‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് രാജ്യത്തിൻറെ വൈവിധ്യത്തെയും ഫെഡറലിസത്തെയും മനസ്സിലാക്കാതെയുള്ള നീക്കം’: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ

mk stalin

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെ എതിർത്ത് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് രാജ്യത്തിൻറെ വൈവിധ്യത്തെയും ഫെഡറലിസത്തെയും മനസ്സിലാക്കാതെയുള്ള നീക്കമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഒരിക്കലും നടക്കാത്ത സംഭവമാണ്. ബിജെപിയുടെ താല്പര്യങ്ങൾക്ക് വേണ്ടിയുള്ള ഒരു നീക്കമാണിത്. ഇന്ത്യൻ ജനാധിപത്യം ബിജെപിയുടെ അത്യാഗ്രഹത്തിന് വഴങ്ങില്ലന്നും എംകെ സ്റ്റാലിൻ പറഞ്ഞു.

Also Read; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയം; നിലപാട് പറയാത്ത മുസ്ലിം ലീഗിന്‍റെയും ആര്‍എസ്പിയുടെയും ഇരട്ടത്താപ്പ് പുറത്ത്, വാർത്ത പുറത്തുവന്നത് കൈരളി ന്യൂസ് ഇടപെടലിലൂടെ

News summary; Tamil Nadu Chief Minister MK Stalin against One Nation One Election

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News