പുത്തൂരിലെ 338 ഏക്കർ വനഭൂമി, ഇന്ത്യയിലെ ആദ്യത്തെ ഡിസൈൻ മൃഗശാല; തൃശൂർ സുവോളജിക്കൽ പാർക്ക് നാളെ മുഖ്യമന്ത്രി നാടിന് സമർപ്പിക്കും
തൃശൂരിലെ മലയോര ഗ്രാമമായ പുത്തൂരും, ലോകത്തെ വിനോദ സഞ്ചാരികൾക്ക് പുത്തനൊരു കേന്ദ്രമാവുകയാണ്. അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മാണം പൂർത്തിയാക്കിയ കേരളത്തിലെ ആദ്യത്തെ....


