എഡിജിപിയ്ക്കെതിരെ ആരോപണ കൊടുങ്കാറ്റ് ഉന്നയിച്ച് സംസ്ഥാന രാഷ്ട്രീയ ചർച്ചകളിലാകെ നിറയുമ്പോഴും പി.വി. അൻവർ കൂളാണ്. തൻ്റെ ആരോപണങ്ങളെ പരിഹസിച്ചു കൊണ്ട്....
youthcongress
പത്തനംതിട്ട പന്തളത്ത് കൈരളി ന്യൂസ് വാര്‍ത്താ സംഘത്തെ ആക്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നടപടി പ്രതിഷേധാര്‍ഹമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ്.....
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍. ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും ‘മറ്റു....
വ്യാജ നിയമനത്തട്ടിപ്പ് കേസിലെ പ്രതി അരവിന്ദ് വെട്ടിക്കൽ വിദ്യാർത്ഥികളെയും കബളിപ്പിച്ചു. ബിഎസ് സി നഴ്സിങ് അഡ്മിഷൻ വാങ്ങി നൽകാമെന്ന് പറഞ്ഞ്....
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ എതിപ്പ് രാഹുൽ ഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല. വ്യാജ തെരഞ്ഞെടുപ്പ് ഐഡി കാർഡ്....
കൊല്ലത്ത് കാണാതായ കുട്ടിയുടെ അന്വേഷണം വൈകിപ്പിച്ച് പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസിന്റെ കുത്തിയിരുപ്പ് സമരം. പൂയപ്പള്ളി പോലീസ് സ്റ്റേഷൻ മുന്നിലാണ്....
വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകി പൊലീസ്. സംസ്ഥാനത്ത് വ്യാപകമായി തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നിർമ്മിച്ചതായിട്ടാണ്....
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് അട്ടിമറിച്ച് വ്യാജ തിരിച്ചറിയൽ രേഖ നിർമിച്ച കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനോട് കോടതിയിൽ ഹാജരാവാൻ ഉത്തരവ്. യൂത്ത്....
യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് നിർമ്മിച്ച കേസിൽ തെരഞ്ഞെടുപ്പ് നടത്തിയ ഏജൻസിയിൽ നിന്ന് പൊലീസ് വിവരങ്ങൾ തേടും. സെർവറിലെ....
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ കുറ്റിപ്പുറം മണ്ഡലം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് താനാണെന്ന് അവകാശപ്പെട്ട് യുവാവ്. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് ശേഷം കുറ്റിപ്പുറത്ത്....
യൂത്ത് കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ ഡിസിസിക്ക് അധികാരമില്ലെന്ന് സദ്ദാം ഹുസൈൻ. ദേശീയ, സംസ്ഥാന നേതൃത്വമാണ് തനിക്കെതിരെ നടപടിയെടുക്കേണ്ടതെന്നും സദ്ദാം....
കെഎസ് യുവിനും മഹിളാ കോണ്‍ഗ്രസിനും പിന്നാലെ യൂത്ത് കോണ്‍ഗ്രസിലും പിടിമുറുക്കാന്‍ കെ.സി വേണുഗോപാല്‍ വിഭാഗത്തിന്‍റെ നീക്കം. കരുതലോടെ എ വിഭാഗം....
ഗാന്ധിജിയുടെ രക്തസാക്ഷി ദിനം തെറ്റായി രേഖപ്പെടുത്തി യൂത്ത് കോണ്‍ഗ്രസിന്റെ ഫ്‌ലക്‌സ് ബോര്‍ഡ്. ജനുവരി 30ന് പകരം ഒക്ടോബര്‍ 30 എന്നാണ്....
യൂത്ത് കോണ്‍ഗ്രസ്സ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും, കെ സുധാകരന്റെ അടുത്ത അനുയായിയുമായ സുഹൈല്‍ ഷാജഹാന് ഗുണ്ടാബന്ധം. ഗുണ്ടാത്തലവന്‍ പുത്തന്‍പാലം രാജേഷുമായുള്ള....
യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാന് ഗുണ്ടാബന്ധം. ഇയാൾ കുപ്രസിദ്ധ ഗുണ്ടകൾക്കൊപ്പമുള്ള ചിത്രങ്ങൾ കൈരളി ന്യൂസിന് കിട്ടി.....
പോത്തന്‍കോട് BBC ഡോക്യുമെന്ററി പ്രദര്‍ശനത്തിനിടെ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച ഡോക്യുമെന്ററി പ്രദര്‍ശനത്തിനിടെയാണ് BJP പ്രതിഷേധമുയര്‍ത്തിയത്. ബിജെപി- യൂത്ത് കോണ്‍ഗ്രസ്....
ശശി തരൂരിനെ പിന്തുണച്ച് കണ്ണൂര്‍ യൂത്ത് കോണ്‍ഗ്രസ് പ്രമേയം. ഭ്രഷ്ട് കൊണ്ട് ഈ നേതാവിന്റെ ജനപിന്തുണ ഇല്ലാതാകില്ല അനാവശ്യ ഭ്രഷ്ട്....
പൊതുസ്ഥലത്ത് ഷര്‍ട്ട് അഴിച്ചുമാറ്റി പ്ലാസ്റ്റിക്കും ചപ്പുചവറുകളും ശരീരത്തില്‍ ചുറ്റിവെച്ച് 5 വയസുള്ള കുട്ടിയെ സമരത്തില്‍ പങ്കെടുപ്പിച്ചതിനെതിരെ എറണാകുളം ജില്ലാ ശിശുക്ഷേമസമിതി....
തലസ്ഥാനത്ത്(Thiruvananthapuram) നഗരസഭയിലെ യൂത്ത് കോണ്‍ഗ്രസ്(Youth Congress) മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസിന്(police) നേരെ കമ്പും കല്ലും എറിഞ്ഞു. ബാരിക്കേഡ് മറിച്ചിടാനും പ്രവര്‍ത്തകര്‍....
എകെജി സെന്റർ(akg centre) ആക്രമിക്കാനായി പ്രതി ഉപയോഗിച്ച സ്‌കൂട്ടർ കഴക്കൂട്ടത്ത് നിന്ന് കണ്ടെത്തി. യൂത്ത് കോൺഗ്രസ് നേതാവായ ജിതിൻ സ്‌ഫോടക....
എകെജി സെന്റര്‍ ആക്രമണക്കേസില്‍(AKG Center Attack) കസ്റ്റഡിയിലുള്ള യൂത്ത് കോണ്‍ഗ്രസ്(Youth congress) നേതാവ്മണ്‍വിള സ്വദേശി ജിതിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍....
തൃശൂര്‍(Thrissur) കുട്ടനെല്ലൂര്‍ കോളേജില്‍ കെഎസ്‌യു,(KSU) യൂത്ത് കോണ്‍ഗ്രസ്(Youth congress) ഗുണ്ടകളുടെ അക്രമം. ആക്രമണത്തില്‍ നാല് എസ്എഫ്‌ഐ(SFI) പ്രവര്‍ത്തകര്‍ക്ക്് പരുക്കേറ്റു. കോളേജില്‍....
കൃഷിഭൂമി പുരയിടമാക്കി നല്‍കാമെന്നുപറഞ്ഞ് വ്യാജരേഖയുണ്ടാക്കി വൈദികനില്‍നിന്ന് 2.40 ലക്ഷം രൂപ തട്ടിയെടുത്ത യൂത്ത് കോണ്‍ഗ്രസ്(Youth congress) നേതാവിനെ തൃക്കാക്കര പൊലീസ്(Thrikkakara....
യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിലെ പീഡന പരാതി നേതൃത്വം ഇടപെട്ട് മുക്കിയത് തന്നെ.യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് എസ്....