Application
Amazon:ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിന് തുടക്കം;സ്മാര്‍ട്ട് ഫോണുകള്‍ക്ക് വന്‍ വിലക്കുറവ്
(Amazon)ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിന് തുടക്കമായി. ഓഗസ്റ്റ് 10 വരെയാണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ നടക്കുന്നത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മുന്‍നിര ഇ കൊമേഴ്സ് കമ്പനികളായ ആമസോണും,....
നമ്മളില്‍ പലരും പലപ്പോഴും നേരിടുന്ന ഒരു ചോദ്യമാണ് വാട്ട്സ്ആപ്പില്‍ ( WhatsApp) നീ എപ്പോഴും ഓണ്‍ലൈനില്‍ ഉണ്ടല്ലോ എന്നത്. എന്നാല്‍....
മെറ്റാ പ്ലാറ്റ്ഫോമുകളില്‍ ഫേസ്ബുക്കിന്റെ പ്രതിദിന ഉപയോക്താക്കളുടെ എണ്ണത്തില്‍ 2022 ലെ ആദ്യ പാദത്തില്‍ നിന്ന് കാര്യമായ ഇടിവ് റിപ്പോര്‍ട്ട് ചെയ്തു.....
വാട്ട്സ്ആപ് പ്രമികള്ക്കൊരു സന്തോഷ വാര്‍ത്ത. നിങ്ങളുടെ വാട്ട്സ് ആപ്പ് പ്രൊഫൈല്‍ ആരൊക്കെ നോക്കി എന്ന് അറിയുവാന്‍ സാധിക്കുന്ന ഒരു ആപ്പ്....
Social media users had trouble accessing photo-sharing app Instagram’s direct messaging feature on Wednesday.Down detector,....
വാട്സാപ്പ് പ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത…. മെസ്സേജ് ഡീലിറ്റ് ചെയ്യാനുള്ള സമയപരിധിയില്‍ മാറ്റം. രണ്ടു ദിവസവും 12 മണിക്കൂറുമാണ് വാട്സാപ്പ് മെസെജ്....
The Meta-owned platform has always looked for ways to keep updating its technology and new....
പണമടച്ച് ഉപയോഗിക്കാവുന്ന ‘പ്രീമിയം’ സബ്സ്ക്രിപ്ഷന് സേവനം (Premium Subscription Service) ഔദ്യോഗികമായി അവതരിപ്പിച്ച് ടെലിഗ്രാം. ഇതിലൂടെ ഒരു സന്ദേശ ആപ്ലിക്കേഷന്‍....
ന്യൂജെന്‍ കള്ളന്മാര് ഹാക്ക് ചെയ്ത ഔദ്യോഗിക ട്വിറ്റര്‍ ഹാന്റില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കേരള പൊലീസ് തിരിച്ച് പിടിച്ചു. കഴിഞ്ഞ ദിവസം ഹാക്ക്....
കൂടുതല്‍ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി വാട്സ്ആപ്പില്‍ ഓടിപി സംവിധാനം ഉള്പ്പെടുത്താന്തീരുമാനം. ഉപയോക്താക്കളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകള്‍ മോഷ്ടിക്കപ്പെടുകയോ ഹാക്ക് ചെയ്യപ്പെടുകയോ ചെയ്യുന്നത്....
സ്മാർട്ട്ഫോൺ യൂസേഴ്സ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന നാവിഗേഷൻ ആപ്പാണ് ഗൂഗിൾ മാപ്സ് (Google Maps). എതിരാളിയായ ആപ്പിൾ മാപ്സ് വർഷങ്ങളായി....
നിങ്ങളുടെ വാട്സ്ആപ്പിലെ ചാറ്റുകൾ തിരികെ വായിക്കാനുള്ള അവസരമില്ലായെന്ന വേഷമിക്കുന്നവർക്ക് ഒരു സന്തോഷവാർത്തയിതാ… വാട്സ്ആപ്പിലെ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാൻ അനുവദിക്കുന്ന സംവിധാനം....
ഗൂഗിളിൻ്റെ വിഡിയോ കോളിംഗ് പ്ലാറ്റ്ഫോമുകളായ മീറ്റും ഡ്യുവോയും ലയിക്കുന്നു. മീറ്റിലെ എല്ലാ സൗകര്യങ്ങളും വരും ദിവസങ്ങളിൽ ഡ്യുവോയിൽ സമന്വയിപ്പിക്കും. ഈ....
വാട്സ് ആപ്പില്‍ മെസേജ്(Whatsapp message) ഇനി എഡിറ്റ് ചെയ്യാം. മെസേജ് അയച്ചു കഴിഞ്ഞാല്‍ നിശ്ചിത സമയത്തിനുള്ളില്‍ ഡിലീറ്റ് ചെയ്യുന്നതിനുള്ള സൗകര്യം....
വാട്ട്സ്ആപ്പ് ഡെസ്ക്ടോപ്പ് ഉപയോക്താക്കള്‍ക്ക് പുഷ് നോട്ടിഫിക്കേഷനില്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി പുതിയ അപ്ഡേറ്റ്. ധാരാളം ഉപയോക്താക്കള്‍ വാട്ട്സ്ആപ്പ് ഡെസ്ക്ടോപ്പില് ഒരു....
വാട്ട്സ്ആപ്പിന് ആഗോളതലത്തിൽ 2 ബില്യണിലധികം ഉപഭോക്താക്കളാണ് ഉള്ളത്. ആളുകൾക്ക് ഏറെ പ്രിയപ്പെട്ട ഈ മെസ്സേജിങ് ആപ്പ് എപ്പോഴും പുതിയ പുതിയ....
വാട്സ് ആപ്പില്‍ ( Whatsapp ) ഒരു പുതിയ ഫീച്ചര്‍ കൂടി വരുന്നു. ചില വെബ്സൈറ്റുകളുടെ ഉള്ളടക്കങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കുന്നതിനായി....
ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടു കൊണ്ട് പുത്തന്‍ ഫീച്ചറുകളുമായി വാട്ട്സ്ആപ്പ് രംഗത്തെത്തിയിരിക്കുകയാണ്. മെസേജുകള്‍ക്ക് ഇമോജി ഉപയോഗിച്ചുള്ള പ്രതികരണങ്ങള്‍ ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍....
വോയ്സ് കോള്‍ റെക്കോര്‍ഡിംഗ് ആപ്ലിക്കേഷനുകള്‍ മെയ് 11 മുതല്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിരോധിക്കും. മൂന്നാം കക്ഷി വോയ്സ് കോള്‍ റെക്കോര്‍ഡിംഗ്....
കുവൈത്തില്‍ 21 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഒരു ടെലിഫോണ്‍ നമ്പറും മരവിപ്പിക്കാന്‍ നിര്‍ദേശം നല്കി. ഇത് സംബന്ധിച്ചുള്ള നിര്‍ദേശം കമ്മ്യൂണിക്കേഷന്‍സ്....
പുതിയ പരിഷ്കാരവുമായി വാട്സ് ആപ്പ് വരുന്നു. ഇത്തവണ മാറ്റം വരുന്നത് വോയിസ് മെസേജുകളുമായി ബന്ധപ്പെട്ടാണ്. വോയിസ് മെസേജുകളുമായി ബന്ധപ്പെട്ട് 6....
പുതിയ നിയന്ത്രണവുമായി വാട്സ്ആപ്പ്. വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും വ്യാപകമായി പ്രചരിപ്പിക്കുന്നതില്‍ നിന്ന് ഉപയോക്താക്കളെ നിയന്ത്രിക്കുന്നതിനാണ് വാട്സ്ആപ്പ് പുതിയ പോളിസി....