Application – Page 8 – Kairali News | Kairali News Live

Application

http://www.kairalinewsonline.com/wp-content/uploads/2017/07/icons8-Microsoft-Groove-Filled-100.png

ആന്‍ഡ്രോയ്ഡിലെ വാട്‌സ്ആപ്പുകാര്‍ക്ക് ഇനി ബോള്‍ഡായും ഇറ്റാലിക്കായും സന്ദേശങ്ങള്‍ അയയ്ക്കാം; പുതിയ സംവിധാനം ഉടന്‍

ആന്‍ഡ്രോയഡ് ഫോണില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. കുറേ അടിപൊളി ഫീച്ചേഴ്‌സുമായി വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റ് എത്തുന്നു. ടെക്സ്റ്റ് ടൈപ് ചെയ്യുമ്പോഴുള്ള ഫോണ്ട് ആണ് ഫീച്ചേഴ്‌സിലെ പ്രത്യേകത....

സ്‌കൈപ് ഉപയോക്താക്കള്‍ക്കൊരു സന്തോഷവാര്‍ത്ത; ഇനി മുതല്‍ വെബില്‍ മാത്രമല്ല, മൊബൈലിലേക്കും ലാന്‍ഡ് ഫോണിലേക്കും വിളിക്കാം

ഉപകാരപ്രദമായ ഒരുപിടി ഫീച്ചേഴ്‌സുമായാണ് സ്‌കൈപ് ഇനി അപ്‌ഡേറ്റ് ചെയ്ത് എത്താന്‍ പോകുന്നത്

ആന്‍ഡ്രോയ്ഡിലെ ഫേസ്ബുക്കില്‍ ഇനി വീഡിയോ ലൈവ് ആയി നല്‍കാം; സംവിധാനം അടുത്തയാഴ്ച മുതല്‍

വീഡിയോകള്‍ ഡിജിറ്റല്‍ ആയി റെക്കോര്‍ഡ് ചെയ്യപ്പെടുകയും ഫേസ്ബുക്ക് ടൈംലൈനിന്റെ ബ്രോഡ്കാസ്റ്ററില്‍ സേവ് ചെയ്യപ്പെടുകയും ചെയ്യും

വാട്‌സ്ആപ്പിന്റെ സംവിധാനങ്ങള്‍ ഫേസ്ബുക്കുമായി ബന്ധിപ്പിക്കാം; പുതിയ അപ്‌ഡേഷനില്‍ പുതുമയാര്‍ന്ന സംവിധാനങ്ങള്‍

വാട്‌സ്ആപ്പിന്റെ പുതിയഅപ്‌ഡേഷനില്‍ പുതുമയാര്‍ന്ന ഒരുപിടി സവിശേഷതകള്‍ നിങ്ങളെ കാത്തിരിപ്പുണ്ട്.

ഐഫോണ്‍ ഉപയോക്താക്കള്‍ക്കൊരു സന്തോഷവാര്‍ത്ത; ഫേസ്ബുക്കില്‍ ത്രീ ഡി ടൈംലൈന്‍ ഉടനെത്തും

വൈകാതെ തന്നെ ആപ്പിള്‍ ഫോണുകളിലെ ഫേസ്ബുക്ക് ടൈംലൈനുകള്‍ ത്രീഡി ആകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫേസ്ബുക്കും വാട്‌സ്ആപ്പും കാന്‍ഡി ക്രഷുമൊക്കെ നല്ലതാണ് പക്ഷേ..; സ്മാര്‍ട്‌ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പാടില്ലാത്ത 53 ആപ്ലിക്കേഷനുകള്‍

പ്രമുഖ ആന്റി വൈറസ് നിര്‍മാതാക്കളായ എവിജിയാണ് ഫോണിന് നല്ലതല്ലാത്ത അപ്ലിക്കേഷനുകള്‍ ഏതൊക്കെയാണെന്നു വ്യക്തമാക്കുന്നത്

ഫേസ്ബുക്ക് ആപ്പ് ക്ലോസ് ചെയ്യാതെയും ഇനി മറ്റു സൈറ്റുകള്‍ സന്ദര്‍ശിക്കാം; ഇതിനായി ഫേസ്ബുക്ക് ഇന്‍ ആപ് ബ്രൗസറുകള്‍ പരീക്ഷണം ആരംഭിച്ചു

ക്ലോസ് ചെയ്യാതെ മറ്റു സൈറ്റുകളില്‍ പോകാന്‍ സാധിക്കുന്നില്ലെന്ന പരിമിതിക്ക് പരിഹാരം തേടി ഫേസ്ബുക്ക്.

ഐഫോണ്‍ സ്ലോ ആകുന്നുണ്ടോ? സ്പീഡ് ആക്കാന്‍ ഒരു എളുപ്പവഴിയുണ്ട്

നിങ്ങളുടെ അറിവിലേക്കായി ഒരു എളുപ്പവഴി പറയുന്നു. പെട്ടെന്ന് ഫോണ്‍ സ്പീഡ് അപ് ആക്കാം. ഒരു ലളിതമായ മാര്‍ഗം പരീക്ഷിച്ചാല്‍ മതി.

ഗൂഗിള്‍ സ്വന്തം മെസേജിംഗ് ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നു; പ്രൈവറ്റ് മെസേജിംഗില്‍ ഫേസ്ബുക്കിനും വാട്‌സ്ആപ്പിനും വെല്ലുവിളിയാകാന്‍ ലക്ഷ്യം

എപ്പോഴാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കുക എന്ന കാര്യം വ്യക്തമല്ല. എന്തായിരിക്കും പേരെന്നും പുറത്തുവിട്ടിട്ടില്ല

കൗമാരക്കാര്‍ക്ക് സ്വകാര്യത പങ്കുവയ്ക്കാന്‍ ആഫ്റ്റര്‍ സ്‌കൂള്‍ ആപ്ലിക്കേഷന്‍; ഒന്നും മനസ്സിലാകാതെ കണ്ടുപിടിക്കാന്‍ പോലുമാകാതെ അന്തംവിട്ട് മുതിര്‍ന്നവര്‍

ആശങ്കകള്‍ പങ്കുവയ്ക്കാനും സ്വകാര്യതകള്‍ സംസാരിക്കാനും ക്ലാസ്‌മേറ്റ്‌സുമായി എന്തുകാര്യവും സംസാരിക്കാനും എല്ലാം ഈ ആപ്ലിക്കേഷനില്‍ പറ്റും.

ആന്‍ഡ്രോയ്ഡ് ഫോണില്‍ ഒളിഞ്ഞിരിക്കുന്ന ചില ട്രിക്കുകളുണ്ട്; പരിചയപ്പെടാം ആ വീരന്‍മാരെ

യൂസര്‍ മാനുവല്‍ പോലും പറഞ്ഞു തന്നിട്ടില്ലാത്ത ചില ട്രിക്കുകളുണ്ട് നിങ്ങളുടെ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണില്‍.

ഇന്ത്യയുടെ ടെലഗ്രാമിന് വാട്‌സ്ആപ്പിന്റെ ‘ആപ്പ്’; വാട്‌സ്ആപ്പിലൂടെ ടെലഗ്രാം ലിങ്കുകള്‍ അയച്ചാല്‍ തുറക്കാന്‍ സാധിക്കില്ല

ഏറെ പ്രതീക്ഷയോടെ ഇന്ത്യക്കാര്‍ക്കായി ഇന്ത്യയുടെ സ്വന്തം മെസഞ്ചര്‍ ആപ്ലിക്കേഷന്‍ എന്ന തരത്തില്‍ എത്തിയ ടെലഗ്രാം മെസഞ്ചര്‍ ആപ്ലിക്കേഷന് വാട്‌സ്ആപിന്റെ പണി. ടെലഗ്രാമിലേക്കുള്ള ലിങ്കുകള്‍ വാട്‌സ്ആപ് ബ്ലോക്ക് ചെയ്തു.

ആന്‍ഡ്രോയ്ഡിലുണ്ട് നിങ്ങള്‍ക്ക് പരിചയമില്ലാത്ത ചില ഫീച്ചറുകള്‍; അറിയണ്ടേ അവയെല്ലാം?

ഉപയോഗിക്കുന്ന ആന്‍ഡ്രോയ്ഡ് ഫോണിന്റെ മുക്കും മൂലയും അരിച്ചു പെറുക്കി കഴിഞ്ഞെന്ന് ചിന്തിക്കുന്നുണ്ടോ.? ചിലപ്പോള്‍ അങ്ങനെയായിരിക്കില്ല. ചില ഫീച്ചേഴ്‌സ് ഉണ്ട്. അവയെല്ലാം അറിഞ്ഞിട്ട് ഒന്നു കൂടി ആലോചിക്കൂ.

പ്രണയബന്ധം തകര്‍ന്നവര്‍ക്കായി ഫേസ്ബുക്കിന്റെ പുതിയ ഫീച്ചര്‍; റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് മാറ്റിയാല്‍ പൂര്‍വപങ്കാളിയില്‍ നിന്ന് വിവരങ്ങള്‍ മറച്ചുവയ്ക്കാം

ഒരിക്കല്‍ പ്രണയബന്ധം തകര്‍ന്നവര്‍ ഇനി ഫേസ്ബുക്കില്‍ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് മാറ്റുമ്പോള്‍ അത് പൂര്‍വപങ്കാളി അറിയാതിരിക്കാന്‍ മാര്‍ഗമുണ്ട്. ഫേസ്ബുക്ക് ഇതിനായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു.

ട്വിറ്ററിലും ഇനി വോട്ടെടുപ്പ്; പോള്‍ ഫീച്ചര്‍ ഉടന്‍ അവതരിപ്പിക്കും

പൊതു തെരഞ്ഞെടുപ്പുകളില്‍ വോട്ടെടുപ്പില്‍ എപ്പോഴും സ്ഥാനാര്‍ത്ഥികള്‍ക്കാണ് സ്ഥാനം. ഇതില്‍ നിന്നു വേണം വോട്ടര്‍ ഒരാളെ ജനപ്രതിനിധി ആയി തെരഞ്ഞെടുക്കേണ്ടത്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമാണ് ട്വിറ്ററിന്റെ വോട്ടെടുപ്പ്. ആപ്ലിക്കേഷന്‍...

സ്വകാര്യത ചോര്‍ത്തുന്ന ആപ്ലിക്കേഷനുകളെ ആപ്പിള്‍ പുറത്താക്കി; നടപടി വ്യാപക പരാതിയെ തുടര്‍ന്ന്

കമ്പനിയുടെ നയങ്ങള്‍ക്ക് വിരുദ്ധമായി സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്ന ആപ്ലിക്കേഷനുകള്‍ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്ന് ഒഴിവാക്കാന്‍ ആപ്പിള്‍ തീരുമാനിച്ചു.

ഈ വാചകം ഫേസ്ബുക്ക് മൂന്നു ദിവസം ബ്ലോക്ക് ചെയ്തു; സ്റ്റാറ്റസായും മെസേജായും ഉപയോഗിക്കാൻ സാധിച്ചില്ല

എല്ലാവരും എപ്പോഴും ഫേസ്ബുക്കിൽ ഉപയോഗിക്കുന്നതുമായ ഒരു വാചകം ഫേസ്ബുക്ക് കഴിഞ്ഞ ദിവസം ബ്ലോക്ക് ചെയ്‌തെന്ന് റിപ്പോർട്ട്

വിന്‍ഡോസ് 10 ഇന്‍സ്റ്റാള്‍ ചെയ്തവരാണോ? കംപ്യൂട്ടറിലെ സെറ്റിംഗ്‌സില്‍ എത്രയും പെട്ടെന്ന് വരുത്തേണ്ട ഏഴു മാറ്റങ്ങള്‍

വിന്‍ഡോസ് 10 മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ആണ്. നിരവധി ഉപയോഗപ്രദമായ ഫീച്ചേഴ്‌സുമായി എത്തിയ വിന്‍ഡോസ് 10 ഇതിനകം ഒരു കോടിയില്‍ അധികം പേര്‍ ഇന്‍സ്റ്റാള്‍...

ഫോട്ടോഷോപ്പും ഇല്യുസ്‌ട്രേറ്ററും ഇനി മൊബൈലിലും ലഭിക്കും; ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പിള്‍ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം

നിങ്ങള്‍ ഉപയോഗിക്കുന്നത് ആന്‍ഡ്രോയ്‌ഡോ ഐഒഎസോ വിന്‍ഡോസോ മാക് ഒഎസ്എക്‌സോ ഏതുമാകട്ടെ. അഡോബിന്റെ സമ്മാനമുണ്ട് നിങ്ങള്‍ക്ക്. അഡോബ് ഇല്യുസ്‌ട്രേറ്റര്‍ ഡ്രോ, ഫോട്ടോഷോപ് ഫിക്‌സ്, കാപ്ചര്‍ സിസി എന്നിവ ഇനി...

ആപ്പിള്‍ ഐ സ്റ്റോറില്‍ വൈറസുകള്‍ പണികൊടുത്തു; ഐസ്റ്റോര്‍ പ്രോഗ്രാമുകള്‍ ക്ലീന്‍ ചെയ്യുന്നു

ആപ്പിള്‍ ഐസ്‌റ്റോറില്‍ ആദ്യമായി വൈറസ് കയറി. ഐഫോണുകളിലും ഐപാഡുകളിലും ഉപയോഗിക്കുന്ന ഐസ്‌റ്റോറില്‍ വൈറസുള്ള പ്രോഗ്രാമുകള്‍ കണ്ടെത്തി.

സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് 15 ആപ്ലിക്കേഷനുകള്‍

സ്മാര്‍ട്‌ഫോണ്‍ ഉപഭോക്താക്കള്‍ ശരാശരി 25 ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഗൂഗിള്‍ പ്ലേസ്റ്റോര്‍, ആപ്പിള്‍ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലായി പത്ത് ലക്ഷത്തിലധികം ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്

ആന്‍ഡ്രോയ്ഡുകാര്‍ക്ക് ഐഒഎസിലേക്ക് ചേക്കേറാന്‍ ഒരു അവസരം; ഡാറ്റ ട്രാന്‍സ്ഫറിന് മൂവ് ടു ഐഒഎസ് ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍

ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളെ ആപ്പിളിലേക്ക് ചേക്കേറാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് മൂവ് ടു ഐഒഎസ്.

വാട്‌സ്ആപ്പിന് ലോകത്താകെ 90 കോടി ഉപഭോക്താക്കള്‍; അഞ്ച് മാസത്തിനിടെ വാട്‌സ്ആപ്പ് എടുത്തത് പത്തുകോടി പേര്‍

ചുരുങ്ങിയ കാലം കൊണ്ട് ഏവരുടെയും മനംകവര്‍ന്ന മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് ലോകത്താകെ 90 കോടി ഉപഭോക്താക്കളെന്ന നാഴികക്കല്ല് പിന്നിട്ടു.

ഇനി ഒരു ക്ലിക്കില്‍ വീടുമുഴുവന്‍ നിയന്ത്രിക്കാം; സാംസംഗിന്റെ സ്മാര്‍ട്ട് കിറ്റ് അടുത്തയാഴ്ച മുതല്‍ വിപണിയില്‍

ആവശ്യം കഴിയുമ്പോള്‍ ലൈറ്റുകള്‍ തനിയെ ഓഫ് ആകുകയും വാഷിംഗ് മെഷീന്‍ അടക്കമുള്ള ഉപകരണങ്ങള്‍ ഓട്ടോമാറ്റിക്കായി പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യുന്ന ഭാവിയെ കുറിച്ചാണോ നിങ്ങള്‍ ചിന്തിക്കുന്നത്.

ആപ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ സൂക്ഷിക്കുക; നിങ്ങളുടെ ഫേസ്ബുക് വിവരങ്ങള്‍ ചോരും

സ്ഥിരമായി ആപുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ സൂക്ഷിക്കുക. നിങ്ങളുടെ ഫേസ്ബുക് രഹസ്യങ്ങള്‍ ചോരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഫേസ്ബുകിന്റെ അണ്‍ഫ്രണ്ട് ആപ്ലിക്കേഷനാണ് ഒടുവില്‍ ഇത്തരത്തില്‍ രഹസ്യം ചോര്‍ത്തുന്നതായി...

ആന്‍ഡ്രോയ്ഡില്‍ ഉപഭോക്താക്കള്‍ക്കായി ലളിതമായ ഫേസ്ബുക് ആപ്ലിക്കേഷന്‍

ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഫേസ്ബുക് ഉപയോഗിക്കുന്നവര്‍ക്കായി ഒരു സന്തോഷവാര്‍ത്ത. ആന്‍ഡ്രോയ്ഡില്‍ ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം വേഗത്തിലാക്കാനായി പുതിയ ആപ്ലിക്കേഷന്‍ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കായി തയ്യാറാക്കിയിരിക്കുകയാണ് സൈറ്റ്. ഏഷ്യയിലെ എല്ലാ രാഷ്ട്രങ്ങളിലും ഫേസ്ബുക്...

200 ആളുകളുമായി ഒരേ സമയത്ത് ചാറ്റ് ചെയ്യാൻ സൗജന്യ ആപ്പ്

രേസമയം 200 പേരുമായി ഗ്രൂപ്പ് ചാറ്റ് നടത്താൻ സഹായിക്കുന്ന സൗജന്യ ആപ്ലിക്കേഷനുമായി ലൈൻ കോർപ്പറേഷൻ. പോപ്പ്‌കോൺ ബസ്സ് എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ആൻഡ്രോയിഡിൽ മാത്രമേ സപ്പോർട്ട് ചെയ്യുകയുള്ളു....

ടാഗോറിന്റെ കൃതികൾ ഇനി ആൻഡ്രോയിഡ് ആപ്പിലും

ബീന്ദ്രനാഥ് ടാഗോർ കൃതികൾ ഇഷ്ടപ്പെടുന്നവർക്കിതാ ഒരു സന്തോഷ വാർത്ത. ടാഗോറിന്റെ മുഴുവൻ കൃതികളും ആൻട്രോയിഡ് ഉപഭോക്താക്കൾക്ക് ലഭിക്കുന്ന പുതിയ ആപ്പ് പുറത്തുവരുന്നു.

സിംഗപ്പൂരില്‍ തമിഴ് പഠിക്കാന്‍ മൊബൈല്‍ ആപ്പും

സിംഗപ്പൂര്‍ ജനതയ്ക്ക് തമിഴ് പഠിക്കാന്‍ ഇനി മൊബൈല്‍ ആപ്ലിക്കേഷനും. തമിഴ് ഭാഷ അടിസ്ഥാനമാക്കിയുള്ള പുതിയ മൊബൈല്‍ ആപ്പ് സിംഗപ്പൂരിലെ തമിഴ് ഇന്റര്‍നെറ്റ് കോണ്‍ഫറന്‍സില്‍ പുറത്തിറക്കി.

Page 8 of 8 1 7 8

Latest Updates

Don't Miss