ziya paval

സഹദും സിയയും ‘രക്ഷിതാക്കൾ’; മൂന്ന് വർഷത്തെ പോരാട്ടം വെറുതെയായില്ല, ട്രാൻസ് ദമ്പതികളുടെ മകൾക്ക് ജനന സർട്ടിഫിക്കറ്റ് ലഭിച്ചു

സഹദിന്റെയും സിയയുടേയും പോരാട്ടം വെറുതെയായില്ല. മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ട്രാൻസ് ദമ്പതികളുടെ മകൾക്ക് ജനനസർട്ടിഫിക്കറ്റ് ലഭിച്ചു. ട്രാൻസ്ജൻഡർ വിഭാ​ഗത്തിൽ നിന്നുള്ള....