ വരെ തിരിച്ച് തല്ലാതെ മടങ്ങിപ്പോകില്ലെന്ന് ചില പ്രവർത്തകർ വാശി പിടിച്ചതോടെ രംഗം വീണ്ടും വഷളായി

ഡീനിനെതിരെ പൊട്ടിത്തെറി; യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മരവിപ്പിച്ചു

ഡീനിനെതിരെ പൊട്ടിത്തെറി; യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മരവിപ്പിച്ചു

സംസ്ഥാന അദ്ധ്യക്ഷന്‍ ഡീന്‍ കുര്യാക്കെസിനെതിരെ യൂത്ത് കോണ്‍ഗ്രസില്‍ പരാതി പ്രളയം. കഴിഞ്ഞ ദിവസം നടന്ന പുന സംഘടനാ തെരഞ്ഞെടുപ്പിനെ ചൊല്ലിയാണ് പരാതി. സംസ്ഥാന അദ്ധ്യക്ഷന്‍ ഇഷ്ടക്കാരെ തിരുകിക്കയറ്റിയെന്ന ...

പത്തുവയസുകാരനെ കരിങ്കല്ലിലേക്ക് എടുത്ത് എറിഞ്ഞ് യൂത്ത് കോണ്‍ഗ്രസുകാരുടെ ക്രൂരത; ആക്രമണം പീഡനക്കേസിലെ എംഎല്‍എയെ സംരക്ഷിക്കുന്നതിനിടെ; തടയാനെത്തിയ മാതാവിനും മര്‍ദനം
ഇന്നസെന്റിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

ഇന്നസെന്റിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതിനെതിരെ ഇന്നസെന്റിന്റെ വീട്ടിലേക്ക യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി

മെട്രോ ഉദ്ഘാടനത്തിനെത്തിയ മോദിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ ബീഫ് ഫെസ്റ്റ് പ്രതിഷേധം

മെട്രോ ഉദ്ഘാടനത്തിനെത്തിയ മോദിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ ബീഫ് ഫെസ്റ്റ് പ്രതിഷേധം

കന്നുകാലി കശാപ്പിനും വില്‍പ്പനയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടിയിലെ പ്രതിഷേധമാണ് യൂത്ത് കോണ്‍ഗ്രസ് നടത്തിയത്

കന്നുകാലിയെ വെട്ടിയതിന് സസ്‌പെന്‍ഷന്‍; നടപടി അംഗീകരിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്

കന്നുകാലിയെ വെട്ടിയതിന് സസ്‌പെന്‍ഷന്‍; നടപടി അംഗീകരിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്

വിശദീകരണം ചോദിക്കാതെയെടുത്ത നടപടി അംഗീകിക്കാനാവില്ലെന്ന് സംസ്ഥാന കമ്മിറ്റിയില്‍ അഭിപ്രായ

യുവമോര്‍ച്ച പ്രതിഷേധത്തില്‍ പശുക്കൂട്ടിക്ക് പീഡനം. ഗോപൂജയ്ക്ക് കൊണ്ടുവന്ന പശുക്കൂട്ടിക്കാണ് ദുരനുഭവമുണ്ടായത്; വീഡിയോ
സര്‍ക്കാരിന്റെ പിറന്നാള്‍ ദിനത്തില്‍ അക്രമത്തിന് സംഘടിതനീക്കം; ഭരണസിരാകേന്ദ്രം ചോരക്കളമാക്കാന്‍ ആസുത്രിത നീക്കം

വധശ്രമക്കേസിലെ പ്രതികളായ ആര്‍എസ്എസുകാര്‍ക്ക് വേണ്ടി കോണ്‍ഗ്രസ് നേതാവ് കൂറുമാറി; പണി കിട്ടിയത് പ്രതികളെ പിടിക്കാന്‍ സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക്; മാഹിയിലെ കോണ്‍ഗ്രസിനുള്ളില്‍ അമര്‍ഷം പുകയുന്നു

മാഹി : തന്നെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകരെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതാവ് കൂറുമാറി. ആര്‍എസ്എസുകാരെ കേസില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് രക്ഷിച്ചപ്പോള്‍ പണി ...

ആരോഗ്യനില വഷളായവരെ മാറ്റിയ ആംബുലന്‍സ് തടഞ്ഞ് യൂത്ത് കോണ്‍ഗ്രസിന്റെ കാടന്‍ പ്രതിഷേധം; സമരാഭാസത്തിനെതിരെ കടുത്ത നിലപാടുമായി കോണ്‍ഗ്രസിലെ ഒരുവിഭാഗം; തടഞ്ഞത് സമരക്കാരായ ഗോമതി, കൗസല്യ എന്നിവരെ കൊണ്ടുപോയ ആംബുലന്‍സ്

മൂന്നാര്‍ : ആരോഗ്യനില വഷളായ സമരക്കാരെ ആശുപത്രിയിലേക്ക് മാറ്റിയ ആംബുലന്‍സ് തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സമരക്കാരായ ഗോമതി, കൗസല്യ എന്നിവരെ മാറ്റുന്നതിനിടെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ അതിക്രമം. ...

വീട് നിര്‍മിക്കാന്‍ അനുവദിക്കാതെ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണി; പരാതിയുമായി വീട്ടമ്മ; കുട്ടികളടക്കം കുടുംബത്തിലെ പത്തു പേര്‍ ആത്മഹത്യാ വക്കില്‍

പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ പരാതിയുമായി വീട്ടമ്മ. സ്വന്തം ഉടമസ്ഥതയിലുള്ള 4 സെന്റില്‍ വീട് നിര്‍മിക്കാന്‍ അനുവദിക്കാതെ ഭീഷണിപ്പെടുത്തുന്നതായാണ് അഞ്ജു മാത്യു എന്ന വീട്ടമ്മയുടെ പരാതി. ആലത്തൂര്‍ ...

സിആര്‍ മഹേഷിന്റെ തീരുമാനം തെറ്റായിപ്പോയെന്ന് ഉമ്മന്‍ചാണ്ടി; മഹേഷ് ബിജെപി അനുകൂല നിലപാട് എടുത്തുവെന്ന് വിശ്വസിക്കുന്നില്ല

തിരുവനന്തപുരം: കോണ്‍ഗ്രസ് വിടുമെന്ന് പ്രഖ്യാപിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍ മഹേഷിന്റെ തീരുമാനം തെറ്റായിപ്പോയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മഹേഷ് ബിജെപി അനുകൂല നിലപാട് ...

‘ഒരു കയ്യില്ലെന്നു കണ്ടിട്ടും അവർ വെറുതെ വിട്ടില്ല’; മറ്റേ കൈ കൂടി ഞങ്ങളെടുക്കുകയാണെന്നു പറഞ്ഞു; എംജി സർവകലാശാലയിൽ യൂത്ത് കോൺഗ്രസുകാർ വെട്ടിക്കൊല്ലാൻ ശ്രമിച്ച സച്ചു പറയുന്നു

കോട്ടയം: 'ഒരു കയ്യില്ലെന്നു കണ്ടിട്ടും അവർ വെറുതെവിട്ടില്ല. 'അതു കൂടി ഞങ്ങളെടുക്കുകയാണ്, ഇനി നീ പഠിക്കുന്നത് കാണട്ടെ'' എന്നു പറഞ്ഞാണ് അവർ വെട്ടിയത്. എംജി സർവകലാശാല കവാടത്തിൽ ...

എസ്എഫ്‌ഐ കോട്ടയം ജില്ലാ പ്രസിഡന്റിനെ വെട്ടിയ നാലുപേർ അറസ്റ്റിൽ; പിടിയിലായത് യൂത്ത് കോൺഗ്രസ് ക്വട്ടേഷൻ ഗുണ്ടാസംഘം; പിടികൂടിയത് മണ്ഡലം പ്രസിഡന്റിന്റെ വീട്ടിൽ നിന്ന്

കോട്ടയം: എസ്എഫ്‌ഐ കോട്ടയം ജില്ലാ പ്രസിഡന്റിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ നാലു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ് ക്വട്ടേഷൻ ഗുണ്ടാസംഘത്തിൽ പെട്ട നാലു പേരെയാണ് ...

കോട്ടയത്ത് എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റിനെ വെട്ടിയത് കൊലക്കേസ് അടക്കം 29 കേസുകളിലെ പ്രതി; ആക്രമണം നടത്തിയത് യൂത്ത് കോൺഗ്രസിന്റെ ക്വട്ടേഷൻ ഗുണ്ടാസംഘം

കോട്ടയം: കോട്ടയത്ത് എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് അടക്കം രണ്ടു പേരെ വെട്ടിപ്പരുക്കേൽപിച്ചത് കൊലക്കേസ് അടക്കം 29 കേസുകളിൽ പ്രതിയായ ആൾ. അരുൺ ഗോപൻ എന്ന യൂത്ത് കോൺഗ്രസ് ...

കോട്ടയത്ത് രണ്ടു എസ്എഫ്‌ഐ പ്രവർത്തകർക്കു വെട്ടേറ്റു; എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റും ഒരു പ്രവർത്തകനും ആശുപത്രിയിൽ; ആക്രമണം യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിൽ

കോട്ടയം: കോട്ടയത്ത് എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് അടക്കം രണ്ടു പേർക്ക് വെട്ടേറ്റു. എംജി സർവകലാശാല ക്യാംപസിൽ യൂത്ത് കോൺഗ്രസ് നടത്തിയ ആക്രമണത്തിലാണ് രണ്ടു പേർക്ക് വെട്ടേറ്റത്. കോട്ടയം ...

Page 2 of 3 1 2 3

Latest Updates

Advertising

Don't Miss