Application

പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്; ഇനിമുതൽ ടെക്സ്റ്റ് നോട്ടുകൾ പോസ്റ്റ് ചെയ്യാം

പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്; ഇനിമുതൽ ടെക്സ്റ്റ് നോട്ടുകൾ പോസ്റ്റ് ചെയ്യാം

വാട്ട്സ്ആപ്പ് യൂസേഴ്സിനെയേ ആകർഷിക്കാൻ പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്. ഇനിമുതൽ വാട്ട്സാപ്പിൽ ഇൻസ്റ്റാഗ്രാം നോട്ട്‌സ് പോലെ കുറഞ്ഞ വാക്കുകളിലുള്ള ടെക്സ്റ്റ് നോട്ടുകൾ പോസ്റ്റ് ചെയ്യാം. വാട്ട്‌സ്ആപ്പ് എബൗട്ട് എന്ന്....

ഇനി അനാവശ്യ നോട്ടിഫിക്കേഷനുക‍ൾ ലഭിക്കില്ല: പുത്തൻ അപ്ഡേറ്റുമായി ക്രോം

ആൻഡ്രോയിഡ്, ഡെസ്‌ക്‌ടോപ്പ് ഉപയോക്താക്കൾക്കായി ക്രോം ബ്രൗസർ പുത്തൻ അപ്ഡേറ്റ് അവതരിപ്പിച്ചു. ഉപയോക്താക്കൾ അവഗണിക്കുന്ന സൈറ്റിൽ നിന്ന് വരുന്ന നോട്ടിഫിക്കേഷനുകൾ ഗൂഗിൾ....

സ്നാപ് ചാറ്റ് കൊടുത്ത പണി

ഇതിപ്പോ സ്നാപ്പ് ചാറ്റിന്റെ കാലം ആണല്ലോ? എവിടെ പോയാലും വന്നാലും ഒരു സ്നാപ്പ് എടുക്കുക അത് സുഹൃത്തുകള്‍ക്ക് അയക്കുക. എന്നാല്‍....

പെർപ്ലെക്സിറ്റിയുടെ എഐ സെർച്ച് ബ്രൗസർ കോമറ്റ് ഇന്ത്യയിൽ

പെർപ്ലെക്സിറ്റിയുടെ എഐ സെർച്ച് ബ്രൗസറായ കോമെറ്റ് ഇന്ത്യയിലെ വിൻഡോസ്, മാക് ഉപയോക്താക്കൾക്ക് ലഭ്യമാകും. പ്രോ സബ്‌സ്‌ക്രൈബർമാർക്ക് കോമെറ്റ് ലഭ്യമാകുമെന്ന് പെർപ്ലെക്സിറ്റിയുടെ....

സ്വൈപ്പ് ചെയ്യുന്നതിന് പ്രതിവിധി ഫേസിബുക്ക് ഡേറ്റിങ്ങിന് എഐ അസിസ്റ്റന്റിനെ നൽകാൻ മെറ്റ

ഫേസ്ബുക്കിന്റെ ഡേറ്റിങ് ആപ്പിൽ എഐ അസിസ്റ്റ് ഒരുക്കാൻ തയ്യാറെടുത്ത് മെറ്റ. സ്വൈപ്പ് ചെയ്യുന്നത് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് ആകാതെ ഇരിക്കാനും, ഡേറ്റിങ്....

യുപിഐ ഇനി എടിഎം ആയി മാറും: എത്താൻ പോകുന്നത് വമ്പൻ മാറ്റങ്ങള്‍

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) ഉപയോഗിച്ച് എടിഎമ്മില്‍ നിന്ന് പണം പിൻവലിക്കാൻ സാധിക്കും. ക്യൂ ആര്‍ കോഡ് ഉപയോഗിച്ച് എടിഎമ്മില്‍....

ഗൂഗിളിന്റെ നാനോ ബനാനയ്ക്ക് വെല്ലുവിളിയായി ചൈനയുടെ എഐ ഇമേജ് ജനറേഷന്‍ ടൂള്‍ ബൈറ്റ്ഡാൻസ് സീഡ്രീം 4.0

ജെമിനിയുടെ 2.5 ഫ്ലാഷ് ഇമേജ് മോഡലായ നാനോ ബനാനയ്ക്ക് വെല്ലുവിളിയായി ചൈനീസ് എഐ ഇമേജ് ജനറേഷന്‍ ടൂള്‍ ബൈറ്റ്ഡാന്‍സ് സീഡ്ഡ്രീം....

വാട്സാപ്പിൽ ഈ സെറ്റിങ്സ് ഓൺ ആക്കിയിട്ടില്ലെങ്കിൽ പണം നഷ്ടപ്പെടും: മുന്നറിയിപ്പുമായി കേരള പൊലീസ്

വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് വ്യാജ അക്കൗണ്ട് ഉപയോഗിച്ചുള്ള തട്ടിപ്പ് സമീപകാലങ്ങളിൽ സജീവമായത് ശ്രദ്ധയിൽപ്പെട്ട കേരള പൊലീസിന്റെ മുന്നറിയിപ്പ്. 2-Step....

‘വാട്സാപ്പ് ഉപഭോക്താക്കളുടെ ഡേറ്റ സ്വകാര്യ സ്വത്താണ്’: മെറ്റ

വാട്ട്‌സ്ആപ്പ് ഉപഭോക്തൃ ഡേറ്റ സ്വകാര്യ സ്വത്താണെന്നും അത് എതിരാളികളുമായി പങ്കിടാൻ തയ്യാറല്ലെന്നും മെറ്റ. നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിൽ....

‘നാനോ ബനാന’ ട്രെൻഡിൽ മുങ്ങി സോഷ്യൽ മീഡിയ; എങ്ങനെ സിംപിളായി 3D ചിത്രങ്ങൾ നിർമിക്കാം?

ചാറ്റ് ജി പി ടിയുടെ ഗിബ്ലി ഇമേജ് ട്രെൻഡിന് ശേഷം സോഷ്യൽ മീഡിയയിൽ വൈറലായി നാനോ ബനാന ചിത്രങ്ങൾ. ദിവസങ്ങളായി....

അത്യാവശ്യമായിട്ട് ആധാര്‍ നോക്കിയിട്ട് കിട്ടിയില്ലേ: ഇനി വാട്സാപ്പ് വ‍ഴിയും ഡൗണ്‍ലോഡ് ചെയ്യാം

സര്‍ക്കാര്‍ സേവനങ്ങള്‍, ബാങ്കിങ്, വിദ്യാഭ്യാസം, ആരോഗ്യം എന്നിങ്ങനെ മിക്ക മേഖലകളിലും ആവശ്യമുള്ള ഒരു തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. പലപ്പോ‍ഴും....

ആയിരം കോടി തരാമെന്ന് മെറ്റ, വേണ്ടെന്ന് മാറ്റ്; ഒടുവിൽ സക്കർബർഗ് നേരിട്ടെത്തി നീട്ടിയ ഓഫർ കേട്ട് ഞെട്ടി ടെക് ലോകം – ആരാണ് മാറ്റ് ഡീറ്റ്കെയെന്ന എഐ മജീഷ്യൻ?

1000 കോടിയാണ് ഓഫർ. വച്ചുനീട്ടുന്നതാവട്ടെ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അടക്കം കൈയാളുന്ന മെറ്റ എന്ന വമ്പൻ കമ്പനി. എന്നാൽ, വെറും 24....

ഇല്ല, ടികടോക് ഇന്ത്യയിലേക്ക് തിരിച്ചെത്തില്ല; വാര്‍ത്തകള്‍ നിഷേധിച്ച് കമ്പനി

അഞ്ചു വര്‍ഷത്തെ ഇടവേളക്കു ശേഷം ചൈനീസ് ഷോര്‍ട്ട് വീഡിയോ ആപ്പായ ടിക് ടോക്ക് ഇന്ത്യയില്‍ തിരിച്ചെത്തുന്നതായി പ്രചരിച്ച വാര്‍ത്തകള്‍ നിഷേധിച്ച്....

ഇനി ഗൂഗിള്‍ മാപ്പ് കു‍ഴിയില്‍ ചാടിക്കില്ല: ആപ്പില്‍ ഇനി മുതല്‍ ആക്സിഡൻ്റ് ബ്ലാക്ക് സ്പോട്ട് അലേർട്ട്

ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട വാര്‍ത്തകള്‍ നമ്മള്‍ പലപ്പോ‍ഴും കേട്ടിട്ടുണ്ട്. അത് മാത്രമല്ല പലപ്പോ‍ഴും ഗൂഗിള്‍ മാപ്പ്....

എ ഐ ചെസ് മത്സരം ഗ്രോക്കിനെ തോല്പിച്ച് ചാറ്റ് ജിപിടിക്ക് കിരീടം; ജെമിനി മൂന്നാം സ്ഥാനത്ത്

എ ഐകൾ തമ്മിലുള്ള ചെസ് മത്സരം, ലക്ഷ്യം ശക്തമായ ചെസ്സ്-പ്ലേയിംഗ് ലാർജ് ലാംഗ്വേജ് മോഡൽ (LLM) കണ്ടെത്തുക. വിജയി ചാറ്റ്....

ആറ് മാസം ഈ ആപ്പ് വീണ്ടെടുത്തത് നഷ്ടപ്പെട്ട ലക്ഷകണക്കിന് ഫോണുകൾ: ഇൻസ്റ്റാൾ ചെയ്തിട്ടില്ലെങ്കിൽ വേഗം ആകട്ടെ

ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ (DoT) സഞ്ചാർ സാത്തി അപ്പ് ഉപയോഗിച്ച് നഷ്ടപ്പെട്ടതോ, മോഷ്ടിച്ചതോ ആയ 5.3ലക്ഷം ഫോണുകളാണ് ക‍ഴിഞ്ഞ ആറ് മാസത്തിനുള്ളിൽ....

വാട്ട്‌സാപ്പില്‍ ഇതാ ഗംഭീര ഫീച്ചര്‍; ഓഡിയോ സഹിതം മോഷന്‍ ഫോട്ടോ അയക്കാം, സപ്പോര്‍ട്ട് ചെയ്യുക ഏതിലെന്ന് അറിയാം

വാട്ട്സാപ്പിൽ ഓഡിയോ സഹിതം മോഷന്‍ ഫോട്ടോകള്‍ അയക്കാൻ സാധിക്കുന്ന ഫീച്ചർ വരുന്നു. ആന്‍ഡ്രോയിഡിലായിരിക്കും ആദ്യ ഘട്ടത്തിൽ ഈ ഫീച്ചര്‍ വരിക.....

വാട്‌സാപ്പില്‍ ഏറെ ഉപകാരപ്പെടുന്ന ഫീച്ചര്‍ ഇതാ; നമ്മള്‍ അയക്കുന്ന മെസ്സേജ് ഇനി പല തവണ ഫോര്‍വേര്‍ഡ് ആകില്ല

സ്വകാര്യമായി ഒരാള്‍ക്ക് അയച്ചുകൊടുക്കുന്ന മെസ്സേജോ ഫോട്ടോയോ വീഡിയോയോ ലോകം മു‍ഴുവന്‍ പരക്കുന്നത് വാട്സാപ്പ് ഉപയോക്താക്കള്‍ക്ക് ഏറെ തലവേദനയായിരുന്നു. പല ബന്ധങ്ങളും....

എയർടെൽ സിം ആണോ കൈയ്യിലുള്ളത്? 17000 രൂപ വിലയുള്ള ‘പെർപ്ലെക്സിറ്റി എഐ പ്രോ’ ഫ്രീയായി കിട്ടും – ഇത്രയും ചെയ്താൽ മതി

വിദ്യാർഥികൾക്ക് വമ്പൻ സൗജന്യ ഓഫറുമായി ഇന്ത്യയിലെ രണ്ടാമത്തെ വലിയ മൊബൈൽ ഓപ്പറേറ്ററായ ഭാരതി എയർടെൽ. എയർടെലുമായി ചേർന്ന് AI-പവർഡ് സെർച്ച്....

ടെലി​ഗ്രാമിൽ ആപ്പിലാകാതെ സൂക്ഷിച്ചോ: ഡൗൺലോ‍‍ഡ് ചെയ്യുന്നതെല്ലാം സുരക്ഷിതമല്ല

ടെലി​ഗ്രാമിനെ പൈറസി സൈറ്റായാണ് പലരും ഉപയോ​ഗിക്കുന്നത്. സിനിമ, പാട്ടുകൾ, ക്രാക്ക് ചെയ്ത ആപ്പുകൾ മുതലായവ ഡൗൺലോ‍ഡ് ചെയ്യാനായാണ് മെസേജിങ് ആപ്പ്....

​ഗൂ​ഗിൾ ക്രോമിന് വെല്ലുവിളിയാകുമോ? എത്തുന്നു ഓപ്പൺ എ ഐയുടെ ബ്രൗസർ

സ്വന്തം വെബ് ബ്രൗസർ പുറത്തിറക്കാനായി ഓപ്പൺ എ ഐ തയ്യാറെടുക്കുന്നുവെന്ന് റിപ്പോർട്ട്. ഗൂ​ഗിൾ ക്രോമിന് വെല്ലുവിളിയാകുമോ പുതിയ ഓപ്പൺ എ....

ആശ്വാസം! പ്രൊമോഷണൽ മെയിലുകളുടെ ശല്യമൊ‍ഴിവാക്കാം; പുതിയ അപ്ഡേറ്റുമായി ഗൂഗിൾ

നമ്മുടെ ജി മെയിലിലേക്ക് ദിവസവും നൂറുകണക്കിന് മെയിലുകളാണ് വന്നു നിറയാറുള്ളത്. ഇതിൽ ഭൂരിപക്ഷവും ജങ്ക് മെയിലുകളും പ്രൊമോഷണല്‍ ഇമെയിലുകളും ന്യൂസ്....

Page 2 of 28 1 2 3 4 5 28
bhima-jewel
bhima-jewel
milkimist

Latest News