ഏഷ്യൻ ഗെയിംസ്; ഷോട്ട് പുട്ടിൽ ഇന്ത്യയ്ക്ക് സ്വർണം

ഏഷ്യൻ ഗെയിംസിൽ ഷോട്ട് പുട്ട് ഇനത്തിൽ ഇന്ത്യയ്ക്ക് സ്വർണ നേട്ടം. പുരുഷന്മാരുടെ ഷോട്ട് പുട്ട് ഇനത്തിൽ തേജിന്ദര്‍ പാല്‍ സിങാണ് സ്വര്‍ണം സ്വന്തമാക്കിയത്. അവസാന ശ്രമത്തിൽ 20.36 മീറ്റർ എറിഞ്ഞാണ് തേജിന്ദര്‍ പാല്‍ സിങ് സ്വർണം സ്വന്തമാക്കിയത്.

Also read:സാമ്രാജ്യം തിരിച്ചുപിടിച്ച് മമ്മൂട്ടി, നിരന്തര വിജയങ്ങൾ: വാഴ്ത്തി സോഷ്യൽ മീഡിയ

പുരുഷന്‍മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്‌സില്‍ ഇന്ത്യയുടെ അവിനാഷ് സാബ്‌ലെ ആണ് സ്വർണം നേടിയിരുന്നു. 8.19.50 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അവിനാഷ് സ്വര്‍ണം നേടിയത്. ഏഷ്യൻ ​ഗെയിംസ് റെക്കോർഡ് സ്ഥാപിച്ചാണ് അവിനാഷ് കുതിച്ചത്.

Also read:ഏഷ്യൻ ഗെയിംസ്; ഇന്ത്യയ്ക്ക് അത്‌ലറ്റിക്‌സില്‍ ആദ്യ സ്വർണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News