Yuvraj Singh

വിവാദങ്ങൾക്ക് വിരാമമോ? കപിൽ ദേവിനോടും ധോണിയോടും ക്ഷമ ചോദിച്ച് യുവരാജ് സിംഗ്

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസനായകന്മാരായ കപിൽ ദേവിനോടും എംഎസ് ധോണിയോടും മാപ്പ് പറഞ്ഞ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ യുവരാജ്....

‘അദ്ദേഹം സ്പിന്നറും ഞാൻ ഫാസ്റ്റ് ബൗളറുമാണ്’; സച്ചിൻ ടെണ്ടുൽക്കറിന് പുറമേ തന്നെ സ്വാധീനിച്ച വ്യക്തിയെക്കുറിച്ച് തുറന്ന് പറഞ്ഞ് അർജുൻ ടെണ്ടുൽക്കർ

സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറിനെക്കുറിച്ചുള്ള എന്ത് വാർത്തകള്‍ വന്നാലും അത് പെട്ടെന്ന് വൈറലാകാറുണ്ട്. പൊതുവേ അന്തർമുഖനായിട്ടുള്ള അർജുൻ്റെ വാർത്തകള്‍....

“മനസ്സ് മറ്റെവിടെയോ ആണ്,” അഭിഷേക് ശർമ്മയ്ക്ക് യോഗരാജ് സിംഗിന്റെ വിമര്‍ശനം

ഇന്ത്യയുടെ യുവ ഓപ്പണർ അഭിഷേക് ശര്‍മ്മയെ കടുത്ത രീതിയിൽ വിമര്‍ശിച്ചു മുന്‍ ക്രിക്കറ്റ് താരവും യുവരാജ് സിംഗിന്റെ പിതാവുമായ യോഗ്‌രാജ്....

യുവരാജ് സിംഗ് ടീമിൽ നിന്നും പുറത്തായതിൽ ധോണിയ്ക്ക് പങ്കില്ല: വെളിപ്പെടുത്തി മുൻ സെലക്ടർ

യുവരാജ് സിംഗിനെ ഇന്ത്യൻ ടീമിൽ നിന്നും ഒഴിവാക്കണമെന്ന് മുൻ നായകൻ എംഎസ് ധോണി ഒരിക്കൽ പോലും തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് മുൻ....

ഇന്ത്യൻ യുവരാജിന് ശേഷം ഇനി കനേഡിയൻ യുവരാജ്; ലോകകപ്പിൽ തരംഗമായി യുവരാജ് സമ്ര

ലോകകപ്പും യുവരാജ് എന്ന പേരും തമ്മിലുള്ള പൊരുത്തം അവസാനിക്കുന്നില്ല. ഒരു ദശകം മുൻപ് വരെ ക്രിക്കറ്റ് ലോകകപ്പ് വേദികളിൽ നിറഞ്ഞു....

വെടിക്കെട്ട് ബാറ്റിങ്ങിന് പിന്നാലെ അഭിഷേക് ശർമയെ ട്രോൾ ചെയ്ത് യുവ്‌രാജ് സിംഗ്

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം യുവ്‌രാജ് സിംഗ് തന്റെ ശിഷ്യനായ അഭിഷേക് ശർമയെ കളിയാക്കി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ്....

യുവിയുടെ പോസ്റ്റില്‍ സഞ്ജുവിന്റെ ചിത്രത്തിന് അറുപതിനായിരത്തിലേറെ ലൈക്ക്; തിലക് വര്‍മക്ക് മൂവായിരത്തോളം മാത്രം

ഏഷ്യാ കപ്പ് നേടിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിക്കാന്‍ മുന്‍താരം യുവരാജ് സിങ് പോസ്റ്റ് ചെയ്ത ഫോട്ടോകളില്‍ സഞ്ജു സാംസണിന് ജാക്ക്‌പോട്ട്.....

സഞ്ജുവിന്റെ ഫോട്ടോ പങ്കുവെച്ച് യുവി; ഏഷ്യാ കപ്പ് ഫൈനലിലെ മിന്നും പ്രകടനത്തിന് അംഗീകാരം

ഏഷ്യാ കപ്പ് ഫൈനലിലെ നിര്‍ണായക ഇന്നിങ്‌സിന് അംഗീകാരമെന്നോണം സഞ്ജു സാംസന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ താരം....

ഈ പ്രായത്തിലും എന്നാ ഒരിതാ; ബൗണ്ടറി ലൈനിന് അരികെ പന്ത് പറന്ന് പിടിച്ച് യുവി

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് യുവരാജ് സിങ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ട് കാലമേറെയായി. അദ്ദേഹത്തിന്....

ബ്ലാസ്റ്റേഴ്സിന് ആശംസകൾ നേർന്ന് യുവരാജ് സിംഗ് | Yuvraj Singh

ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സിന് ആശംസകൾ നേർന്ന് ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. ബ്ലാസ്റ്റേഴ്സ് സ്പോൺസർമാരായ 1എക്സ്ബാറ്റുമായി....

ദളിത് വിരുദ്ധ പരാമർശം : ക്രിക്കറ്റ് താരം യുവരാജ് സിങ്ങ് അറസ്റ്റിൽ

മുൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെ അറസ്റ്റ് ചെയ്തു. സ്പിന്നർ യുസ്വേന്ദ്ര ചഹലിനെതിരെ നടത്തിയ ജാതി പരാമർശത്തിലാണ് അറസ്റ്റ് ചെയ്തത്.....

അടുത്ത വര്‍ഷത്തെ ഐ പി എല്ലിനുള്ള താരലേലം ഇന്ന് നടക്കും; ആവേശത്തോടെ ആരാധകര്‍

അഫ്ഗാനിസ്ഥാനില്‍ നിന്ന് 8 താരങ്ങളെത്തുന്ന ലേലത്തില്‍ ഇതാദ്യമായി യുഎസില്‍ നിന്നൊരു താരവും ഭാഗ്യം പരീക്ഷിക്കും.....

യുവരാജ് തകർത്തടിച്ച് രാജാവായി; ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ ഹൈദരാബാദിനു മിന്നുന്ന ജയം

ഹൈദരാബാദ്: തകർത്തടിച്ച് യുവരാജ് സിംഗ് രാജാവായി വാണപ്പോൾ ഐപിഎൽ പത്താംസീസണിലെ ഉദ്ഘാടന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനു ജയം. യുവിയുടെ വെടിക്കെട്ട്....

സെഞ്ചുറിയടിച്ച് ഗംഭീരമായി യുവിയുടെ മടങ്ങിവരവ്; തുടക്കത്തിലെ വീ‍ഴ്ചയില്‍നിന്ന് കരകയറി ടീം ഇന്ത്യ

കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലൂടെ മടങ്ങിവരവ് ഗംഭീരമാക്കി യുവരാജ് സിംഗ്.  അഞ്ചു വര്‍ഷത്തിനു ശേഷം തകര്‍പ്പന്‍ സെഞ്ചുറിയോടെയാണു യുവരാജ് മടങ്ങിവരവ്....

ഐപിഎല്ലിൽ ഹൈദരാബാദിനെ തോളിലേറ്റാൻ യുവരാജ് ഉണ്ടാകില്ല; പരുക്കിനെ തുടർന്ന് രണ്ടാഴ്ചത്തേയ്ക്ക് പുറത്ത്

ഹൈദരാബാദ്: ഐപിഎല്ലിൽ നിന്ന് രണ്ടാഴ്ചത്തേക്ക് യുവരാജ് സിംഗ് പുറത്ത്. സൺറൈസേഴ്‌സ് ഹൈദരാബാദിനെ തോളിലേറ്റാൻ യുവരാജ് സിംഗ് ഉണ്ടാകില്ലെന്ന് ഇതോടെ ഉറപ്പായി.....

12 പന്തില്‍ അതിവേഗ അര്‍ധസെഞ്ച്വറി; ക്രിസ് ഗെയ്ല്‍ യുവരാജ് സിംഗിന്റെ റെക്കോര്‍ഡിനൊപ്പം

കുട്ടിക്രിക്കറ്റിലെ അതിവേഗ അര്‍ധസെഞ്ച്വറിയുടെ റെക്കോര്‍ഡ് യുവരാജ് സിംഗിനൊപ്പം പങ്കിട്ട് ക്രിസ് ഗെയ്ല്‍. ....

യുവരാജ് സിംഗും ഹര്‍ഭജന്‍ സിംഗും അഴിമതിയാരോപണത്തിന്റെ നിഴലില്‍; പേള്‍സ് ഗ്രൂപ്പില്‍ നിന്നും പാരിതോഷികമായി ഭൂമി സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍

പേള്‍സ് ഗ്രൂപ്പിന്റെ പോണ്‍സി സ്‌കീമിലെ 45,000 കോടി രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കുമെതിരെ അന്വേഷണമുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ....

യുവരാജും വീരുവും ഇഷാന്തും ഐപിഎല്ലിനുണ്ടാവില്ല; മൂവരെയും ടീമുകള്‍ ഒഴിവാക്കി; ഒഴിവാക്കപ്പെട്ടവരില്‍ ഡെയ്ല്‍ സ്റ്റെയ്‌നും

യുവരാജും സെവാഗും ഇഷാന്തും ഇല്ലാത്ത ടൂര്‍ണമെന്റിനായിരിക്കും ഒരുപക്ഷേ ഐപിഎല്ലിന്റെ 9-ാം സീസണ്‍ വേദിയാവുക.....

യുവരാജ് സിംഗ് ഓസീസിനെതിരായ ട്വന്റി-20 ടീമില്‍; ഹര്‍ഭജനും തിരിച്ചെത്തി; ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമിനെ ധോണി നയിക്കും

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. യുവരാജ് സിംഗ് ട്വന്റി-20 ടീമില്‍ തിരിച്ചെത്തിയതാണ് ടീം സെലക്ഷന്റെ സവിശേഷത.....

യുവരാജ് സിംഗിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; വധു ബ്രിട്ടീഷ് നടിയും മോഡലുമായ ഹസല്‍ കീച്ച്

ആരാധകരെ അത്ഭുതപ്പെടുത്തി ദീപാവലി ദിനത്തില്‍ യുവിയുടെ വിവാഹനിശ്ചയം കഴിഞ്ഞു. കാമുകിയും ബ്രിട്ടീഷ് നടിയും മോഡലുമായ ഹാസല്‍ കീച്ചാണ് യുവിയുടെ വധു.....