എല്‍ ബി എസില്‍ അധ്യാപക ഒഴിവുകള്‍; യോഗ്യത, അഭിമുഖ തീയതി അറിയാം

തിരുവനന്തപുരം പൂജപ്പുര എല്‍ ബി എസ് വനിതാ എന്‍ജിനീയറിങ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, സിവില്‍ എന്‍ജിനീയറിങ് എന്നീ വകുപ്പുകളിലെ അധ്യാപക ഒഴിവുകളിലേക്ക് കരാര്‍ നിയമനത്തിന് മെയ് 13-ന് എഴുത്തുപരീക്ഷയും അഭിമുഖവും നടക്കും.

Read Also: പെരിങ്ങോമിൽ യോഗ ഇന്‍സ്ട്രക്ടര്‍ നിയമനം; ഇന്റര്‍വ്യൂ മെയ് ആറിന്

എ ഐ സി റ്റി ഇ അനുശാസിക്കുന്ന യോഗ്യതയുള്ളവര്‍ക്ക് അധ്യാപകര്‍ക്കുള്ള എഴുത്തു പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കാം. മെയ് 12 ന് വൈകിട്ട് നാല് മണിക്ക് മുന്‍പായി www.lbt.ac.in വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. യോഗ്യതയുള്ള അപേക്ഷകര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 13 രാവിലെ 9.30 ന് കോളേജില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

Read Also: കിലെ ഐ എ എസ് അക്കാഡമിയിൽ സിവിൽ സർവ്വീസ് പരീക്ഷ പരിശീലനം

News Summary: A written test and interview will be held on May 13 for contract appointments to teaching vacancies at LBS Women’s Engineering College, Poojappura, Thiruvananthapuram.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News