Application
വാട്സ് ആപ്പില്‍ ഇനി വീഡിയോ കോളിംഗും; അണിയറയില്‍ ഒരുങ്ങുന്നത് ഫേസ്ബുക്കിനെയും സ്കൈപ്പിനെയും വെല്ലുന്ന സംവിധാനങ്ങളെന്നു സൂചന
ഈവര്‍ഷം ആദ്യം എത്തിയ വാട്‌സ്ആപ്പ് വോയ്സ് കോളുകള്‍ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചിരുന്നു....
യൂസര്‍ മാനുവല്‍ പോലും പറഞ്ഞു തന്നിട്ടില്ലാത്ത ചില ട്രിക്കുകളുണ്ട് നിങ്ങളുടെ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണില്‍. ....
ഏറെ പ്രതീക്ഷയോടെ ഇന്ത്യക്കാര്‍ക്കായി ഇന്ത്യയുടെ സ്വന്തം മെസഞ്ചര്‍ ആപ്ലിക്കേഷന്‍ എന്ന തരത്തില്‍ എത്തിയ ടെലഗ്രാം മെസഞ്ചര്‍ ആപ്ലിക്കേഷന് വാട്‌സ്ആപിന്റെ പണി.....
ഉപയോഗിക്കുന്ന ആന്‍ഡ്രോയ്ഡ് ഫോണിന്റെ മുക്കും മൂലയും അരിച്ചു പെറുക്കി കഴിഞ്ഞെന്ന് ചിന്തിക്കുന്നുണ്ടോ.? ചിലപ്പോള്‍ അങ്ങനെയായിരിക്കില്ല. ചില ഫീച്ചേഴ്‌സ് ഉണ്ട്. അവയെല്ലാം....
ഒരിക്കല്‍ പ്രണയബന്ധം തകര്‍ന്നവര്‍ ഇനി ഫേസ്ബുക്കില്‍ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് മാറ്റുമ്പോള്‍ അത് പൂര്‍വപങ്കാളി അറിയാതിരിക്കാന്‍ മാര്‍ഗമുണ്ട്. ഫേസ്ബുക്ക് ഇതിനായി പുതിയ....
ആപ്പിളിനോടുള്ള എതിര്‍പ്പല്ല നിര്‍ദ്ദേശത്തിന് പിന്നിലെന്നും ക്രിസ് കോക്‌സ്....
പൊതു തെരഞ്ഞെടുപ്പുകളില്‍ വോട്ടെടുപ്പില്‍ എപ്പോഴും സ്ഥാനാര്‍ത്ഥികള്‍ക്കാണ് സ്ഥാനം. ഇതില്‍ നിന്നു വേണം വോട്ടര്‍ ഒരാളെ ജനപ്രതിനിധി ആയി തെരഞ്ഞെടുക്കേണ്ടത്. എന്നാല്‍....
കമ്പനിയുടെ നയങ്ങള്‍ക്ക് വിരുദ്ധമായി സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്ന ആപ്ലിക്കേഷനുകള്‍ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്ന് ഒഴിവാക്കാന്‍ ആപ്പിള്‍ തീരുമാനിച്ചു.....
എല്ലാവരും എപ്പോഴും ഫേസ്ബുക്കിൽ ഉപയോഗിക്കുന്നതുമായ ഒരു വാചകം ഫേസ്ബുക്ക് കഴിഞ്ഞ ദിവസം ബ്ലോക്ക് ചെയ്‌തെന്ന് റിപ്പോർട്ട്....
വിന്‍ഡോസ് 10 മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ആണ്. നിരവധി ഉപയോഗപ്രദമായ ഫീച്ചേഴ്‌സുമായി എത്തിയ വിന്‍ഡോസ് 10 ഇതിനകം....
ഇനി വേവലാതി വേണ്ട. ഇനി മെസേജും ഇമേജും എല്ലാം നിങ്ങള്‍ക്ക് ബാക്ക് അപ് ചെയ്തു വയ്ക്കാന്‍ പറ്റും. ....
ഫേസ്ബുക്കില്‍ കൂടുതല്‍ ഭാവപ്രകടനാത്മകമായ ലൈക് ബട്ടണുകള്‍ പരീക്ഷണത്തില്‍. ....
നിങ്ങള്‍ ഉപയോഗിക്കുന്നത് ആന്‍ഡ്രോയ്‌ഡോ ഐഒഎസോ വിന്‍ഡോസോ മാക് ഒഎസ്എക്‌സോ ഏതുമാകട്ടെ. അഡോബിന്റെ സമ്മാനമുണ്ട് നിങ്ങള്‍ക്ക്. അഡോബ് ഇല്യുസ്‌ട്രേറ്റര്‍ ഡ്രോ, ഫോട്ടോഷോപ്....
ആപ്പിള്‍ ഐസ്‌റ്റോറില്‍ ആദ്യമായി വൈറസ് കയറി. ഐഫോണുകളിലും ഐപാഡുകളിലും ഉപയോഗിക്കുന്ന ഐസ്‌റ്റോറില്‍ വൈറസുള്ള പ്രോഗ്രാമുകള്‍ കണ്ടെത്തി. ....
സ്മാര്‍ട്‌ഫോണ്‍ ഉപഭോക്താക്കള്‍ ശരാശരി 25 ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഗൂഗിള്‍ പ്ലേസ്റ്റോര്‍, ആപ്പിള്‍ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലായി പത്ത് ലക്ഷത്തിലധികം ആപ്ലിക്കേഷനുകള്‍....
ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളെ ആപ്പിളിലേക്ക് ചേക്കേറാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് മൂവ് ടു ഐഒഎസ്. ....
ചുരുങ്ങിയ കാലം കൊണ്ട് ഏവരുടെയും മനംകവര്‍ന്ന മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് ലോകത്താകെ 90 കോടി ഉപഭോക്താക്കളെന്ന നാഴികക്കല്ല് പിന്നിട്ടു.....
ആവശ്യം കഴിയുമ്പോള്‍ ലൈറ്റുകള്‍ തനിയെ ഓഫ് ആകുകയും വാഷിംഗ് മെഷീന്‍ അടക്കമുള്ള ഉപകരണങ്ങള്‍ ഓട്ടോമാറ്റിക്കായി പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യുന്ന ഭാവിയെ കുറിച്ചാണോ....
സ്ഥിരമായി ആപുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ സൂക്ഷിക്കുക. നിങ്ങളുടെ ഫേസ്ബുക് രഹസ്യങ്ങള്‍ ചോരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഫേസ്ബുകിന്റെ അണ്‍ഫ്രണ്ട്....
ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഫേസ്ബുക് ഉപയോഗിക്കുന്നവര്‍ക്കായി ഒരു സന്തോഷവാര്‍ത്ത. ആന്‍ഡ്രോയ്ഡില്‍ ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം വേഗത്തിലാക്കാനായി പുതിയ ആപ്ലിക്കേഷന്‍ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കായി തയ്യാറാക്കിയിരിക്കുകയാണ്....
രേസമയം 200 പേരുമായി ഗ്രൂപ്പ് ചാറ്റ് നടത്താൻ സഹായിക്കുന്ന സൗജന്യ ആപ്ലിക്കേഷനുമായി ലൈൻ കോർപ്പറേഷൻ. പോപ്പ്‌കോൺ ബസ്സ് എന്ന് പേരിട്ടിരിക്കുന്ന....
ബീന്ദ്രനാഥ് ടാഗോർ കൃതികൾ ഇഷ്ടപ്പെടുന്നവർക്കിതാ ഒരു സന്തോഷ വാർത്ത. ടാഗോറിന്റെ മുഴുവൻ കൃതികളും ആൻട്രോയിഡ് ഉപഭോക്താക്കൾക്ക് ലഭിക്കുന്ന പുതിയ ആപ്പ്....