Application
വാട്സ്ആപ് ഉപയോക്താക്കള്‍ ഇനി സ്റ്റോറിജിനെ ചൊല്ലി വേവലാതിപ്പെടേണ്ട; ചാറ്റും ഇമേജും ഇനി ഗൂഗിള്‍ ഡ്രൈവില്‍ ബാക്ക്അപ് ചെയ്ത് സൂക്ഷിക്കാം
ഇനി വേവലാതി വേണ്ട. ഇനി മെസേജും ഇമേജും എല്ലാം നിങ്ങള്‍ക്ക് ബാക്ക് അപ് ചെയ്തു വയ്ക്കാന്‍ പറ്റും. ....
ആപ്പിള്‍ ഐസ്‌റ്റോറില്‍ ആദ്യമായി വൈറസ് കയറി. ഐഫോണുകളിലും ഐപാഡുകളിലും ഉപയോഗിക്കുന്ന ഐസ്‌റ്റോറില്‍ വൈറസുള്ള പ്രോഗ്രാമുകള്‍ കണ്ടെത്തി. ....
സ്മാര്‍ട്‌ഫോണ്‍ ഉപഭോക്താക്കള്‍ ശരാശരി 25 ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഗൂഗിള്‍ പ്ലേസ്റ്റോര്‍, ആപ്പിള്‍ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലായി പത്ത് ലക്ഷത്തിലധികം ആപ്ലിക്കേഷനുകള്‍....
ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളെ ആപ്പിളിലേക്ക് ചേക്കേറാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് മൂവ് ടു ഐഒഎസ്. ....
ചുരുങ്ങിയ കാലം കൊണ്ട് ഏവരുടെയും മനംകവര്‍ന്ന മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് ലോകത്താകെ 90 കോടി ഉപഭോക്താക്കളെന്ന നാഴികക്കല്ല് പിന്നിട്ടു.....
ആവശ്യം കഴിയുമ്പോള്‍ ലൈറ്റുകള്‍ തനിയെ ഓഫ് ആകുകയും വാഷിംഗ് മെഷീന്‍ അടക്കമുള്ള ഉപകരണങ്ങള്‍ ഓട്ടോമാറ്റിക്കായി പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യുന്ന ഭാവിയെ കുറിച്ചാണോ....
സ്ഥിരമായി ആപുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ സൂക്ഷിക്കുക. നിങ്ങളുടെ ഫേസ്ബുക് രഹസ്യങ്ങള്‍ ചോരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഫേസ്ബുകിന്റെ അണ്‍ഫ്രണ്ട്....
ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഫേസ്ബുക് ഉപയോഗിക്കുന്നവര്‍ക്കായി ഒരു സന്തോഷവാര്‍ത്ത. ആന്‍ഡ്രോയ്ഡില്‍ ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം വേഗത്തിലാക്കാനായി പുതിയ ആപ്ലിക്കേഷന്‍ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കായി തയ്യാറാക്കിയിരിക്കുകയാണ്....
രേസമയം 200 പേരുമായി ഗ്രൂപ്പ് ചാറ്റ് നടത്താൻ സഹായിക്കുന്ന സൗജന്യ ആപ്ലിക്കേഷനുമായി ലൈൻ കോർപ്പറേഷൻ. പോപ്പ്‌കോൺ ബസ്സ് എന്ന് പേരിട്ടിരിക്കുന്ന....
ബീന്ദ്രനാഥ് ടാഗോർ കൃതികൾ ഇഷ്ടപ്പെടുന്നവർക്കിതാ ഒരു സന്തോഷ വാർത്ത. ടാഗോറിന്റെ മുഴുവൻ കൃതികളും ആൻട്രോയിഡ് ഉപഭോക്താക്കൾക്ക് ലഭിക്കുന്ന പുതിയ ആപ്പ്....
സിംഗപ്പൂര്‍ ജനതയ്ക്ക് തമിഴ് പഠിക്കാന്‍ ഇനി മൊബൈല്‍ ആപ്ലിക്കേഷനും. തമിഴ് ഭാഷ അടിസ്ഥാനമാക്കിയുള്ള പുതിയ മൊബൈല്‍ ആപ്പ് സിംഗപ്പൂരിലെ....