ഓപ്പറേഷൻ ജാവയിലെ വേഷം അവസാന നിമിഷം കട്ട്‌ ചെയ്ത് പോയി, കടം വെച്ച് പോയ നടൻ; വിനോദ് തോമസിനെ ഓർമിച്ച് തരുൺ മൂർത്തി

നടൻ വിനോദ് തോമസിന്റെ വിയോ​ഗത്തിൽ ഹൃദയഭേദകമായ കുറിപ്പുമായി സംവിധായകൻ തരുൺ മൂർത്തി. കടം വെച്ച് പോയ ഒരു കൊതിപ്പിച്ച നടൻ എന്നാണ് തരുണിന്റെ വാക്കുകൾ. ഓപ്പറേഷൻ ജാവ യിലെ വേഷം അവസാന നിമിഷം കട്ട്‌ ചെയ്ത് പോയെന്നും പകരമായി സൗദി വെള്ളക്കയിൽ മജിസ്‌ട്രേറ്റ് ആയി വിളിച്ചപ്പോൾ ഡേറ്റ് ക്ലാഷ് വന്നു ചെയ്തേ പോയി എന്നുമാണ് തരുണിന്റെ കുറിപ്പ്.

ALSO READ: കേരളത്തിൽ നാളെ 4 ജില്ലകളിൽ മഴ ജാഗ്രത നിർദ്ദേശം

തരൂൺ മൂർത്തിയുടെ ഫേസ്ബുക് പോസ്റ്റ്

ചേട്ടാ… 🙁
ഓപ്പറേഷൻ ജാവ യിലെ വേഷം അവസാന നിമിഷം കട്ട്‌ ചെയ്ത്
പോയി…
പകരമായി സൗദി വെള്ളക്ക യിൽ മജിസ്‌ട്രേറ്റ് ആയി വിളിച്ചപ്പോൾ
ഡേറ്റ് ക്ലാഷ് വന്നു ചെയ്തേ പോയി…
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here