yummy

ചില്ലിചിക്കൻ വീട്ടിലുണ്ടാക്കിയാൽ രുചിയുണ്ടാവില്ല:എന്നത് തെറ്റിദ്ധാരണ :ഇങ്ങനെ ഉണ്ടാക്കി നോക്ക്

റൈസിനും ചപ്പാത്തിക്കും റൊട്ടിക്കുമൊക്കെയൊപ്പം കഴിക്കാവുന്ന ചിക്കൻ ചില്ലിഏവർക്കും ഇഷ്ട്ടമുള്ള ചൈനീസ് വിഭവമാണ് . വീട്ടിലുണ്ടാക്കിയാൽ രുചിയുണ്ടാവില്ല എന്നൊരു തെറ്റിദ്ധാരണ എല്ലാവർക്കുമുണ്ട്.....

ഉണക്കച്ചെമ്മീനുണ്ടോ ..രുചിയുള്ള കട്ട്ലറ്റ് ഉണ്ടാക്കാം

സ്വാദൂറും ഉണക്കച്ചെമ്മീൻ കട്ട്ലറ്റ് ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ ഉണക്കച്ചെമ്മീൻ -100ഗ്രാം (വറുത്തു തല കളഞ്ഞത് ) ഉരുളക്കിഴങ്ങ് -250ഗ്രാം (പുഴുങ്ങി....

പഴം പുളിശ്ശേരി എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം.

മലയാളിക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു കറിയാണ് പുളിശ്ശേരി.പച്ചക്കറികൾ കൊണ്ടുമാത്രമല്ല പഴവർഗങ്ങൾ ആയ മാമ്പഴം, കൈതച്ചക്ക, ഏത്തപ്പഴം എന്നിവ കൊണ്ടും പുളിശ്ശേരി ഉണ്ടാക്കാറുണ്ട്.എളുപ്പത്തിൽ....

പീനട്ട് ചിക്കൻ എങ്ങനെ ഉണ്ടാക്കാം

പീനട്ട് ചിക്കൻ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.ഇത് കുറച്ച് ഡ്രൈ ആയിട്ടുള്ള വിഭവമാണ്.സ്റ്റാർറ്റെർസ് ആയി ഉപയോഗിക്കാവുന്ന ചിക്കൻ വിഭവം ആണിത്.ഉണ്ടാക്കാൻ....

മൂന്നു ചേരുവകൾ കൊണ്ടൊരു ലഡ്ഡു

കുട്ടികൾക്കിഷ്ട്ടപ്പെടുന്ന ശർക്കര തേങ്ങ ലഡ്ഡു ഉണ്ടാക്കാൻ വളരെ എളുപ്പമാണ്.മൂന്നു ചേരുവകൾ കൊണ്ടൊരു ലഡ്ഡു. ശർക്കര തേങ്ങ ലഡ്ഡു എങ്ങനെ ഉണ്ടാക്കാം....

തക്കാളി അടങ്ങിയിട്ടുള്ള ഭക്ഷണക്രമം പാന്‍ക്രിയാറ്റിക് കാന്‍സര്‍ സാധ്യത കുറയ്ക്കുന്നു

പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും കലവറയായ തക്കാളി നമ്മുടെ അടുക്കള രുചിയിലെ പ്രധാനപ്പെട്ട ആളാണ്. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ,....

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ വെളുത്തുള്ളി നല്ലതാണ്.ബാക്ടീരിയകളോടും വൈറസിനോടും ഫംഗസിനോടും രോഗാണുക്കളോടുമെല്ലാം പ്രതിരോധം തീര്‍ക്കാന്‍ വെളുത്തുള്ളിയോളം പോന്ന ഔഷധമില്ല

വെളുത്തുള്ളി അത്ര ചില്ലറക്കാരനല്ല .കേരളീയരുടെ മിക്ക വിഭവങ്ങളിലും വെളുത്തുള്ളി പ്രധാനപ്പെട്ട ഘടകമാണ്. പാചകം ചെയ്യുമ്പോൾ ഭക്ഷണത്തിന് രുചിയും മണവും കൊടുക്കാനും....

അടിപൊളി ചിക്കന്‍ മോമോസ് നിങ്ങള്‍ക്കും വീട്ടിലുണ്ടാക്കാം

മോമോസ് പലര്‍ക്കും ഇഷ്ടമുള്ള ഒന്നാണ്.മറുനാട്ടില്‍ നിന്നാണ് വരവെങ്കിലും ഇപ്പോള്‍ നമ്മുടെ ഭക്ഷണരംഗത്തെ തരംഗമാണ് ചിക്കന്‍ മോമോസ് ഇത് ആവിയില്‍ വേവിച്ചും....

വായിലിട്ടാല്‍ അലിഞ്ഞു പോകുന്ന പാല്‍കോവ ഇത്രെയും എളുപ്പത്തിൽ ഉണ്ടാക്കാമോ

പൊതുവെ കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് പാൽകോവ :എങ്ങനെയാണിത് വീട്ടിൽ ഉണ്ടാക്കുന്നതെന്ന് നോക്കാം : ആവശ്യമുള്ളത് 1)മൈദ 2)ഏലക്ക പൊടി....

വീട്ടിലുണ്ടാക്കാം കുട്ടികൾക്ക് പ്രിയപ്പെട്ട പൊട്ടറ്റോവെഡ്ജ്സ്

ഉരുളക്കിഴങ്ങ് വറുത്തത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെട്ട ഒരു വിഭവമാണ്. ഇതിൽ എല്ലാവര്ക്കും ഏറെ ഇഷ്ട്ടപ്പെട്ട ഒന്നാണ് പൊട്ടെറ്റോ വെഡ്ജസ്.....

ഉരുളക്കിഴങ്ങ് കൊണ്ടുള്ള രുചികരമായ അമേരിക്കൻബ്രേയ്ക് ഫാസ്റ്റ് :വീട്ടിൽ തയ്യാറാക്കാം ഹാഷ് ബ്രൗൺസ്

വളരെ എളുപ്പത്തിൽ ഉരുളക്കിഴങ്ങ് കൊണ്ട് ഉണ്ടാക്കാൻ പറ്റുന്നതാണ് ഹാഷ് ബ്രൗൺസ്. നമ്മുടെ വീട്ടിലുള്ള കുറച്ച് ചേരുവകൾ കൊണ്ട് ഇത് ഉണ്ടാക്കിയെടുക്കാം.....

മല്ലിയില ചില്ലറക്കാരനല്ല:വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, സിങ്ക്, കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ

മല്ലിയില ചില്ലറക്കാരനല്ല :വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, സിങ്ക്, കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും....

രുചികരമായ പനീർ പോപ്‌കോൺ വീട്ടിൽ തയ്യാറാക്കാം .ശരീരത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുന്ന ആരോഗ്യഭക്ഷണമായ പനീർ രോഗപ്രതിരോധശക്തി വർധിപ്പിക്കാനും സഹായകമാണ്

ഇന്ന് നമ്മൾ തയ്യാറാക്കുന്നത് ഒരു പനീർ വിഭവമാണ് ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള പാലുല്പന്നങ്ങിൽ പ്രധാനപ്പെട്ട ഒന്നാണ് പനീർ. പ്രോട്ടിനുകളാൽ സമ്പന്നമാണ്....

Page 2 of 2 1 2
milkymist
bhima-jewel