
ബി ജെ പി സർക്കാർ ഭരിക്കുന്ന മധ്യപ്രദേശിൽ അധ്യാപകന്‍ വിദ്യാര്‍ഥികള്‍ക്ക് മദ്യം വിളമ്പി. കട്‌നിയിലെ സർക്കാർ സ്കൂളിൽ ആണ് സംഭവം. അധ്യാപകൻ വിദ്യാർഥികൾക്ക് മദ്യം നൽകുന്നതിന്റെയും വിദ്യാർഥികൾ കുടിക്കുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
Read Also: ദില്ലിയിൽ കെട്ടിടം തകർന്ന സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
സംഭവം വിവാദമായതിനെ തുടർന്ന് അധ്യാപകനായ ലാല്‍ നവീന്‍ പ്രതാപ് സിങിനെ സസ്പെന്‍ഡ് ചെയ്തു. വീഡിയോ കാണാം:
शिक्षा का मंदिर शर्मसार!
— Manjeet Ghoshi (@ghoshi_manjeet) April 18, 2025
कटनी, मध्य प्रदेश में एक शिक्षक द्वारा मासूम बच्चों को देशी शराब पिलाने का घिनौना कृत्य सामने आया है।
यह घटना प्रदेश की शिक्षा व्यवस्था और भाजपा सरकार की लापरवाही का सीधा प्रमाण है।
भाजपा शासन में शिक्षक मर्यादा भूले बैठे हैं और सरकार आंख मूंदे बैठी है। pic.twitter.com/Zl66PF7I9x

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here