Application

എക്‌സിലെ പോസ്റ്റ് ഇഷ്ടപ്പെട്ടില്ലെന്നും അറിയിക്കാം; ഇനി ഡിസ്‌ലൈക്കും ചെയ്യാം..!

എക്‌സിലെ പോസ്റ്റ് ഇഷ്ടപ്പെട്ടില്ലെന്നും അറിയിക്കാം; ഇനി ഡിസ്‌ലൈക്കും ചെയ്യാം..!

പുതിയ പുതിയ ഫീച്ചറുകളുമായി അമ്പരപ്പിക്കാനൊരുങ്ങി എക്സ്. ഇഷ്ടപ്പെടാത്ത പോസ്റ്റുകൾക്ക് ഡിസ്‌ലൈക്ക് അടിക്കാനും ഇനി എക്‌സിൽ സാധിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. കമ്പനി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ‘ഡൗൺവോട്ട്’ ഫീച്ചറായി....

ഇന്ത്യയിലുള്‍പ്പെടെ പണിമുടക്കി ഇന്‍സ്റ്റഗ്രാം! ലോഡാകാതെ റീലുകള്‍

മെറ്റയുടെ ഫേവറിറ്റ് ആപ്ലിക്കേഷനുകളില്‍ ഒന്നായ ഇന്‍സ്റ്റഗ്രാം ഇന്ത്യയിലുള്‍പ്പെടെ പണിമുടക്കി. ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് റീലുകള്‍ ലോഡാകാതെയും മറ്റ് ഓപ്ഷനുകള്‍ ലഭ്യമാകാതെയും ചില....

പണിമുടക്കി വാട്‌സ്ആപ്പ്; എക്‌സില്‍ പരാതിയുമായി ഉപഭോക്താക്കള്‍

മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പ് ഡൗണായതായി റിപ്പോര്‍ട്ട്. സ്റ്റിക്കറുകള്‍, ഫോട്ടോകള്‍, ജിഫ്, വീഡിയോകള്‍ എന്നിവ സെന്റ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് പരാതിയുമായി ഉപഭോക്താക്കള്‍....

എക്‌സിൽ ഇനി അഡൽറ്റ് വിഡിയോകളും പോസ്റ്റ് ചെയ്യാം; എന്നാൽ ചിലർക്ക് കാണാൻ പറ്റില്ല…

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആയ എക്‌സിൽ അഡൽറ്റ് വിഡിയോകൾ പോസ്റ്റ് ചെയ്യാമെന്ന് കമ്പനി നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. ഇതിനെതിരെ വിമർശനങ്ങളും....

ഇനി ഇൻസ്റ്റഗ്രാമിൽ മാത്രമല്ല; വീഡിയോ കോളുകളിൽ ബാക്ക്ഗ്രൗണ്ട് മാറ്റാൻ വാട്ട്സാപ്പും

ഇൻസ്റ്റഗ്രാമിന്റെ എല്ലാവർക്കും ഇഷ്ടമുള്ള ഫീച്ചറാണ് ഓഗ്മെന്റഡ് റിയാലിറ്റി. നമ്മൾ സുഹൃത്തുക്കളെ വീഡിയോ കോൾ ചെയ്യുമ്പോൾ അതിൽ ഫിൽറ്ററുകളും ബാക്ഗ്രൗണ്ടും എല്ലാം....

രഹസ്യമായി ഒന്ന് ലൈക്ക് ചെയ്താലോ..! ‘പ്രൈവറ്റ് ലൈക്’ ഫീച്ചറുമായി എക്സ്

പുതിയ ഫീച്ചറുമായി രംഗത്ത് വന്നിരിക്കുകയാണ് സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമായ എക്സ്. ഒരു പോസ്റ്റ് ആളുകളെ അറിയിച്ചും അറിയിക്കാതെയും ലൈക്ക് ചെയ്യാനുള്ള ‘പ്രൈവറ്റ്....

ഗൂഗിൾ ഫോട്ടോസിനെ പറ്റി ചേട്ടന് വലിയ ധാരണ ഒന്നും ഇല്ല അല്ലെ..? മെമ്മറീസ് എഡിറ്റ് ചെയ്യാൻ പഠിച്ചാലോ…

നമ്മൾ എന്നോ എടുത്ത ചിത്രങ്ങളെല്ലാം നമ്മൾ മറന്നാലും നമ്മളെ ഓർമിപ്പിക്കുന്ന ഒരു അപ്പന് ഗൂഗിൾ ഫോട്ടോസ്. പലപ്പോഴും നമ്മൾ മറന്ന....

വാട്ട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ ഇനി എങ്ങനെ കാണാമെന്നറിയണോ?; ന്യു അപ്പ്‌ഡേറ്റ് ഓണ്‍ ദ വേ!

വാട്ട്‌സ്ആപ്പ് അപ്പ്‌ഡേറ്റുകളുടെ റിപ്പോര്‍ട്ടുകള്‍ ദിനംപ്രതി വന്നുകൊണ്ടിരിക്കുകയാണ്. കമ്മ്യൂണിറ്റികളില്‍ റിമൈന്‍ഡര്‍ അപ്പ്‌ഡേറ്റ്, വാട്ട്‌സ്ആപ്പ് ചാറ്റ് ഫില്‍റ്റര്‍ എന്നിവയ്ക്ക് പിന്നാലെ വാട്ട്്‌സ്ആപ്പ് സ്റ്റാറ്റസുകളിലാണ്....

വാട്ട്‌സ്ആപ്പ് എന്നും വെറൈറ്റി തന്നെ; പുത്തന്‍ ഫീച്ചറിങ്ങനെ!

ഓരോ ദിവസവും പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തുകയാണ് വാട്ട്‌സ്ആപ്പ്. കഴിഞ്ഞ ദിവസമാണ് കമ്മ്യൂണിറ്റി ഫീച്ചറില്‍ പുത്തന്‍ അപ്പ്‌ഡേഷന്‍ നടത്തിയ വിവരം പുറത്തുവന്നത്.....

കമ്മ്യൂണിറ്റികളില്‍ പുത്തന്‍ പരീക്ഷണം നടത്താന്‍ വാട്ട്‌സ്ആപ്പ്; ഗ്രൂപ്പ് സംഭാഷണങ്ങള്‍ക്ക് ഇനി ഇതും

പല ഗ്രൂപ്പുകളെ ഒരു കുടകീഴില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ രൂപകല്‍പന ചെയ്ത കമ്മ്യൂണിറ്റി ഫീച്ചര്‍ 2022 നവംബറിലാണ് വാട്ട്‌സ്ആപ്പ് രംഗത്തിറക്കിയത്.....

ഗൂഗിൾ മാപ്പ് കൊണ്ട് തോട്ടിലിടുമോ എന്ന പേടിയാണോ..? യാത്ര ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഗൂഗിൾ മാപ്പ് നോക്കി യാത്രചെയ്യുന്നവരാണോ നിങ്ങൾ. എങ്കിൽ അടുത്തിടെ വന്ന വാർത്തകൾ കണ്ട് പേടിച്ചിരിക്കുമല്ലോ… ഗൂഗിൾ മാപ്പ് നോക്കി യാത്ര....

പിടികിട്ടാ പുള്ളിയെ വരെ പിടിച്ച ഗൂഗിൾ മാപ്പ്; ഇപ്പോഴിതാ ആളുകളെ തള്ളി തോട്ടിൽ ഇടുന്നു

കഴിഞ്ഞ ദിവസമാണ് കേരളത്തിലെതിരെ കുറച്ച് വിനോദസഞ്ചാരികളുടെ കാർ ഗൂഗിൾ മാപ്പ് നോക്കി വഴി തെറ്റി തോട്ടിൽ വീണത്. പലപ്പോഴും നമുക്ക്....

പേഴ്സ് കളഞ്ഞുപോകുമോ എന്ന പേടി വേണ്ട; രേഖകളെല്ലാം ഇനി ക്യൂ ആർ കോഡായി സൂക്ഷിക്കാം: എംപരിവാഹൻ പരിചയപ്പെടുത്തി എംവിഡി

ഔദ്യോഗിക രേഖകളെല്ലാം ക്യൂ ആർ കോഡായി സൂക്ഷിക്കാനുള്ള എംപരിവാഹൻ ആപ്പ് പരിചയപ്പെടുത്തി എംവിഡി. ഒറിജിനൽ രേഖകൾ കയ്യിൽ ഇല്ലെങ്കിലും എംപരിവാഹൻ....

ഇൻസ്റ്റഗ്രാമിനെക്കാൾ മികച്ചത് എക്സ്; കുട്ടികളുടെ ഓൺലൈൻ സുരക്ഷയിൽ അവകാശവാദവുമായി ഇലോൺ മസ്‌ക്

കുട്ടികളുടെ ഓൺലൈൻ സുരക്ഷയിൽ ഇൻസ്റ്റഗ്രാമിനെക്കാൾ മികച്ചത് എക്സെന്ന് ഇലോൺ മസ്‌ക്. രണ്ട് ഫോട്ടോകളോടൊപ്പം പങ്കുവച്ച കുറിപ്പിലാണ് മസ്കിന്റെ അവകാശവാദം. കുട്ടികളെ....

വാട്ട്‌സ്ആപ്പ് പുത്തന്‍ ഫീച്ചറുകള്‍ ഇങ്ങനെ! ഇനി സീക്രട്ട് കോഡുകളും

മെറ്റയുടെ വാട്ട്‌സ്ആപ്പ് മെസേജിംഗ് പ്ലാറ്റഫോം എപ്പോഴും പരീക്ഷണങ്ങളുമായി രംഗത്തെത്താറുണ്ട്. ഫീച്ചറുകളില്‍ പുതുമകള്‍ കൊണ്ടുവന്നാണ് അവര്‍ ഉപഭോക്താക്കളുടെ പ്രിയ ആപ്ലിക്കേഷനായി മാറിയിരിക്കുന്നത്.....

‘ആരും അറിയണ്ട..!’ ‘സീൻ’ ആക്കാതെ ഇനി ഇൻസ്റ്റാഗ്രാമിൽ മെസ്സേജുകൾ കാണാം

സാധാരണഗതിയിൽ നമുക്ക് ഇൻസ്റ്റാഗ്രാമിൽ വരുന്ന മെസ്സേജുകൾ നമ്മൾ കണ്ടോ ഇല്ലേ എന്ന് അയക്കുന്നവർക്ക് അറിയാൻ കഴിയും. നമ്മൾ മെസ്സേജ് കണ്ടാൽ....

സിനിമ ടിക്കറ്റ് മുതൽ വിമാന ടിക്കറ്റ് വരെ സൂക്ഷിക്കാം; ഉപയോഗിക്കാം ഗൂഗിൾ വാലറ്റ്

ഗൂഗിളിന്റെ പുതിയ സേവനമായ ഗൂഗിൾ വാലറ്റ് എങ്ങനെ ഉപയോഗിക്കാം എന്ന സംശയത്തിലാണ് ഉപഭോക്താക്കളെല്ലാം. ടിക്കറ്റുകൾ ഡിജിറ്റൽ കാസർഡുകൾ എന്നിവ സൂക്ഷിക്കാവുന്ന....

വ്യാജ ആപ്പുകളെ പേടിച്ച് ഒറിജിനൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ പോലും സംശയമാണോ..? പോംവഴിയുമായി ഗൂഗിൾ

വ്യാജ ആപ്പുകളെ പേടിച്ച് ഒറിജിനൽ ആപ്പുകളെ പോലും ഭയന്നാണോ ജീവിക്കുന്നത്. പ്ലേയ് സ്റ്റോർ വഴി വിവിധ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോഴും....

സപ്പോർട്ട് ഒർജിനലിന് മാത്രം, വ്യാജന്മാർക്കില്ല; ക്രിയേറ്റേഴ്സിന് പിന്തുണയുമായി ഇൻസ്റ്റാഗ്രാം

ഒർജിനൽ കണ്ടെന്റ് ക്രിയേറ്റേഴ്സിന് സപ്പോർട്ട് നൽകാനൊരുങ്ങി ഇൻസ്റ്റാഗ്രാം. ഒറിജിനലായി വീഡിയോ ഇടുന്നവരുടെ വീഡിയോ ഡൌൺലോഡ് ചെയ്തും എഡിറ്റ് ചെയ്തും പോസ്റ്റ്....

ഇനി വെറുതെയങ്ങ് വിപിഎൻ ഉപയോഗിക്കാൻ പറ്റില്ല; അടുത്ത അപ്ഡേറ്റ് വരെ കാത്തിരിക്കണം

വിൻഡോസ് 10, വിൻഡോസ് 11 സിസ്റ്റങ്ങളിൽ ഇനി വിപിഎൻ ഉപയോഗിക്കാൻ അല്പം കാത്തിരിക്കണം. ഏപ്രിലിൽ വന്ന സുരക്ഷാ അപ്ഡേറ്റിലാണ് വിപിഎൻ....

വീട്ടുജോലി ചെയ്യും, വേണമെങ്കിൽ കടയിൽ പോയി സാധനവും വാങ്ങും; 5 ലക്ഷം രൂപയ്‌ക്കെത്തുന്നു ഒരു ഹ്യൂമണോയ്ഡ് റോബോട്ട്

വീട്ടുജോലികൾ ചെയ്യാനും കടയിൽ പോയി സാധനങ്ങൾ വാങ്ങാനുമൊക്കെ ഒരു റോർബോട്ടിനെ കിട്ടിയാൽ എങ്ങനെ ഉണ്ടാകും. അതും വെറും 5 ലക്ഷം....

പണിമുടക്കി ടെലിഗ്രാം; നിശ്ചലമായി ചാറ്റുകളും മെസ്സേജുകളും

ഇന്ത്യയിൽ പണിമുടക്കി സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമായ ടെലിഗ്രാം. രാത്രി പത്ത് മണിക്ക് ശേഷം മെസ്സേജുകളും ചാറ്റുകളും നിശ്ചലമായ അവസ്ഥയിലാണ് ടെലിഗ്രാം ആപ്പ്.....

Page 1 of 201 2 3 4 20