ദി കേരള സ്റ്റോറി തമിഴ്‌നാട്ടിൽ പ്രദർശിപ്പിക്കില്ല

ദി കേരള സ്റ്റോറി തമിഴ്‌നാട്ടിൽ പ്രദർശിപ്പിക്കില്ല. ക്രമസമാധാന പ്രശ്നം മുൻനിർത്തിയാണ് തീരുമാനം. തമിഴ്നാട് മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍റെ തീരുമാനപ്രകാരമാണ് ചിത്രത്തിന്റെ പ്രദർശനം അവസാനിപ്പിച്ചത്.കൂടാതെ ചിത്രം കാണാന്‍ കാര്യമായി പ്രേക്ഷകര്‍ എത്തുന്നില്ലെന്ന കാരണം കൂടി പരിഗണിച്ചാണ് അസോസിയേഷന്‍ തീരുമാനമെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News