വാളയാറിൽ ടാങ്കർ അപകടം; ആളപായമില്ല

വാളയാറിന് സമീപം ദേശീയപാതയിൽ വാതക ചോർച്ച. വാളയാറിലേക്ക് കാർബൺ ഡൈ ഓക്സൈഡുമായി പോയ ടാങ്കറിന് പിന്നാലെയാണ് വാഹനമിടിച്ചത്. ടാങ്കറിൽ നിന്നും വാതകം ചോരുന്നത് തുടരുകയാണ്. അതേസമയം, സംഭവത്തിൽ അപകടാവസ്ഥയില്ലെന്ന് അധികൃതർ അറിയിച്ചു. ദേശീയപാതയിൽ ഗതാഗതം പുനഃസ്ഥാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News