YouTube news channels

Banned; തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു ; എട്ട് യൂട്യൂബ് വാർത്താ ചാനലുകൾക്ക് വിലക്ക്

ഇന്ത്യയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന് (misinformation) ആരോപിച്ച് എട്ട് യൂട്യൂബ് ചാനലുകൾക്ക് കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തി. ദേശീയ സുരക്ഷ, വിദേശ ബന്ധങ്ങൾ....