സാംസ്ക്കാരിക വൈവിധ്യങ്ങളുടെ മണ്ണിൽ ദൃശ്യവിസ്മയമായി സംസ്കൃതം ഒപ്പന
സാംസ്ക്കാരിക വൈവിധ്യങ്ങളുടെ മണ്ണിൽ ദൃശ്യവിസ്മയമൊരുക്കി സംസ്കൃതം ഒപ്പന. കലോത്സവത്തോടനുബന്ധിച്ചാണ് കാഞ്ഞങ്ങാട് 301 പേർ അണി നിരന്ന മെഗാ ഒപ്പന അരങ്ങേറിയത്. കൂടി നിന്ന കാഴ്ചക്കാർക്ക് നടുവിലായി തോഴിമാർ ...