youths arrest

മയക്കുമരുന്ന് ഗുളികകൾ കൈവശം വച്ചു; യുവാക്കൾ എക്സൈസ് പിടിയിൽ

കാക്കനാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മയക്കുമരുന്ന്‌ സംഘത്തിലെ രണ്ട്‌ പേർ  മയക്കുമരുന്ന്‌ ഗുളികകളുമായി എക്‌സൈസ്‌ പിടിയിൽ.  110 ഗുളികകളാണ് ഇവരുടെ കൈയിലുണ്ടായിരുന്നത്.....